ഞാൻ വെജിറ്റബിൾസ് തിരഞ്ഞ് കൊണ്ടിരിക്കുമ്പോൾ സ്ഥലമുണ്ടായിട്ടും ഒരാളെൻ്റെ ദേഹത്ത് മുട്ടിയുരുമ്മി നില്ക്കുന്നു…….

Story written by Saji Thaiparambu ഹരിയേട്ടനൊപ്പം കഴിഞ്ഞ ദിവസം അമ്പലത്തിൽ പോയപ്പോൾ ഒരു സംഭവമുണ്ടായി ശ്രീകോവിലിന് മുന്നിൽ നിന്ന് തൊഴുത് മടങ്ങുമ്പോൾ എതിരെ വന്ന ഒരുത്തൻ എന്നെ നോക്കി സൈറ്റടിച്ചു ഞാനാകെ വല്ലാതെയായി , അമ്പലത്തിലേക്ക് വരുമ്പോഴെങ്കിലും ഇവന്മാർക്ക് സ്ത്രീകളോട് കുറച്ച് മാന്യമായി പെരുമാറിക്കൂടെ എനിക്കത് ദഹിക്കാതിരുന്നത് കൊണ്ട് ഞാനുടനെ ഹരിയേട്ടനോട് പറഞ്ഞു ഓഹ് നീയതൊന്നും മൈൻഡ് ചെയ്യേണ്ട ഞരമ്പൻമാര് എല്ലായിടത്തുമുണ്ടാവും ,ഈ നിസ്സാര കാര്യത്തിനൊക്കെ ചോദിക്കാൻ നിന്നാൽ പിന്നെ അതിനെ നേരം കാണു,നീ വേഗം … Read more

അവൾക്ക് ദേഷ്യമുള്ള കാര്യങ്ങൾ ഞാൻ പറയാൻ തുടങ്ങി. ഇന്ന് ഞാൻ വരുന്ന വഴിക്കു ഒരു പെൺകുട്ടിയെ പരിചപ്പെട്ടു……

Story written by Rivin Lal കാറിന്റെ വേഗത കുറഞ്ഞപ്പോൾ ഞാൻ അവനോടു പറഞ്ഞു.. ഒന്ന് വേഗം ഓടിക്കടാ..!! ഇനി എപ്പോൾ എത്താനാ.?? അവൾ കാത്തിരുന്നു മുഷിഞ്ഞു കാണും.!! അവൻ എന്നെ നിസ്സാഹായനായി ഒന്ന്‌ നോക്കുക മാത്രം ചെയ്‌തു.!!! കാർ വേഗത്തിൽ പാഞ്ഞു.. അല്പം ഓടി കഴിഞ്ഞപ്പോൾ സ്ഥലം എത്തി..!! അവൻ വണ്ടി നിർത്തേണ്ട താമസം ഞാൻ മെല്ലെ പുറത്തു ഇറങ്ങി.!! ഡോർ അടക്കുമ്പോൾ അവനോടായി പറഞ്ഞു.. നീ ഇവിടെ തന്നെ ഇരുന്നോ.. ഞാൻ പോയി കണ്ടിട്ടു … Read more

അയാൾ കാണിച്ച ഫോട്ടോസ് ഒക്കെ കണ്ടു. പ്രത്യേകിച്ച് ഒന്നും തോന്നിയില്ല എന്നതാണ് സത്യം…….

വർത്തമാനകാലം Story written by Ammu Santhosh “കോഫീ?”അമൻ ചോദിച്ചു “നോ ടീ “പ്രിയ മറുപടി പറഞ്ഞു. “ഒരു കോഫീ ഒരു ടീ “അയാൾ വെയ്റ്ററോടു പറഞ്ഞു “കഴിക്കാൻ എന്താ?” “മസാലദോശ “അവൾക്ക് സംശയം ഉണ്ടായിരുന്നില്ല. “ഒരു മസാലദോശ ഒരു സെറ്റ് പൂരി മസാല “ അവൻ വീണ്ടും പറഞ്ഞു ഓർഡർ എടുത്തു അയാൾ പോയി കഴിഞ്ഞു അമൻ അവളുടെ മുഖത്ത് നോക്കി “പറയു എന്താ വിശേഷങ്ങൾ?” “സുഖം… എക്സാം ആണ് നെക്സ്റ്റ് മന്ത്… അതിന്റെ ഒരു … Read more

എന്നാലും ഏട്ടത്തി.. ഏട്ടനെ കുറിച്ചു അങ്ങനെ ഒക്കേ പറയുമ്പോ.. എത്ര നേരാ ഞാൻ കേട്ടില്ലന്ന് നടിക്കുന്നത്…..

