ഞാൻ എത്തുന്നതിനും മുമ്പേ വിദേശത്ത് എത്തിയതായിരുന്നു നാൻസി. ഭർത്താവുമായി പിരിഞ്ഞതിന് ശേഷം തന്റെ ആഗ്രഹം പോലെ ജീവിതം നയിക്കാൻ കുഞ്ഞുമായി നാട്ടിൽ നിന്ന് വിമാനം കയറിയവളാണ് അവൾ…….

എഴുത്ത് :- ശ്രീജിത്ത് ഇരവിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഉണർന്നപ്പോൾ ഉറക്കം മതിയായില്ല.. ബ്രഷിലേക്ക് പേസ്റ്റ് വരക്കുമ്പോഴും ക്ലോസെറ്റിൽ ഫ്ലഷ് അടിക്കുമ്പോഴും ഒന്നുകൂടി ഉറങ്ങിയാലോ എന്ന് തോന്നി. വേണ്ടാ വേണ്ടായെന്ന് ഉള്ള് പറഞ്ഞിട്ടും തലപോയി പോയി ആ ഷവറിന് മുഖാമുഖം നിന്നു. ആ പെയ്ത്തിലാണ് ഉറക്കത്തിന്റെ പിച്ചുംപേയും പറയുന്ന ബോധമൊന്ന് ഉണർന്നത്… ബ്രഡിൽ പാലൊഴിച്ച് കോരി തിന്നുമ്പോഴാണ് കാലത്ത് തന്നെ ഉണർന്ന് കുളിച്ച് വൃത്തിയുള്ള ഉടുപ്പിലേക്ക് എന്തിനാണ് കയറിയിരിക്കുന്നതെന്ന് ആലോചിച്ചത്.. പുറത്തേക്ക് ഇറങ്ങാൻ പോകുന്ന … Read more

മറ്റെന്തെങ്കിലും പറയുന്നതിന് മുമ്പ് എന്റെ കൈകൾ അവളുടെ വയറ്റിന് മുകളിലേക്കു വെച്ച് കൊണ്ട് പറഞ്ഞു..ഇക്കാ…കൊ ല്ലരുത്…

എഴുത്ത് :-നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഞാൻ മരിച്ചാൽ നിങ്ങൾ വേറെ കെട്ടുമോ ഇക്കൂ.. “ രാത്രിയിലെ പതിവ് വീഡിയോ കാളിന് ഇടയിലായിരുന്നു ആദ്യമായി അവൾ എന്നോട് ആ ചോദ്യം ചോദിച്ചത്… “പിന്നെ… ഞാൻ രണ്ടു മൂന്നെണ്ണം കെട്ടും അതിൽ ഒന്നിനെ ഇവിടെയും കെട്ടും.. എന്തെ…” അവളുടെ ചോദ്യത്തിന് മറുപടി എന്ന പോലെ പറഞ്ഞു ഞാൻ അവളെ നോക്കി… അവളുടെ മുഖം പെട്ടന്ന് തന്നെ വാടി എന്നെ നോക്കാതെ മൊബൈൽ കുറച്ചു നേരം … Read more

തിരികേ ബസ് സ്റ്റാൻഡിലേക്കു തന്നേ മടങ്ങി, അയാൾ വിയർക്കുന്നുണ്ടായിരുന്നു. കാത്തിരിപ്പു മുറിയിലെ ഒരറ്റത്തെ ഒഴിഞ്ഞ ഇരിപ്പിടത്തിൽ സാവധാനം ഇരുന്നു. ചിന്തകളിൽ മുഴുവൻ…….

