അന്ന് ഒരു വട്ടം എന്നോട് പറഞ്ഞാൽ മതിയായിരുന്നു.. ഒരു അഫയർ ഉണ്ടെന്ന്.. പറഞ്ഞില്ല.. അത് ഒരു സങ്കടം തന്നു.. പിന്നെ ആലോചിച്ചപ്പോൾ തോന്നി……
പലമുഖങ്ങൾ Story written by Unni K Parthan കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “നിർബന്ധിച്ചു കല്യാണം കഴിച്ചു കൊണ്ട് വന്നിട്ടു നിങ്ങൾ എന്ത് നേടി..” ആദ്യ രാത്രിയുടെ ആദ്യ നിമിഷം തന്നെയുള്ള നിധിയുടെ ചോദ്യം കേട്ട് മഹി ഞെട്ടി.. “മനസിലായില്ല..” വാതിൽ കുറ്റിയിടാൻ എഴുന്നേറ്റ മഹി തിരിഞ്ഞു നിന്നു നിധിയെ നോക്കി ചോദിച്ചു.. “എന്റെ ഏട്ടന്റെയും, അച്ഛന്റെയും പിറകേ നടന്നു എന്നെ നിങ്ങൾക്ക് കെട്ടിച്ചു തരണം എന്ന് കെഞ്ചിയത് എന്തിനായിരുന്നുവെന്ന്..” “നിന്നോടുള്ള ഇഷ്ടം കൊണ്ട്..” … Read more