കാഴ്ചക്കാരി Story written by Murali Ramachandran “ഇവനെപ്പോലെ ഒരു പെൺങ്കോന്തനെ ഞാൻ വേറെ കണ്ടിട്ടില്ലടി. കെട്ടി രണ്ടാഴ്ച ആയിട്ടും ആ പെണ്ണിന്റെ പിറകേന്നു മാറീട്ടില്ല. ഏതു നേരം നോക്കിയാലും അവളുടെ വാലെ തൂങ്ങി നടപ്പാ.. നിന്റെ അച്ഛൻ അങ്ങനൊന്നും അല്ലായിരുന്നു കേട്ടോ..” ഏട്ടനെ കുറിച്ചു സിന്ധു ഏട്ടത്തിയോട് അമ്മ അതു പറയുമ്പോൾ എനിക്ക് കേട്ടു നിൽക്കാൻ ആയില്ല. കുറേ നേരമായി അടുക്കളയിൽ ആ സംസാരം തുടങ്ങിട്ട്. ഞാൻ ഒന്നും പറയണ്ടാന്നു വെച്ചപ്പോളാണ് ആ വാക്കു എന്നെ … Read more

അത് മാത്രമല്ല രശ്മി ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട്…….

Story written by Saji Thaiparambu ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ? എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ? ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ … Read more

എനിക്കറിയാം എന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിച്ച ഒന്നാണ് എനിക്ക് നഷ്ടമാവുക എന്ന്……

അലീന Story written by Ammu Santhosh എന്റെ അമ്മ അവളെ ഞങ്ങളുട വീട്ടിലേക്ക് വിളിച്ചു കൊണ്ട് വരുന്ന ദിവസം നല്ല മഴയായിരുന്നു.അമ്മയ്ക്ക് പുറകിൽ നനഞ്ഞൊലിച്ച ഒരു മങ്ങിയ രൂപം. അതായിരുന്നു അവൾ. അച്ഛനോടെല്ലാം പറഞ്ഞിരുന്നത് കൊണ്ടാകും അച്ഛൻ മുറ്റത്തേക്ക് ചെന്നു. അവളോടെന്തൊക്കെയോ ആശ്വാസവാക്കുകൾ പറഞ്ഞു കൂട്ടിക്കൊണ്ട് വരികയുണ്ടായി. എനിക്കും അനിയത്തിക്കും സത്യത്തിൽ ഒന്നും മനസിലായില്ല. പിന്നെ രാത്രി വൈകി അവൾ ഒന്നുറങ്ങിയെന്നു തോന്നിയപ്പോഴാണ് അമ്മ അവൾ അമ്മയുടെ കൂട്ടുകാരിയുടെ മകളാണെന്നും കൂട്ടുകാരിയും ഭർത്താവും ഒരു അപകടത്തിൽ … Read more

പതിവുപോലെ അതേ വായിനോട്ടത്തോടെ ഞാൻ ആ ബസ്റ്റാന്റിന്റെ മൂലക്ക് നിന്നു. ഒരാൾ എന്നെ……

Story written by Murali Ramachandran വെറുതേ ബസ്റ്റാന്റിൽ വായിനോക്കി നിന്ന എന്നെ, ഒരാൾ കൈ തോണ്ടി വിളിച്ചു. “എടാ..!” പരിചയമില്ലാത്ത ആരോ എന്നെ സ്വാതന്ത്ര്യത്തോടെ അങ്ങനെ വിളിച്ചതും ഞാൻ ഒന്നു അതിശയിച്ചു നിന്നു. ഷർട്ടും ജീൻസ് പാന്റും ഷൂസുമിട്ട ഒരു രൂപം. ആണാണോ പെണ്ണാണോ എന്നറിയാൻ ഞാൻ അടിമുടി ഒന്ന് നോക്കി. സോറി, നീണ്ട മുടിയില്ല. മുടി ക്രോപ്പ് ചെയ്തിരിക്കുന്നു. എന്റെ നോട്ടത്തിൽ പന്തി കേട് തോന്നിയത് കൊണ്ടാണോ എന്നറിയില്ല, അവർ എന്നോട് പറഞ്ഞു. “ബ്രോ.. … Read more

പടിഞ്ഞാറു ഭാഗത്തു നിന്നും വല്ലാത്തൊരു ഹുങ്കാരം കേട്ടു. കടലിന്റെ കലിയിൽ ആഞ്ഞടിക്കുന്ന തിരമാലയുടെ ശബ്ദം പോലെ…..

