നിങ്ങളുടെ മകൾ സ്കൂളിലെ കൗൺസിലിംഗ് സെക്ഷനിൽ ആ കുട്ടിയെ നിങ്ങളുടെ ഭർത്താവ് ലൈം ഗികമായി ഉപയോഗിക്കാൻ ശ്രമിക്കാറുണ്ടെന്നും ലൈം ഗിക ചുവയുള്ള ഭാഷയിൽ……

Story written by Jainy Tiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഡ്യൂട്ടിയിൽ ആയിരിക്കുമ്പോഴാണ് പോലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ വന്നത്. എത്രയും പെട്ടെന്ന് സ്റ്റേഷനിൽ എത്തണമെന്ന്. പേടിക്കാനൊന്നുമില്ല, എന്തൊക്കെയോ ചോദിച്ചറിയാനാണെന്നും രമേഷേട്ടൻ അവിടെ ഉണ്ടെന്നും പറഞ്ഞു. എനിക്കാകെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. ആദ്യമായാണ് പോലീസ് സ്റ്റേഷനിൽ. പിന്നെ, രമേഷേട്ടൻ ഉണ്ടല്ലോ എനോർത്തു. വാർഡ് ഇൻചാർജിനോട് മാത്രം വിവരം പറഞ്ഞ്, ഹാഫ് ഡേ ലീവും എഴുതി വെച്ച് ഞാനിറങ്ങി. ഓട്ടോയിലിരിക്കുമ്പോഴും എന്തിനായിരിക്കും എന്ന ചോദ്യം … Read more

വൈകുന്നേരം ആ ബസ്സ് വന്നു നിൽക്കുമ്പോൾ കൈയ്യിലെ ചായ ഗ്ലാസ് മറന്നു എൻ്റെ കണ്ണും മനസ്സും ആ റോഡിലേക്ക് ഞാൻ പോലും അറിയാതെ പാളി വീണിട്ടുണ്ടാവും…….

എഴുത്ത്:- മനു തൃശ്ശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കവലയിലെ ചായക്കടയിൽ ചായ കുടിച്ചിരിക്കുമ്പോഴ കവലയിലേക്കുള്ള ലാസ്റ്റ് ബസ്സ് സ്റ്റോപ്പിൽ വന്നു നിന്നത്…. അതിൽ നിന്നും ഇറങ്ങിയ ആൾക്കൂട്ടത്തിൽ നിന്നും പതിവ് പോലെ എന്നിലേക്ക് ആ മിഴികളിലെ നോട്ടം വന്നു പതിച്ചു.. ഒരിതൾ അടരുമ്പാലെ ആർദ്രവുമായൊരു നോട്ടം. അവൾക്കറിയാമായിരുന്നു വൈകുന്നേരങ്ങളിൽ ഞാൻ അവിടെ ഉണ്ടാവുമെന്ന് പക്ഷെ എന്തിനാണ് അവളെപ്പോഴും എന്നെ നോക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു… ചെറു ചിരി നിറഞ്ഞു നിൽക്കുന്ന ആ മുഖം. വിടർന്ന … Read more

ഓരോ ഉണർവ്വിലും ഒളിച്ചോടിപ്പോയ ആ പി ഴച്ചവളെ തന്നെ ഞാൻ ഓർക്കും. കുടുംബത്തിന് വേണ്ടി ജീവിച്ച തന്നോട് തന്നെ അവൾ ഇങ്ങനെ ചെയ്തല്ലോയെന്ന്……

