ഭർത്താവിൻ്റെ ഉറപ്പ് വാങ്ങിയിട്ടാണ് സേതു ലക്ഷ്മി, ഫോൺ ചെയ്യാനായി ബെഡ് റൂമിലേക്ക് പോയത്…….
ഡേറ്റ് ഓഫ് ബെർത്ത് Story Written by Saji Thaiparambu ദേ ഇന്നീ വീട്ടിൽ ഒരു പാട് ഗസ്റ്റുകൾ വരുന്ന ദിവസമാണ്. അത് കൊണ്ട് നിങ്ങടെ അച്ഛനെ, രാവിലെ തന്നെ മുകളിലെ ഏതെങ്കിലും മുറിയിലേക്ക് മാറ്റിയേക്കണം, അല്ലെങ്കിൽ അറിയാമല്ലോ ? ഒന്നാമത് സ്വബോധമില്ലാത്ത മനുഷ്യനാണ്. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ പരിപാടി മൊത്തം അലങ്കോലമാക്കി കളയും, ഞാൻ പറഞ്ഞില്ലെന്ന് വേണ്ട… മകൻ്റെ പിറന്നാളാഘോഷത്തിനുള്ള, ഡക്കറേഷനും മറ്റുമൊക്കെ ചെയ്ത് കൊണ്ടിരിക്കുകയായിരുന്ന രാജീവനോട്, ഭാര്യ സേതുലക്ഷ്മി താക്കീത് പോലെ വന്ന് പറഞ്ഞു. അത് … Read more