ഒരാളുടെ മനസ്സിലേക്ക് എളുപ്പം നടന്നു കേറാൻ പാചകത്തിന് കഴിയുമെന്ന് എവിടോ കേട്ടിട്ടുണ്ട്…….
Story written by Ezra Pound ഫുഡ് ഉണ്ടാക്കുന്നോരോടു പെണ്ണുങ്ങൾക്കിഷ്ടമുണ്ടാവോ.. ഉണ്ടാവേരിക്കും.. ഒരാളുടെ മനസ്സിലേക്ക് എളുപ്പം നടന്നു കേറാൻ പാചകത്തിന് കഴിയുമെന്ന് എവിടോ കേട്ടിട്ടുണ്ട്. അത്യാവശ്യം ഫുഡ് ഉണ്ടാക്കാൻ അറിയാമെന്നുള്ള അഹങ്കാരം കൊണ്ടും ഇതൊക്കെ നാലാളെ അറിയിക്കണമെന്നുള്ള ആഗ്രഹം മനസ്സിലുള്ളതൊണ്ടും അറിയപ്പെടുന്ന ഒന്നു രണ്ട് ഗ്രൂപ്പുകളിൽ ജോയിൻ ചെയ്തായിരുന്നു..കെട്യോളെ സഹായിക്കുന്ന കെട്യോമ്മാരോട് പെണ്ണുങ്ങൾക്ക് സ്വല്പം സോഫ്റ്റ് കോർണർ കൂടുതലുണ്ടാവും എന്ന് തിരിച്ചറിഞ്ഞത് അവിടെ വെച്ചാണ്. അതോണ്ടന്നെ ആ വീക്നെസ്സിൽ കേറിപ്പിടിക്കാമെന്ന് വെച്ചു..ഒരു പണിയും ചെയ്യാണ്ട് ഒമ്പത് മണിവരെ … Read more