നിന്റെ ഈ പുരോഗമനം ഓക്കേ മുഖപുസ്തകത്തിൽ ഇരുന്ന് തള്ളാൻ കൊള്ളാം. കുടുംബ ജീവിത മുന്നോട്ട് പോണേൽ പെണ്ണ് താന്ന് കൊടുക്കണം……
തുഷാരരേണു story written by Treesa George കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എടി രേണു ഈ പത്രത്തിൽ 5 മീൻ അല്ലേ ഉണ്ടായിരുന്നത്. ഇപ്പോൾ ഒരു മീൻ കാണാൻ ഇല്ലല്ലോ.അത് എവിടെ പോയി. അത് അമ്മേ ഞാൻ ചോറിന്റെ കൂടെ കഴിച്ചു. ചേട്ടനും അനിയനും അച്ഛനും അമ്മയും മുത്തശ്ശനും ചോറിന്റെ കൂടെ അവരുടെ പങ്ക് കഴിച്ചത് അല്ലേ. അപ്പോൾ ഇനി ഇരിക്കുന്നതിൽ ഒരു പങ്ക് എനിക്ക് അല്ലേ. അവള് മീൻ എടുത്തത് കഴിച്ചതും പോരാ. … Read more