അത് സത്യമല്ലെന്ന് പറഞ്ഞാൽ താനാദ്യം പറഞ്ഞതും കളവാണെന്ന് പറയേണ്ടിവരും, അപ്പോൾ താനൊരു……
Story written by Saji Thaiparambu ചേട്ടാ..ഓഫീസിൽ നിന്ന് വരുമ്പോൾ കുറച്ച് പലഹാരംകൂടി വാങ്ങിച്ചോളണേ പാർക്കിങ്ങ് ഏരിയയിൽ നിന്ന് ബൈക്കെടുക്കുമ്പോഴാണ് മനോജിന്റെ , ഭാര്യ വിളിച്ചത് പറയുന്നത് . എന്റെ ശാലു,അല്ലെങ്കിൽ തന്നെ നിനക്ക് ത്കൊളസ്ട്രോള് കൂടുതലാണ് വേണമെങ്കിൽ അയ്യപ്പേട്ടന്റെ കടയിൽ നിന്ന് തട്ട് ദോശ വാങ്ങിക്കൊണ്ട് തരാം അയ്യോ മനോജേട്ടാ … എനിക്കല്ല, ലളിതമ്മായി വരുന്നുണ്ടെന്ന് അമ്മ വിളിച്ച് പറഞ്ഞു ,അമ്മായിക്ക് ചായയ്ക്ക് കൊടുക്കാനായിട്ട് ഇവിടെയൊന്നുമിരിപ്പില്ലഅതാണ് എന്തേലും വാങ്ങിക്കൊണ്ട് വരാൻ പറഞ്ഞത് , ഓഹ് അത് … Read more