നിനക്ക് തന്നെകുഴപ്പം ..വികാരം ഇല്ലാത്തവൾക്ക് എങ്ങനെ കൊച്ചുണ്ടാവാൻ ആണ്…….
അസ്തമയ ചോപ്പ് Story written by Jolly Shaji “ഹരി, നിങ്ങൾക്കെന്നെയും എനിക്ക് നിങ്ങളെയും അക്‌സെപ്റ്റ് ചെയ്യാൻ പറ്റുന്നില്ലാത്ത സ്ഥിതിക്ക് എനിക്ക് ഡിവോഴ്സ് തന്നേക്കു…” “ഡിവോഴ്സോ.. നിനക്ക് ഇറങ്ങി പൊയ്ക്കൂടേ ഇവിടെനിന്നും… നിന്നെ ആരാണ് ഇവിടെ പിടിച്ച് നിർത്തിയേക്കുന്നതു…” “അങ്ങനെ തോന്നും പോലെ ഇറങ്ങി പോകാൻ വലിഞ്ഞു കേറി വന്നവൾ അല്ല ഞാൻ… എന്റെ മാതാപിതാക്കൾ എന്നെ ഇങ്ങോട് കെട്ടിച്ചു വിടുമ്പോൾ എനിക്ക് തന്നതൊക്കെ തിരികെ തന്ന് ഇത്രയും നാൾ നിങ്ങൾക്ക് വെച്ചു വിളമ്പിയത്തിന്റെ കൂലി കൂടി … Read more