ഇക്കയാണെങ്കിൽ കെട്ടാൻ ഒരു താല്പര്യവും കാണിക്കാതെ തെക്ക് വടക്ക് നടക്കുന്നു. അറിയുന്ന പലരോടും പറഞ്ഞു ഇക്കാക്ക് പറ്റിയ പെണ്ണ് നോക്കാൻ.. രണ്ടെണ്ണം ഓക്കെ ആയതുമാണ്…..

കാത്തിരുന്നനിക്കാഹ് Story written by Navas Amandoor കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “നിന്റെ ഇക്കാക്ക് പെണ്ണ് കെട്ടാൻ പറ്റാത്ത എന്തെങ്കിലും അസുഖം ഉണ്ടോ..?” “സുറുമി നീ എന്താണ് ഉന്നം വെച്ചത്..”? “ഈ ഹോർമോൺ തകരാറ് പോലെ എന്തെങ്കിലും…?” “അയ്യടി…. ഓരോ കണ്ടുപിടുത്തങ്ങൾ ഇടി കൊള്ളും. പെണ്ണെ.,.” “നീ ഇക്ക കെട്ടുന്നതും നോക്കി ഇരുന്നോ.. അതിന്റെ ഇടയിൽ എന്നെ ആരെങ്കിലും കെട്ടിക്കൊണ്ടോവും…” സുറുമി ചൂടിലാണ്.രണ്ട് വർഷമായി ഇക്കാടെ നിക്കാഹ് കഴിയട്ടെയെന്ന് പറഞ്ഞു അവളെ സമാധാനിപ്പിക്കുന്നത്. ഇക്കയാണെങ്കിൽ … Read more

അവൾക്ക് പ്രണയം ഉണ്ടാവണേന്ന് ഞങ്ങൾ പ്രാർത്ഥിക്കാറുണ്ട്.. അങ്ങനെയെങ്കിലും കല്യാണം നടത്തികൊടുക്കാൻ.. പക്ഷെ കുരിപ്പിന് അതും ഇല്ല….

കല്യാണം Story written by Navas Amandoor കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ബന്ധുക്കൾക്കൊപ്പം പന്ത്രണ്ട് വയസ്സുള്ള മൻസൂർ, ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റിയ ഉമ്മയെ കാത്തിരുന്നു. വാപ്പ ഗൾഫിലാണ്. ഉമ്മാക്ക് കൂട്ടായി അവൻ മാത്രം. ജീവിതത്തിൽ വൈകി വന്ന സന്തോഷമാണ് ഉമ്മയുടെ വയറ്റിലെ കുഞ്ഞാവ. “ഉമ്മിച്ചി… പെൺകുട്ടി മതിട്ടോ.” “പോടാ ചെക്കാ… അതൊക്കെ പടച്ചോൻ അല്ലെ തീരുമാനിക്കുന്നത്.” നിമിഷങ്ങൾ കഴിഞ്ഞുപോയി. ഓപ്പറേഷൻ തീയറ്ററിന്റെ വാതിൽ തുറന്നു സിസ്റ്റർ കുഞ്ഞിനെ കൊണ്ട് വന്നു. മൻസൂർ രണ്ട് കൈകൾ … Read more

ഞാൻ പ്രവീൺ.. കുറച്ചു നാളുകൾക്കു മുൻപ് നിങ്ങളുടെ എല്ലാം മനസ്സാക്ഷിയെ ഞെട്ടിച്ച ‘ ട്രെയിനിന് കല്ലെറിഞ്ഞതിൽ പെൺകുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ട കേസിലെ പ്രതി ഞാനാണ്

നിൽക്കൂ ഒരു നിമിഷം Story written by Jainy Tiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഞാൻ ചെയ്ത തെറ്റ്, ഇനിയാരും ചെയ്യരുതേ”, യുവാവിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാവുന്നു “. ” മോളെ, സോനമ്മെ, പ്രവീണിന്റെ എഴുത്തിനെ പറ്റി ഇന്നത്തെ സപ്പ്ളിമെന്റിലും വന്നിട്ടുണ്ട് കേട്ടോ. ” ചാച്ചൻ സന്തോഷത്തോടെ പറഞ്ഞു.. ” ആണോ, ഒന്നുറക്കെ വായിച്ചേ ചാച്ചാ “. ഞാൻ കേൾക്കാൻ തയ്യാറായി. ” ഞാൻ പ്രവീൺ.. കുറച്ചു നാളുകൾക്കു മുൻപ് നിങ്ങളുടെ എല്ലാം മനസ്സാക്ഷിയെ … Read more