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ ആകെയുണ്ടായിരുന്ന മകളുടെ വിവാഹം കഴിഞ്ഞപ്പോൾ ഭാര്യ ആരുടെയോ കൂടെ ഒളിച്ചോടി പോയി. അന്വേഷിക്കാനൊന്നും എനിക്ക് തോന്നിയില്ല. പകരത്തിന് പകരമായി ഞാനും ഒന്ന് കെട്ടാൻ തീരുമാനിച്ചു. നേരെ ചൊവ്വേ പ്രേമിക്കാൻ അറിയാത്തത് കൊണ്ട് വിവാഹ ദല്ലാൾ സുഗുണനെ അങ്ങനെയാണ് ഞാൻ സമീപിക്കുന്നത്.. അവന്റെ ആഫീസിലെ സുന്ദരിയായ പെണ്ണ് എന്റെ വിവരങ്ങളെല്ലാം കമ്പ്യൂട്ടറിൽ കുറിക്കാനായി ചോദിച്ചു. ‘പേര്…?’ “ഗംഗാദരൻ…” ‘വയസ്സ്…?’ ” ഈ ചിങ്ങത്തിൽ അമ്പത്… “ അന്ന് … Read more

ആ വിരൽ ഓടുന്ന വഴിയിൽ തീപിടിക്കുന്നത് പോലെ എനിക്ക് തോന്നി. തീയറ്ററിലെ ഇരുട്ടിൽ അവൻ തന്നെ നോക്കുന്നുണ്ടെന്ന് എനിക്ക് അറിയാം… അവന്റെ നോട്ടം എന്റെ മേൽ പതിയുന്നതും…..

Story written by Vaisakh Baiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ തീയറ്ററിനുള്ളിലെ വെളിച്ചം പൂർണമായും അണഞ്ഞിട്ടില്ല…സിനിമ തുടങ്ങുന്നതേയുള്ളു എന്തെന്നില്ലാത്ത ഒരു സന്തോഷം എന്റെ മനസ്സിൽ നിറയുന്നു … ഏറെ കൊതിച്ചതാണ് തീയറ്ററിൽ പോയി ഒരു സിനിമ കാണാൻ. അച്ചന്റെ സ്വഭാവത്തിന് സാധാര അങ്ങനെ യൊന്നും ഗ്രീൻ സിഗ്നൽ കിട്ടാറില്ല … ഇതിപ്പോ അമ്മയും ഞാനും കൂടി കുറേ പണിപ്പെട്ടിട്ടാണ് അച്ഛൻ സമ്മതിപ്പിച്ചത്. “ദാ ഇത്തവണ… ഈയൊരു തവണ മാത്രം….ഇനി തള്ളയും മോളും കൂടി ഇതും … Read more

നിന്റെ ഈ സ്വഭാവം ഇവിടെ ജീവിക്കാൻ ചേർന്നതല്ലാട്ടോ,ആരെയും പെട്ടെന്ന് വിശ്വസിക്കരുത്. ഇടയ്ക്കിടെ ഞങ്ങൾ അവളോട് പറയുമായിരുന്നു…….

Story written by Sajitha Thottanchery കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ജോലിയുടെ ഭാഗമായി ഒരു ഹോസ്റ്റലിൽ താമസിക്കുന്നതിനിടയ്ക്കാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.ഞങ്ങൾ അഞ്ചു പേർ ഉണ്ടായിരുന്ന ആ റൂമിലേക്ക് ഒഴിഞ്ഞു കിടക്കുന്ന ആ ബെഡിന്റെ അവകാശിയായി അവൾ വന്നു കയറി.”അഞ്‌ജലി”അതായിരുന്നു അവളുടെ പേര്.ഒരു പാവം നാട്ടിൻ പുറത്തുകാരി കുട്ടി.വയനാട്ടിലെ ഏതോ ഉൾപ്രദേശത്തു ജനിച്ചു വളർന്ന വസ്ത്ര ധാരണത്തിലും സംസാരത്തിലും ആ ഒരു നന്മ ഉൾക്കൊള്ളുന്ന ഒരു പാവം കുട്ടി.വളരെ പെട്ടെന്ന് തന്നെ അവൾ … Read more

ജോലിക്ക് പോകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും മോനേ പ്രസവിച്ചു എട്ടാം മാസത്തിൽ തന്നെ അടുത്ത ആളും വയറ്റിൽ ആയപ്പോൾ ആ ആഗ്രഹം മടക്കി വെച്ചതായിരുന്നു ഞാൻ……..