നിശാഗന്ധി എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഒരു ദീർഘദൂര യാത്രയുടെ അന്ത്യത്തിൽ, മഹാനഗരത്തിലെ ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൽ അയാൾ വന്നിറങ്ങി. പുലർച്ചെ മൂന്നുമണി; പ്രഭാതത്തിന്റെ ആദ്യകിരണങ്ങൾ കടന്നുവരാൻ, ഇനിയുമുണ്ട് മണിക്കൂറുകൾ.നേരം വെളുത്തിട്ടേ, നാട്ടിലേക്കുള്ള ഓർഡിനറി ബസ്സുകൾ സർവ്വീസ് ആരംഭിക്കൂ. വിൻഡോ സീറ്റിലിരുന്നുള്ള സഞ്ചാരത്തിൽ, നീളൻ തലമുടി കയറുപോലെ പരുപരുത്തിരിക്കുന്നു. കൺതടങ്ങൾ വല്ലാതെ വേദനിക്കുന്നു. എത്ര നാടുകളിലെ അഴുക്കും പൊടിയുമായിരിക്കും കൺകോണുകളിൽ കുടിയേറിയത്. പതുക്കേ മുന്നോട്ട് നടന്നു. ഒരുപാട് നേരം … Read more

ഞാൻ ഒരു മോശം മനുഷ്യൻ ആയിരുന്നില്ല… നിയമജ്ഞനായിരുന്നു… ന്യായാധിപനായിരുന്നു…. എന്റെ പേനയിൽ നിന്നും നീതിക്കും നിയമത്തിനും അതീതമായി ഒന്നും എഴുതപ്പെട്ടിട്ടില്ല……

വാതിൽ.. Story written by Vaisakh Baiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കുറേ… കുറേ… നാളുകൾക്കപ്പുറം ഒരു വൈകുന്നേരം…… വെട്ടം അങ്ങോട്ട് മറഞ്ഞിട്ടില്ല……. കാക്കയും പട്ടിയും മനുഷ്യനുമടക്കം സകല ജീവികളും കൊന്നും തിന്നും രുചിച്ചും… ഭോഗിച്ചും…അടുത്ത ദിവസത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി….. ആ അടഞ്ഞ വാതിലിലേക്ക് നീളുന്ന ഈ വലിയ വരിയിലെ അവസാനത്തെ ആൾ ഞാനാണ്…… ഇടയ്ക്ക് ഞാൻ താഴേക്ക് നോക്കി… ഇവിടുന്ന് ഇങ്ങനെ നോക്കുമ്പോഴും ഭൂമി വ്യക്തമാണ്….താൻ ഇങ്ങ് പോന്നിട്ടും ഭൂമിയിൽ വലിയ … Read more

ഒരു ദിവസം വൈകുന്നേരം കുഞ്ഞിനെയുമെടുത്ത് ഭാമയുടെ കൈയ്യും പിടിച്ച് വീട്ടിലേക്ക് വന്നുകയറുന്ന രവിയെ അമ്മയും രാധികയും അത്ഭുതത്തോടെ നോക്കി……

ഭാര്യ എഴുത്ത്:-ദേവാംശി ദേവ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഇരുപതാമത്തെ വയസ്സിലാണ് ഇരുപത്തെട്ടുകാരൻ രവിയുടെ ഭാര്യയായി ഭാമ ആ വീട്ടിലേക്ക് വരുന്നത്.. ഏതൊരു പെണ്ണിനേയും പോലെ ഭർത്താവിന്റെ സ്നേഹപ്രകടനങ്ങളും അയാളുമൊത്ത് പുറത്തൊക്കെ കറങ്ങാനും ഭർത്താവ് വാങ്ങി ത്തരുന്ന കുഞ്ഞ് കുഞ്ഞ് സമ്മനങ്ങളുമൊക്കെ സ്വപ്നം കണ്ട ഭാമക്ക് ആ വീട് മറ്റൊരു ലോകമായാണ് തോന്നിയത്.. ആദ്യരാത്രിയിൽ തന്നെ രവി അവളോട് പറഞ്ഞത് അമ്മയും പെങ്ങളും കഴിഞ്ഞെ തനിക്ക് ആരുമുള്ളു എന്നും അതുകൊണ്ട് നീയും അവരെ സ്നേഹിക്കുകയും അനുസരിക്കുകയും … Read more

