നിവേദ്യം ~ ഭാഗം 39, എഴുത്ത്: ഉല്ലാസ് OS
ലക്ഷ്മിയും വിജിയും ഉണ്ണി മോളും എല്ലാവരും അതീവ സുന്ദരികളായി ഒരുങ്ങിയിരുന്നു… പക്ഷേ ഉണ്ണിമോൾ പറഞ്ഞതുപോലെ ലക്ഷ്മി ആയിരുന്നു താരം… അതിന്റെ ഒരു ഗമ വൈശാഖിന്റെ മുഖത്ത് കാണാം… തന്റെ സഹപ്രവർത്തകരെ എല്ലാവരെയും അവൻ ഭാര്യയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു.. അങ്ങനെ ചെറുക്കനെ,, വൈശാഖൻ സ്വീകരിച്ച മണ്ഡപത്തിലേക്ക് ഇരുത്തി.. അഷ്ടമംഗല്യം നിറച്ച താലവുമായി വീണയും എത്തി.. എല്ലാവരുടെയും അനുഗ്രഹ ആശംസകളോടെ 11 30 നും 12നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ ശ്രീരാജ് വീണയുടെ കഴുത്തിൽ താലിചാർത്തി,, “മാലതി അമ്മായി കാര്യം ആയിട്ടാണലോ … Read more