ഷോപ്പിലെ മറ്റുള്ളവരുടെ നോട്ടവും കമന്റടിയുമൊക്കെ നിങ്ങൾക്ക് കാണേണ്ടിവരുന്നില്ല……
എഴുത്ത്:- കർണൻ സൂര്യപുത്രൻ കോഫീ ഷോപ്പിന്റെ മൂലയിലെ ടേബിളിൽ അവൾക്കു അഭിമുഖമായി അരുൺ ഇരിപ്പ് തുടങ്ങിയിട്ട് കുറെ നേരമായി.. അവൾ ഒന്നും മിണ്ടാതെ ജാലകത്തിലൂടെ പുറം കാഴ്ചകൾ നോക്കി ഇരിക്കുന്നു…. പുറത്ത് മഴ പെയ്യുന്നുണ്ട്.. “വൃന്ദാ…”.. അരുൺ വിളിച്ചു.. അവൾ അവനെ നോക്കി.. “താനൊന്നും പറഞ്ഞില്ല?” “ഞാനെന്തു പറയാനാ?”… “എടോ, എനിക്കു തന്റെ അവസ്ഥയൊക്കെ മനസിലാകും… അതറിഞ്ഞോണ്ട് തന്നാ വീട്ടിൽ വന്നു അന്തസായി പെണ്ണ് ചോദിക്കാൻ തീരുമാനിച്ചത്… പിന്നെന്താ പ്രശ്നം?” വൃന്ദ, മെല്ലെ ചായ കപ്പ് എടുത്തു … Read more