ലോൺ അടക്കാൻ കാശില്ലാതെ വന്നപ്പോൾ സ്മാർട്ട് ഫോൺ വിറ്റ് സിം ഊരി.കുറച്ചു റേഷനരി ഉള്ളത് വേവിച്ചു ചമ്മന്തി അരച്ച് ചോറുണ്ണുകയാണ്. അതാണ് ഇപ്പോളത്തെ അവസ്ഥ…….
Story written by Sivadasan Vadama കുറച്ചു പൈസ തരാനുള്ള അവൻ കുറച്ചു നാളായി കടയിലേക്ക് വരുന്നില്ല.എന്തുപറ്റി എന്ന് അറിയാൻ അവന്റെ ഫോൺ നമ്പറിലേക്ക് വിളിച്ചു. ഫോൺ സ്വിച്ചോഫ് ആണ്. മൂന്നു നാലു ദിവസം വിളിച്ചു നോക്കി. ഫോൺ സ്വിച്ചോഫ് തന്നെ. ഒരു ദിവസം സന്ധ്യാസമയം വണ്ടിയുമെടുത്തു അവന്റെ വീട്ടിലേക്ക് പോയി.വീട് ഇരുട്ടിൽ ആണ്ടു കിടക്കുന്നു. ഇവിടെ ആരുമില്ലേ? ഒരു നിമിഷം ഞാൻ സംശയിച്ചു നിന്നു. വാതിൽ തുറന്നു കിടക്കുന്നു. അകത്തു മെഴുകുതിരിയുടെ വെട്ടം കാണുന്നു. അവനെ … Read more