സോറി.. അറിയാതെ പറ്റി പോയതാ.. എന്നോട് മിണ്ടാതെ ഇരിക്കല്ലേ.. പ്ലീസ്.. എനിക്ക് സഹിക്കണില്ലാ ട്ടാ..ശീതൾ ശിവയുടെ കാൽ കീഴിൽ വന്നിരുന്നു കാൽ വിരലിൽ മെല്ലെ…

പ്രിയമുള്ളതിനോളം.. Story written by Unni K Parthan കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഏട്ടൻ എന്നോട് മിണ്ടുന്നില്ല അമ്മാ..” ശീതൾ പറയുന്നത് കേട്ട് മുറ്റമടിക്കുന്നത് നിർത്തി പവിത്ര ശീതളിനെ നോക്കി. “എങ്ങനെ മിണ്ടാൻ.. എനിക്ക് പോലും തോന്നുന്നില്ല നിന്നോട് മിണ്ടാൻ.. പിന്നെ അവന്റെ കാര്യം പറയണോ..” ചൂലിന്റെ കടയ്ക്ക് ഇടതു കൈ പത്തി കൊണ്ട് തട്ടി വീണ്ടും മുറ്റമടി തുടർന്നു കൊണ്ട് പവിത്ര പറഞ്ഞു.. “അല്ലേലും ഈ വീട്ടിൽ ഞാൻ ഒരു..” പാതിയിൽ നിർത്തി … Read more

ആഴ്ച്ചകൾ കടന്ന് പോയിട്ടും ദാസിൽ ഒരു മാറ്റവും വന്നില്ല, മ ദ്യപാനവും ദേഷ്യവും കൂടുന്നത് അല്ലാതെ ഒന്നിനും കുറവ് ഉണ്ടായില്ല. പതിവുപോലെ ഒരു ദിവസം നാലുകാലിൽ വന്ന്…..

ല ഹരി എഴുത്ത് :- ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മായ കിണറ്റിൻ ചുവട്ടിലേക്ക് ചെന്ന് ഒരു തൊട്ടി വെള്ളം കോരി ബക്കറ്റിൽ ഒഴിച്ച്, ആ ബക്കറ്റുമായി അലക്ക് കല്ലിന്റെ അടുക്കലേക്ക് ചെന്നു. അവിടിരുന്ന സോപ്പ് എടുത്ത് കയ്യും കാലും മുഖവും നന്നായി കഴുകി, അയയിൽ കിടന്ന തോർത്ത്‌ എടുത്ത് മുഖം തുടച്ചു കൊണ്ട് അടുക്കളവാതിൽ കൂടെ വീട്ടിലേക്കു കയറി.. മുറിയിൽ ചെല്ലുമ്പോൾ ദാസ് അപ്പോഴും നല്ല ഉറക്കത്തിൽ ആണ്. ശബ്ദം ഉണ്ടാക്കാതെ … Read more

ഛെ! ഇവള്മാർക്ക് പണ്ടത്തെപ്പോലെ പോലെ സാരി ഉടുത്താൽ പോരായിരുന്നോ ഈ നൈറ്റി കണ്ടുപിടിച്ചവനെ തല്ലിക്കൊ ല്ലണം……..

Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “നിങ്ങൾ എന്തോന്നാ മനുഷ്യാ.. അപ്പുറത്തേക്ക് നോക്കിനിൽക്കുന്നത്” “എടീ.. ഞാൻ ആ ലതയുടെ വയറ് നോക്കുവായിരുന്നു, താഴോട്ട് നന്നായി ഇടിഞ്ഞിട്ടുണ്ട്” “അയ്യേ.. നിങ്ങൾക്ക് നാണമില്ലേ , കഴിഞ്ഞ ദിവസം എന്റെ വയറ് നോക്കി, നിറച്ചു ചുണങ്ങും പുള്ളിയും ആണെന്ന് പറഞ്ഞപ്പോഴേ, എനിക്ക് സംശയമുണ്ടായിരുന്നു, ഇനി കണ്ടവളുമാരുടെ വയറും നോക്കി നടക്കുമെന്ന്” “എടി പോത്തേ.. ഞാൻ പറഞ്ഞത് അവരുടെ വീട്ടിലേക്ക് വലിച്ചിരിക്കുന്ന സർവീസ് വയറിന്റെ കാര്യമാണ്” … Read more