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഓ…. പിന്നെ… നീ ഇനി ജോലിക്ക് പോയിട്ട് വേണമല്ലോ ഇവിടെ ഉള്ളവർക്ക് പച്ചവെള്ളം കുടിച്ചു കഴിയാൻ.. നിന്നോട് ഞാൻ ആദ്യമേ പറഞ്ഞിട്ടില്ലേ ജോലി എന്നൊരു ആവശ്യവും പറഞ്ഞു എന്റെ അടുത്തേക് വരരുതെന്ന്… നീ ജോലിക്ക് പോയാൽ ആ കുട്ടികളെ ആരാ നോക്കുക…” ഉമ്മ വേറെയും എന്തെക്കെയോ പറഞ്ഞെങ്കിലും അതൊന്നും കേൾക്കാനുള്ള മനസികവസ്ഥയിൽ ആയിരുന്നില്ല ഞാൻ… ആദ്യത്തെ വാക് കേട്ടപ്പോൾ തന്നെ മനസ്സ് മരവിച്ചു പോയിരുന്നു… എന്ന് … Read more

ഗേറ്റിനകത്തു നിന്ന ഐഷ അവനെ കണ്ടിരുന്നു. അവൾ, അവനെ നോക്കി പുഞ്ചിരിച്ചു. കുഞ്ഞൂട്ടനെ മറികടന്നൊരു കറുത്ത പട്ടി ഓടിപ്പോയി. അവനൊന്നു പേടിച്ചു. ഭയത്തോടെയാണ് പിന്നെ……

ഐഷാബി Story written by Jayachandran NT കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നേരം സന്ധ്യയായി. വിളക്കു കൊളുത്തി, നാമം ചൊല്ലുമ്പോഴും ഭവാനിയുടെ ശ്രദ്ധ വഴിയിലേക്കായിരുന്നു. കുഞ്ഞൂട്ടൻ വരുന്നുണ്ടോ! റേഷൻകടയിലേക്കവൻ പോയിട്ടു സമയമേറെയായി. നേരം വൈകുതോറും പരിഭ്രമവും വർദ്ധിക്കുന്നു.’ പത്തുവയസ്സാണവന്. എന്നാലും വലിയൊരാണിൻ്റെ ധൈര്യമുണ്ട്.’ അവളങ്ങനെ ആശ്വസിക്കാൻ ശ്രമിച്ചു..പുറത്തെവിടെയോ കാലൻ കോഴി കൂകി. ഇരുട്ടു പരക്കുന്നു. അശുഭമായതെന്തോ സംഭവിക്കാൻ പോകുന്ന പോലെയുള്ള പ്രകൃതിയുടെ നിശബ്ദത. ഒരിലപോലും അനങ്ങുന്നില്ല. ഭവാനി പുറത്തിറങ്ങി നിന്നു. കണ്ണെത്തുന്ന ദൂരത്തിനപ്പുറം റോഡ് … Read more

ഇഷ്ടപ്പെട്ട ഒരാൾ ഇഷ്ടപ്പെടുന്നത് മറ്റൊരാളെയാണെന്നു എങ്ങനെ പറയും.പറഞ്ഞിട്ട് എന്ത് കാര്യം.മൗനം സമ്മതമായി വീട്ടുകാരും എടുത്തു…..