ഒരാഴ്ചക് മേലെ ആയിട്ടുണ്ടാവും അയാൾ ഭക്ഷണം കഴിച്ചിട്ട്… നന്നേ ക്ഷീണിച്ചു എല്ലും തോലുമായ അയാളുടെ കുഴിഞ്ഞു തുടങ്ങുയ കണ്ണുകൾ എന്നെ തന്നെ നോക്കി….

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഒരു പിടി ചോറ് കഴിക്കാൻ തന്നാൽ മതി എന്നെയും നിങ്ങളുടെ റൂമിൽ കൊണ്ട് പോകുമോ എന്ന് ചോദിച്ചു കൊണ്ട് എന്റെ അരികിൽ വന്നു കയ്യിൽ പിടിച്ചു നിന്നപ്പോളായിരുന്നു അയാളെ ഞാൻ ആദ്യമായി കാണുന്നത്….” “എന്റെ കയ്യിൽ അയാളുടെ കൈ ചേർത്ത് വെച്ചപ്പോൾ നല്ലത് പോലെ വിറക്കുന്നുണ്ടായിരുന്നു … ഒരാഴ്ചക് മേലെ ആയിട്ടുണ്ടാവും അയാൾ ഭക്ഷണം കഴിച്ചിട്ട്… നന്നേ ക്ഷീണിച്ചു എല്ലും തോലുമായ അയാളുടെ കുഴിഞ്ഞു തുടങ്ങുയ … Read more

നീ വിളിച്ചില്ലെങ്കിൽ ഞാനുണരില്ല. വേർപിരിയലിനു നിബന്ധനകൾ വച്ചപ്പോൾ നീയല്ലേ ആ കരാർ ഉറപ്പിച്ചത്. അതുകൊണ്ട് ഞാനെന്നും നിനക്കു മുൻപെ ഉണരുന്നു……

സായന്തനം Story written by Jayachandran NT കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നീണ്ടൊരു ഫോൺബെല്ലാണ് ഭാനുവിനെ ഉണർത്തുന്നത്. എന്നുമതു പതിവാണ്. വിശ്വൻ തന്നെ വിളിച്ചുണർത്തണം. അവൾക്കതു നിർബന്ധവുമാണ്. ‘ഭാനുക്കൊച്ചേ ഒരിക്കൽക്കൂടി ഒളിച്ചോടിയാലോ?’ “എവിടേക്ക്!” ‘തണുപ്പുള്ള പ്രഭാതം. മഞ്ഞുമൂടിയ റെയിൽവെസ്റ്റേഷൻ. അവിടെ കാത്തു നിൽക്കുന്ന പാവാടക്കാരി. ഒരുമിച്ചന്നു തുടങ്ങിയ യാത്ര. അൻപതുവർഷങ്ങൾ! നമുക്കാവർത്തിച്ചാലോ?’ “എന്നിട്ട്!” ‘നമുക്കപരിചിതരാകാം, പരിചിതരായൊരു രാവിൽ ഉറങ്ങാതിരിക്കാം. കഴിഞ്ഞു പോയ കാലങ്ങളിലൂടെ ഒരിക്കൽ കൂടെ നമുക്ക് സഞ്ചരിക്കാം ഭാനൂ, ആ ട്രെയിൻയാത്ര ദുർഗ്ഗാപ്പൂരിൽ … Read more

നിങ്ങളിപ്പോൾ തുറന്നു പറഞ്ഞ കേസിലെ പെൺകുട്ടിയെ കോടതിയിലിട്ട് നിങ്ങൾ എത്രമാത്രം അപമാനിച്ചു. ഈ കുറ്റ സമ്മതം കൊണ്ട് ആ കുട്ടിയുടെയും കുടുംബത്തിന്റെയും……

