ചേട്ടാ രണ്ടു ദിവസം ആയി വല്ലോം കഴിച്ചിട്ട് ഇത്തിരി ചായ തരുമോ തൊണ്ട ഉണങ്ങുന്നു.ആരോഗ്യവാനായ ആ മനുഷ്യൻ പറഞ്ഞ മറുപടി…….

വൈകല്യം രചന: Athira Rahul ഒരു തുണിക്കടയിലെ സെയിൽസ് ഗേൾ ആണ് ആര്യ. ഡിഗ്രി കഴിഞ്ഞു, അച്ഛൻ കാർ ഓടിക്കാൻ പോകുന്ന മുതലാളിയുടെ തുണിക്കടയിൽ ആണ് അവൾക്കും ജോലി കിട്ടിയത്. അവൾക്കു താഴെ രണ്ടു അനുജത്തിമാർ കൂടെ ഉണ്ട് അവർ പഠിക്കുന്നു. അമ്മക്ക് കുറച്ചു കോഴിവളർത്തലും, ഒരു പശു അങ്ങനെ അച്ഛനെ ഒക്കുന്ന തരത്തിൽ അമ്മയും സഹായിച്ചു കുടുംബം ഒരു വിധത്തിൽ മുന്നോട്ടു പോകുന്നു. ആര്യ ജോലിക്കു കയറിയിട്ട് ആറുമാസം കഴിഞ്ഞു. ആര്യ ജോലിചെയ്യുന്ന തുണിക്കടയുടെ അടുത്ത് … Read more

പലപ്പോഴും വിനയചന്ദ്രന്റെ നെഞ്ചിൽ തലവെച്ച് കിടന്നു അവൾക്കു അയാളോടുള്ള സ്നേഹത്തെ കുറിച്ച് അവളുടെ കുടുംബത്തെ കുറിച്ച് പറയുമായിരുന്നു……..

സൗന്ദര്യം രചന: Athira Rahul സൗമ്യ ഉച്ച ഊണ് കഴിഞ്ഞു ടീവി കണ്ടു ഇരുന്നപ്പോൾ മുറ്റത്തു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു നോക്കി. അടുത്ത വീട്ടിൽ താമസത്തിനു വന്ന വാടകക്കാരൻ ആണെന്ന് മനസ്സിലായി. രാവിലെ ഉടമസ്ഥൻ വാടകക്ക് വന്നപ്പോൾ പറഞ്ഞു “കൂട്ടിനു അയൽക്കാർ വരുന്നുണ്ട് ” എന്ന്. സൗമ്യ ജനൽ തുറന്നു നോക്കി ഒരു സുന്ദരൻ ആയ ചെറുപ്പക്കാരൻ മാത്രം. പെട്ടിയും തൂക്കി വീടിനുള്ളിൽ കയറി പോയി, അരവിന്ദ് പതിവുപോലെ ജോലിയും കഴിഞ്ഞു വൈകിട്ട് വീട്ടിൽ … Read more

എന്റെ അമ്മുവിനെ എനിക്കു താ അമ്മാവാ എന്ന് കാലുപിടിച്ചു പറഞ്ഞതിന്റെ കൂലിയായി കാല് മടക്കിയൊരു തോ ഴിയാണ് അമ്മാവൻ നൽകിയത്…

പ്രണയാർദ്രമായി രചന: Athira Rahul ഡിസംബറിലെ ഒരു തണുത്ത വെളുപ്പാൻകാലത്ത് ഫോണിലൂടെയുള്ള കൂട്ടുകാരന്റെ വാക്കുകൾ അവിശ്വാസനീയമായാണ് അഭിയുടെ കാതിൽ പതിഞ്ഞത്… നിറഞ്ഞുവന്ന മിഴികൾ ഒന്നമർത്തി തുടച്ചുകൊണ്ട് നിന്നനില്പിൽ തന്നെ ആ തണുപ്പിനെ വകവെക്കാതെ ബൈക്ക് എടുത്തു താഴ്‌വാരത്തിലൂടെ പായുമ്പോൾ ഒന്നേ മനസ്സിലുണ്ടായിരുന്ന്നുള്ളു….. “കിച്ചന് ഒന്നും സംഭവിക്കരുതേ എന്ന്” ആശുപത്രികിടക്കയിൽ കിടന്നു പുറത്തെ മഞ്ഞുകണങ്ങളെ ഇമവെട്ടാതെ നോക്കി പുഞ്ചിരിക്കുന്ന കൂട്ടുകാരന്റെ അരികിൽ പോയിരുന്നു വിതുമ്പി…. കിച്ചാ എന്താ… എന്താ പറ്റിയത് ..? എന്താ സംഭവിച്ചത് ..? അഭിയുടെ ഇടറിയ … Read more

പ്രണയം ഇല്ലാത്ത മനുഷ്യർ ഉണ്ടോ വിനു ? ചിലർക്ക് മഴയോട് പ്രണയം, മറ്റുചിലർക്ക് അക്ഷരങ്ങളോട് പ്രണയം, പൂവിനോടും, കാറ്റിനോടും, എന്തിനേറെ നിഴലിനോട് പോലും പ്രണയം തോന്നും….

പ്രണയം നിന്നോട് മാത്രം രചന: Athira Rahul മുന്നോട്ടുള്ള എന്റെ യാത്രയിൽ കാറ്റ് വഴി മാറി എന്റെ മുഖത്തു പതിഞ്ഞിരുന്നു… കാറ്റെന്നെ തട്ടി തഴുകി മാഞ്ഞുപോയപ്പോൾ ഉള്ളം കയ്യിൽ മുറുകെ പിടിച്ചിരുന്ന മയിൽ‌പീലി… എന്നോട് മന്ത്രിച്ചു…. അവളാണത്.. ട്രയിനിലെ സിറ്റിലേക്ക് പതിയെ തലചായിച്ചു മെല്ലെ ഞാൻ മിഴികൾ അടച്ചു… “ആരോ പറഞ്ഞു പരത്തിയ നുണകഥയാൽ ഇരുളടഞ്ഞ പുസ്ത്തകതാളിൽ ജീവിതം ഹോമിക്കപെട്ടവളാണ് മയിൽ‌പീലി…” മാഷിന് അറിയോ? മ്മ്മ്മ്മ്… എന്താ…? ആരോടും പറയാൻ ആരു കേൾക്കാൻ അല്ലെ മാഷേ….? താൻ … Read more