കാറ്റെടുത്തവൻ Story written by Navas Amandoor “പെട്ടെന്നൊരു കാറ്റ് വന്നിട്ട് ഒരാളെ കൊണ്ടുപോയി.” “കാറ്റ് ഒരാളെ കൊണ്ടുപോയെന്നോ… ചുമ്മാ പറയല്ലേ…” “ചുമ്മാ അല്ലാ സത്യം.. കഴിഞ്ഞ ദിവസം കാറ്റിന്റെ വരവ് ടീവിയിൽ കണ്ടപ്പോൾ വെല്ലിമ്മ പറഞ്ഞതാണ്.” “നീ പറ.. എങ്ങനെയാണ് സംഭവം..?” കുറേ വർഷങ്ങൾക്ക് മുൻപ് ഒരു വെള്ളിയാഴ്ച പള്ളിയിൽ പോയി വന്ന് ഭക്ഷണം കഴിച്ചതിന് ശേഷം കുറച്ചു നേരം ഉറങ്ങിയിട്ടാണ് അലി പുറത്തിറങ്ങിയത്. അലി ഉമ്മാടെ ഓമന മകനാണ്. ഉമ്മ അവനെ ഒരു ചരടിൽ … Read more

വേഗം പറഞ്ഞോ.. ഇല്ലേൽ ഇവിടെ വന്ന എല്ലാത്തിന്റേം വീഡിയോ എടുത്തിട്ടുണ്ട് മൊബൈലിൽ…..

Story written by Kannan Saju ” സാർ.. ഞാൻ നോക്കുമ്പോൾ ഇവളിവന്റെ മടിയിൽ കിടന്നു… ശേ… എനിക്കതു പറയാനേ വയ്യ… എന്തൊരു അ ശ്ലീലം  “ കഷണ്ടി തലയും ലുങ്കി മുണ്ടും കറുത്ത ബനിയനും ധരിച്ച തൊമ്മൻ പോലീസുകാരോട് പറഞ്ഞു നിർത്തി… അപ്പോഴേക്കും വിവരം അറിഞ്ഞെത്തിയ നാട്ടുകാർ വീടിനു ചുറ്റും കൂടിയിരുന്നു… ” താനിതെങ്ങനെ കണ്ടു ???  “ ” ഞാൻ ജനലിൽ കൂടി നോക്കി… ”  വളരെ കൂളായി തൊമ്മൻ മറുപടി പറഞ്ഞു… ”ഏതു … Read more

മാലിനി വീണ്ടും തലയാട്ടി കൊണ്ട് അകത്തേക്ക് പോയി.. മാലിനി പോകുന്നതും നോക്കി ഗിരി കസേരയിൽ ഇരുന്നു……

വേലക്കാരി എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ ” ചേട്ടാ ഒരു മുപ്പത് മുപ്പത്തിയഞ്ച് വയസിന്ഇടയിൽ ഉള്ള സ്ത്രീ മതിട്ടൊ… “ ” ആ എനിക്ക് അറിയാം, കഴിഞ്ഞ തവണയും അങ്ങനത്തെ ഒന്നിനെ ആണല്ലോ കൊണ്ട് വന്നത് എന്നിട്ട് എന്തായി… “ ” അത് പിന്നെ അവർക്ക് അത്ര വൃത്തിയില്ല… “ ” ഉവ്വ് അവർ എന്നെ വിളിച്ചായിരുന്നു.. ന്തായാലും ഞാൻ നോക്കട്ടെ… “ അത് പറഞ്ഞ് ഗോപാലേട്ടൻ തല ചൊറിഞ്ഞു കൊണ്ട് ഗിരിയുടെ മുഖത്ത് നോക്കി ചിരിച്ചു, പൈസയ്ക്ക് ആണ് … Read more