പെട്ടല്ലോ ഭഗവാനേ… ഈ കണ്ടീഷനിൽ ഇവിടിട്ടേച്ചു പോയാൽ നാളെ കാലത്തേക്ക് വല്ല കുറുക്കനും കടിച്ചു പറിച്ചേക്കും. എന്തായാലും കുറച്ചു നേരം കൂടി…,

എള്ളോളം തരി… എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ജോലി കുറേ ദൂരെയായതിനാൽ ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴൊക്കെയോ ആണ് ഞാൻ വീട്ടിലെത്താറ്. അന്നൊരു ശനിയാഴ്ച രാത്രി വീട്ടിലെത്തിയയുടനെ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വച്ച് വേഗം ഞാൻ ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി. എല്ലാ ശനിയാഴ്ചകളിലും കൂട്ടുകാരെല്ലാം ചേർന്ന് കമ്പനി കൂടൽ പതിവുള്ളതാണ്. പാടത്തിനു നടുവിലൂടെയുളള ഒരു കനാൽത്തിണ്ടാണ് ഞങ്ങളുടെ സ്ഥിരം ക ള്ളു സഭ. സേഫ്റ്റി സോണെന്നാണ് ഞങ്ങളാ സ്ഥലത്തിന് പേരിട്ടിരിക്കുന്നത്. പോലീസെങ്ങാനും … Read more

ഓ അതൊരു വായ്പയ്ക്കായിരുന്നു സാറെ അവരത് തന്നില്ല.വലിയ ശമ്പളമുള്ള ജാമ്യക്കാരൻ വേണോന്ന്. എനിക്കാരെയും കിട്ടിയില്ല. പിന്നെ ഞാനതുപേക്ഷിച്ചു സാറെ……..

ജാമ്യക്കാരൻ Story written by Jayachandran NT കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഒരു വായ്പയെടുക്കാനായിരുന്നു അയാൾ ആ ബാങ്കിലെത്തിയത്. ബാങ്ക് മാനേജർ ക്യാബിനുള്ളിലായിരുന്നു. അയാളതിനു പുറത്ത് കാത്ത് നിന്നു. മുൻപ് വന്നപ്പോഴൊക്കെ ഓരോരോ കാരണങ്ങൾ പറഞ്ഞയാളെ തിരിച്ചയച്ചിരുന്നു. നട്ടുച്ച കഴിഞ്ഞ് വിയർത്തൊലിച്ചായിരുന്നു അവസാനം കയറി ചെന്നത്. വേഷം മുഷിഞ്ഞിരുന്നു. കാക്കിത്തുണി നരച്ച നിറമായിരിക്കുന്നു. ഗ്ലാസ്ഡോർ തുറന്ന് ക്യാബിനിലേക്ക് കയറിയപ്പോൾ മാനേജർ മൂക്ക് ചുളിച്ചു. അനിഷ്ടത്തോടെയുള്ള നോട്ടത്തിൽ എന്തു വേണമെന്ന ചോദ്യമുണ്ടായിരുന്നു. ”ഒരു വായ്പക്ക് അപേക്ഷിക്കാനാണ്.” … Read more

എന്റെ മോള് ഇവിടെ ഉള്ളവർക്കെല്ലാം ഓരോന്ന് എടുത്തു കൊടുക്കുമ്പോഴും ഉപ്പാക് എന്തേലും ഈ പെട്ടിയിൽ ഉണ്ടാവുമെന്ന് തന്നെ ആയിരുന്നു വിശ്വാസം…

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഉപ്പ… നിങ്ങൾ എന്താണീ കാണിക്കുന്നേ… ഷുഗർ കയറി നിൽക്കുന്ന സമയത്ത് തന്നെ വേണോ ഇങ്ങക്ക് ഈ മിഠായി തീറ്റ “ “കോലായിൽ ഇരിക്കുന്ന ഞാൻ എന്റെ പെണ്ണിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടിട്ടാണ് വീടിനുള്ളിലേക് കയറി ചെന്നത്…” “ഇന്നലെ നാട്ടിലേക്കു വന്നതാണ് ഞങ്ങൾ ഒരു വർഷത്തോളമായി ഞങ്ങൾ… ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും എന്റെ ഭാര്യയും മോളും “ “ഇന്നലെ ഒരു ദിവസം എന്റെ തറവാട്ടിൽ നിന്നു … Read more

രമ്യ ഓർത്തു. അന്നൊന്നും ഇത്തരത്തിൽ ഒരു ആക്രാന്തം ഉള്ളതായെ തോന്നിയില്ല. വളരെ മാന്യമായിരുന്നു ഹരീഷിന്റെ പെരുമാറ്റം. എന്നിട്ടിപ്പൊന്താ ഇങ്ങനെ. ഒരു കാമപ്രാന്തനെ പോലെ……..