ക്ഷേത്രത്തിൽ നിന്നും, തൊഴുതുമടങ്ങുന്ന ഏതാനും പെൺകൊടികൾ എതിരേ വരുന്നുണ്ടായിരുന്നു..എല്ലാവരും, യൗവ്വനയുക്തകൾ. തുടുത്ത കവിൾത്തടങ്ങളും, ഉയർന്ന മാ റിടങ്ങളും, ചികുരഭാരവും……

സിന്ദൂരം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ടൗണിലെ സ്വകാര്യസ്ഥാപനത്തിൽ നിന്നും ജോലിയും കഴിഞ്ഞ്, നാട്ടിലേക്കുള്ള ബസ്സും പിടിച്ച്, അരമണിക്കൂറിലധികം യാത്ര ചെയ്ത്, വീടിന്നരികത്തുള്ള ബസ് സ്റ്റോപ്പിലിറങ്ങി നാട്ടുവഴിയിലൂടെ പതിയേ നടക്കുമ്പോൾ അന്തിച്ചുവപ്പു മാഞ്ഞിരുന്നു. തെരുവുവിളക്കുകൾ നിശ്ചിത അകലങ്ങളിലായി പാൽവെട്ടം തൂവിക്കൊണ്ടു നിശ്ചലം നിന്നു. ഒരോ ബൾബിനു ചുറ്റും, പരശ്ശതം ഈയലുകളും നിശാശലഭങ്ങളും പാറിപ്പറന്നുകൊണ്ടിരുന്നു. അരുൺ, ആകാശത്തിലേക്കു മിഴി പായിച്ചു. വാനം, കാർമേഘക്കൂട്ടങ്ങളാൽ ശ്യാമം പേറി നിലകൊള്ളുന്നു.. വഴിയോരത്തേ ശീമക്കൊന്നക്കൂട്ടങ്ങളേ ഉലച്ചുകൊണ്ടു … Read more

സാറിനെ കണ്ടു തുടങ്ങുമ്പോൾ തൊട്ട് ടീച്ചറുടെ മുഖത്ത് സ്നേഹവും പ്രണയവും കലർന്ന ഭാവങ്ങളും നോട്ടങ്ങളും മാറി മാറി വിടരുന്നത് ഞങ്ങൾക്കെല്ലാം എത്രയോ തവണ കണ്ടിട്ടുണ്ട്…..

Story written by Pratheesh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ടീച്ചർ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് ഭർത്താവായ എബി സാറിനെ, എന്നാൽ ക്ലാസിലെ നൈഷ്മികയാണ് സാറിന്റെ ആ രഹസ്യം ആദ്യം കണ്ടെത്തിയത് അവളതു വന്നു പറഞ്ഞപ്പോൾ എല്ലാവർക്കും ആശ്ചര്യമായിരുന്നു, അങ്ങിനെ സംഭവിക്കോ ? ഇത്ര ധൈര്യപ്പൂർവ്വം സാറതിനു മുതിരുമോ ? അങ്ങിനെയൊരു സാധ്യത പോലും വിരളമായാണ് ഞങ്ങൾക്കു തോന്നിയത്, പക്ഷെ സത്യം ചിലപ്പോൾ അങ്ങിനാവണമെന്നില്ലാല്ലോ ? എല്ലാവരുടെയും സംശയങ്ങൾ ഒരേ ദിശയിലെക്ക് … Read more