Story written by Sajitha Thottanchery കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അവൻ ഇത് വരെ ഒരു കല്യാണത്തിന് സമ്മതിച്ചിട്ടില്യ മോളെ;മോളോട് പറഞ്ഞിട്ടില്ലേലും മനസ്സിൽ ഒരുപാട് സ്നേഹിച്ചിരുന്നു .മോൾടെ കല്യാണം ശെരിയായെന്നു അറിഞ്ഞപ്പോൾ എന്നെ മോൾടെ വീട്ടിലേക്ക് പറഞ്ഞയച്ചതും ആണ്.പക്ഷെ അപ്പോഴേക്കും ചെറുക്കന്റെ വീട്ടുകാർക്ക് വാക്ക് കൊടുത്തുന്നു പറഞ്ഞു മോൾടെ അമ്മ .”രാജീവേട്ടന്റെ അമ്മയുടെ വാക്കുകൾ തന്റെ മനസ്സിന്റെ സമനില തെറ്റിക്കുമെന്നു ജ്യോതിക്ക് തോന്നി. കൗമാരത്തിൽ ആദ്യമായി തോന്നിയ ഒരു ഇഷ്ടം.രാജീവേട്ടൻ. തന്നെ നഷ്ടപ്പെട്ടതിൽ പിന്നെ … Read more

അന്ന് രാത്രിയെന്നെ ബലമായി ഭോ ഗിക്കാൻ ശ്രമിച്ച കെട്ടിയോന്റെ മ ർമ്മത്തിൽ ചവിട്ടിയിട്ടാണ് ഞാനാ വീട്ടിൽ നിന്നിറങ്ങിയത്…….

എഴുത്ത് :- ശ്രീജിത്ത് ഇരവിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അന്ന് രാത്രിയെന്നെ ബലമായി ഭോ ഗിക്കാൻ ശ്രമിച്ച കെട്ടിയോന്റെ മ ർമ്മത്തിൽ ചവിട്ടിയിട്ടാണ് ഞാനാ വീട്ടിൽ നിന്നിറങ്ങിയത്. ചവിട്ട് കനത്തിലായത് കൊണ്ട് കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു. ബന്ധം വേർപ്പെട്ടുവെന്നതിന്റെ കോടതിയുത്തരവ് വരുന്നതുവരെ ഞാനൊരു അഭയാർത്ഥിയെ പോലെയെന്റെ വീട്ടിൽ കഴിഞ്ഞു. അതിൽ പിന്നെയൊരു വിഭാഗമാൾക്കാർക്ക് ഞാനൊരു തികഞ്ഞ അഹങ്കാരിയായി മാറി. അതൊരു പരിചയെന്നോണം ഞാൻ ഉപയോഗിക്കാനും തുടങ്ങി. നിന്നെയൊന്നും വെറുതേയല്ലടീ നിന്റെ കെട്ടിയോനിട്ടിട്ട് പോയതെന്നും പറഞ്ഞൊരു നാൾ … Read more

മോൾ അച്ഛന്റെ കൂടെ പോകാമെന്നു പറയണം കേട്ടോ. എന്റെ തലമുടി രണ്ടായി പിന്നിയിട്ടു കൊണ്ട് ചിറ്റ അത് പറയുമ്പോൾ ആ ശബ്ദം അടച്ചിരുന്നു…….

കപ്പലണ്ടി മുട്ടായി Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “മോൾ അച്ഛന്റെ കൂടെ പോകാമെന്നു പറയണം കേട്ടോ “എന്റെ തലമുടി രണ്ടായി പിന്നിയിട്ടു കൊണ്ട് ചിറ്റ അത് പറയുമ്പോൾ ആ ശബ്ദം അടച്ചിരുന്നു . ദിവസങ്ങളായി കരഞ്ഞു കൊണ്ടിരുന്നത് കൊണ്ട് ആ കണ്ണുകൾ തടിച്ചു വീർത്തിരുന്നു .മുല്ലപ്പൂവ് തലയിൽ വെയ്ക്കാൻ തുടങ്ങിയപ്പോൾ ഞാൻ ചിറ്റയെ വിലക്കി “കോടതിയിലേക്കല്ലേ ചിറ്റേ വേണ്ട “ “ഞാൻ കോർത്തത..എന്റെ മോൾക്ക് വേണ്ടിട്ട്..ഇനി പറ്റുവോ ?”ആ … Read more