Story written by Jainy Tiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അഡ്വ.മാധുരി ശങ്കർ പൊതുജനങ്ങൾക്ക് മുന്നിൽ കുമ്പസാരിക്കുന്നു. “ രാവിലെ മുതൽ മിക്ക ചാനലുകളുടെയും സ്ക്രോളിങ് ന്യൂസ്‌ അതായിരുന്നു. ന്യൂസ്‌ വന്നപ്പോൾ തുടങ്ങിയ ഫോൺ കോളുകളാണ്. അതുകൊണ്ട് ഞാൻ ഫോൺ സ്വിച്ച്ഓഫ് ചെയ്വീതിരുന്നു. വീട്ടിൽ ആളുകളുടെ തള്ളിക്കയറ്റം ഉണ്ടാവുമെന്ന് ഉറപ്പുള്ളത് കൊണ്ടു തന്നെ ഹോട്ടലിൽ റൂം എടുത്തു. ഹരിയേട്ടൻ എന്റെ ഒപ്പം തന്നെയുണ്ട്. നിർവികരതയോടുള്ള എന്റെ ഇരുപ്പ് കണ്ടിട്ടാവണം അദ്ദേഹം അടുത്തിരുന്നു എന്റെ കൈ … Read more

ഒന്നും കഴിഞ്ഞിട്ടില്ലെടോ.എനിക്ക് ഇപ്പോഴും തന്നെ ഇഷ്ടാണ്.നീ ഇപ്പൊ അന്നത്തെക്കാൾ സുന്ദരിയാണ്.”വിവേക് പോകുന്നത് ശെരിയായ രീതിയിൽ അല്ലെന്നു അനുവിന് തോന്നി…..

Story written by Sajitha Thottanchery കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കാലത്തേ വീട്ടിലെ അടുക്കളയിലെ തിരക്കുകളും ഓഫീസിലെ മടുപ്പിക്കുന്ന സ്ഥിരം ജോലികൾക്കും ശേഷം വൈകീട്ട് വീട്ടിലെത്തി ഒരു നേരംപോക്കിനാണ് അനാമിക സാമൂഹ്യമാധ്യമങ്ങളിൽ വെറുതെ ഒന്ന് കയറിയത്. “ഹായ് അനു ;ഓർമയുണ്ടോ?”ആരുടെയോ അക്കൗണ്ടിൽ നിന്ന് മെസ്സേജ് റിക്വസ്റ്റ് വന്നിരിക്കുന്നു. എടുത്തു നോക്കിയപ്പോൾ വിവേക് ആണ് അത്.പക്വതയില്ലാത്ത പ്രായത്തിൽ തോന്നിയ ഒരിഷ്ടം.കല്യാണത്തോടടുത്തപ്പോൾ അവനു വീട്ടുകാരും സാമ്പത്തികവും എല്ലാം പ്രശ്നമായി.കോളേജ് ലൈഫിലെ വെറും ഒരു ഏടായി മറവിയുടെ കൂട്ടത്തിലേക്ക് … Read more

ഹിന്ദി പാട്ട്,.അവരുടെ മുറിയകത്തു നിന്നും പുറത്തേക്കൊഴുകി വരുന്നുണ്ടായിരുന്നു..പാട്ടിൻ്റെ താളങ്ങൾക്കനുസരിച്ച് അലസമായി മേനിയിളക്കുന്ന പെൺകൊടികളുടെ സൗഭ ഗം, ബനിയനിലും ത്രീ ഫോർത്തിലും വീർപ്പുമുട്ടുന്നു………