ആദ്യരാത്രി Story written by Suresh Menon കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “വേഗം ചെല്ല്…. കാത്തിരിപ്പുണ്ടാകും” രമ്യയുടെ കയ്യിൽ ഒരു ഗ്ലാസ് പാല് കൊടുത്തു സുശീല അമ്മായി ചെവിയിൽ പതിയെ പറഞ്ഞു. ” സമയം 8 മണിയെ ആയുള്ളു ഇപ്പൊ തന്നെയൊ ” ” ” ചെല്ലെടി ….ഇങ്ങക്ക് കുറെ സംസാരിക്കാനൊക്കെണ്ടാവൂലെ. ചെല്ല്… “ പാലും മേടിച്ച് രമ്യ അകത്തേക്ക് ചെന്നു. ഹരീഷ് ലാപ് ടോപ്പിൽ പണിയിലായിരുന്നു. പൊതുവെ ഹരീഷ് ഒരു വർക്ക് ഹോളിക്ക് … Read more

എത്ര ബലം പിടിച്ചു ഇരുന്നിട്ടും ഇക്കയുടെ കണ്ണുകളുടെ നോട്ടം കണ്ടു എന്റെ ചുണ്ടുകൾ ഇക്കയെ നോക്കി പതിയെ മൃദുലമായി പുഞ്ചിരിച്ചു തുടങ്ങി….

എഴുത്ത് :- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “എനിക്കൊരു ഉമ്മ തരുമോ നീ…? “ “ഒന്നൊന്നര വർഷത്തിന് ശേഷം ആദ്യമായി അയാളിൽ നിന്നും ആ വാക് കേട്ടപ്പോൾ എന്റെ മനസൊന്നു പതറി … ഞങ്ങളിപ്പോൾ ഇരിക്കുന്നത് ഞങ്ങളുടെ ജീവിതത്തെ രണ്ടു വഴിയിലേക് സഞ്ചരിപ്പിക്കാനുള്ള വിധിയുടെ സമക്ഷത്തിൽ ആണെന്ന് പോലും ഓർക്കാതെ അയാളുടെ കണ്ണുകളിലേക് തന്നെ നോക്കി ഞാൻ ഇരുന്ന് പോയി…” ” ആ കണ്ണുകളിൽ പണ്ടെങ്ങോ നഷ്ട്ടപെട്ടു പോയ ഒരു തിരയിളക്കം ഞാൻ … Read more

ഏക മകൾ മുഖത്തടിച്ചതു പോലെ ഇതു പറഞ്ഞപ്പോൾ ഞെട്ടിയത് അയാളുടെ ഭാര്യയായിരുന്നു.’ എന്താടി നീ പറഞ്ഞത്…  അച്ഛനോടാണോ നിന്റെ തർക്കുത്തരം…

മോൾടച്ഛൻ… എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” ജീവിതം എന്റെയാണ്. അതു കൊണ്ടു തന്നെ തീരുമാനങ്ങളെടുക്കേണ്ടതും ഞാൻ തന്നെയാണ്. അച്ഛനമ്മമാർക്ക് അഭിപ്രായങ്ങൾ പറയാം. എന്നാൽ അതു തന്നെ മക്കൾ അനുസരിക്കണമെന്ന് വെറുതെ വാശി പിടിക്കേണ്ട. ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല. സ്വന്തം കാര്യങ്ങൾ തീരുമാനിക്കാനുള്ള പ്രായവും പക്വതയും എനിക്കുണ്ട്…”.  ഏക മകൾ മുഖത്തടിച്ചതു പോലെ ഇതു പറഞ്ഞപ്പോൾ ഞെട്ടിയത് അയാളുടെ ഭാര്യയായിരുന്നു.’ എന്താടി നീ പറഞ്ഞത്…  അച്ഛനോടാണോ നിന്റെ തർക്കുത്തരം… സോറി പറയെടീ… … Read more

വീട്ടുകാർ സൽഗുണ സമ്പന്നനാണെന്ന് പറഞ്ഞ് കെട്ടിച്ച് കൊടുത്ത തന്റെ ഭർത്താവിൽ നിന്നും കൊടും ലൈം ഗീക പീ ഡനങ്ങൾ നേരിട്ട അമ്മ എത്രയോ രാത്രികളിൽ തന്റെ……..