മഞ്ഞ് എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… രാത്രി,.നഗരത്തിലെ നിര നിന്ന അനേകം വീടുകളിലൊന്നിൻ്റെ.രണ്ടാം നിലയിൽ, ബാൽക്കണിയുടെ സ്റ്റീൽ കൈവരികളിൽ ചേർന്ന് മിഥുൻ നിന്നു..താഴത്തെ നിലയിലും, വാടകക്കാരാണ്. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നുള്ള, സ്വർണ്ണം ശുദ്ധീകരിക്കുന്ന സേഠുവും കുടുംബവുമാണ് അവിടെ പാർക്കുന്നത്. സേഠുവിൻ്റെ, കൗമാരക്കാരികളായ പെൺമക്കൾ രണ്ടുപേർ,.മുറ്റത്ത് ചെടികൾക്കു ജലമൊഴിക്കുന്നു. ഏതോ ഹിന്ദി സിനിമയിലെ അടിപൊളി പാട്ട്,.അവരുടെ മുറിയകത്തു നിന്നും പുറത്തേക്കൊഴുകി വരുന്നുണ്ടായിരുന്നു..പാട്ടിൻ്റെ താളങ്ങൾക്കനുസരിച്ച് അലസമായി മേനിയിളക്കുന്ന പെൺകൊടികളുടെ സൗഭ ഗം, ബനിയനിലും … Read more

ബൈക്കിൽ നിന്ന് ചാടിയിറങ്ങി ഞാൻ ഓടിവന്നു ബാക്‌ഡോർ തുറക്കാൻ ശ്രമിച്ചു. അപ്പോഴേക്കും ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയ ഒരുത്തൻ എന്റെ കോളറിൽ പിടിച്ചു…..

തട്ടത്തിൻ മറയത്ത് Story written by Jainy Tiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… പതിവുപോലെ വൈറ്റില ജംഗ്ഷനിൽ ബസ് ഇറങ്ങി റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുമ്പോഴാണ് ഞാനവളെ കണ്ടത്. ഇളം നീല ചുരിദാറും സ്വർണനിറമുള്ള തട്ടം ഭംഗിയായി തലയിൽ ചുറ്റി പിൻ ചെയ്ത, വെളുത്തു കൊലുന്നനെ ഉള്ള അസ്സലൊരു ഉമ്മച്ചിക്കുട്ടിയെ. ഏതാണ്ട് അഞ്ചരയടി പൊക്കം കാണും. തുടുത്ത മുഖം,തിളങ്ങുന്ന നീല കണ്ണുകൾ… ആരോ പറഞ്ഞപോലെ “ആശാനേ, പിന്നൊന്നും കാണാൻ പറ്റൂല.” ഈ എറണാകുളത്ത് ജോലി … Read more

അച്ഛൻ അവിടെ മുണ്ടൊന്നും ഇല്ലാതെ നിന്ന് ഡാൻസ് ചെയ്യുവാ.എന്റെ കൂട്ടുകാരൊക്കെ എന്നെ കളിയാക്കി ചിരിച്ചു.ഞാൻ പോകുന്നില്ല അങ്ങോട്ട്…..

Story written by Sajitha Thottanchery കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ആർപ്പുവിളികളുടെയും ചെണ്ടമേളത്തിന്റെയും കുമ്മാട്ടിപ്പാട്ടിന്റെയും ആരവങ്ങൾ കേട്ട് കഴിഞ്ഞകാലത്തിന്റെ ഓർമ്മകളെ താലോലിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു രാജി. “രാജീ.നീ വരുന്നില്ലേ അമ്പലപ്പറമ്പിലേക്ക്”അടുത്ത വീട്ടിലെ ജയയുടെ വിളി കേട്ടാണ് രാജി ഓർമകളിൽ നിന്നുണർന്നത്. “ഞാനില്ല;നീ പൊയ്‌ക്കോ,എന്തോ വരാൻ തോന്നുന്നില്ല” “എന്താണ് പെണ്ണെ;ഏത് നേരവും ഇങ്ങനെ അടുക്കളയിൽ കിടന്നാൽ മതിയോ,ഇങ്ങനുള്ള രസങ്ങളും വേണ്ടേ”ശാസന പോലെ ജയ പറഞ്ഞു. ഒന്ന് ചിരിച്ചതല്ലാതെ രാജി അതിനു മറുപടിയൊന്നും പറഞ്ഞില്ല.നിര്ബന്ധിച്ചിട്ട് കാര്യമില്ലെന്നു അറിയാവുന്നതിനാൽ ജയ … Read more