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ പകൽ മാന്യനായ ഒരുത്തന്റെ ര തി വൈ കൃതത്തിന് ഇരയാകേണ്ടി വന്നയൊരു പാവമായിരുന്നു എന്റെ അമ്മ. തന്റെ ജീവിതത്തിൽ നിന്ന് മറക്കാൻ ശ്രമിക്കുന്ന മുറിഞ്ഞ മുഹൂർത്തങ്ങളെ അമ്മ എനിക്ക് പരിചയപ്പെടുത്തുമ്പോൾ ഞാൻ എന്റെ പതിനെട്ടാമത്തെ പിറന്നാളിന്റെ രാത്രിയിലായിരുന്നു. എല്ലാം കേട്ട് മകളൊരു തികഞ്ഞ പുരുഷവിരോധി ആകാതിരിക്കാനായിരിക്കണം എല്ലാവരും അങ്ങനെയല്ലായെന്നും കൂടി അമ്മയന്ന് കൂട്ടിച്ചേർത്തത്. ആദ്യ രാത്രിയിൽ തന്നെ ബലമായി ഭോ ഗിക്കപ്പെട്ട അമ്മയന്ന് കരുതിയത് ഇതൊക്കെ തന്നെയാണ് വിവാഹ ജീവിതമെന്നായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ … Read more

ഞാൻ അമ്മയെ വിളിക്കാൻ ശ്രമിച്ചു. ശബ്ദം പുറത്തു വന്നില്ല. ഒരു ഞെരക്കം മാത്രമുണ്ടായി. അതു തന്നെ പുറത്തു വന്നോ എന്നറിയില്ല. അനങ്ങാനോ മിണ്ടാനോ കഴിയാത്ത അവസ്ഥ…

ജീവൻരക്ഷാമരുന്ന്… എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കൊറേ കൊല്ലം മുൻപാണ്, അന്നെന്റെ കല്യാണം കഴിഞ്ഞിട്ടില്ല… ജോലി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങാൻ കിടന്നതാണ്. എന്തോ ഒരു സുഖവും തോന്നിയില്ല. താഴെ ഹാളിലാണ് അമ്മ കിടന്നുറങ്ങുന്നത്. വേഗം അമ്മ കിടക്കുന്ന കട്ടിലിനു താഴെ പായ് വിരിച്ചു കിടന്നു… ഒരുറക്കം കഴിഞ്ഞെന്നു തോന്നുന്നു. ഒന്നു തിരിഞ്ഞു കിടക്കാനായി ശ്രമിച്ച എനിക്ക് അതിനു കഴിഞ്ഞില്ല… അനങ്ങാനേ കഴിയുന്നില്ല… നെഞ്ചിൽ ഇടത്തേ ഭാഗത്ത് ഭയങ്കര വേദന… ശരിയായി ശ്വാസമെടുക്കാൻ … Read more

ശിവാനിയുടെ കൂട്ടുകാരിയും നിവേദിൻ്റെ സുഹൃത്തും തമ്മിൽ ഇഷ്ട്ടത്തിലാണ്. അങ്ങിനെയാകും അവൻ തൻ്റെ ഫോൺ നമ്പർ സംഘടിപ്പിച്ചിട്ടുണ്ടാകുക…….

Story written by Sajitha Thottanchery കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “തൻ്റെ മറുപടി ഒന്നും കിട്ടീല്ല. ഇഷ്ട്ടം ആണെങ്കിലും അല്ലെങ്കിലും തനിക്ക് അത് പറഞ്ഞു കൂടെ?” തൻ്റെ മൊബൈലിൽ വന്ന നിവേദിൻ്റെ മെസ്സേജ് ശിവാനി നോട്ടിഫിക്കേഷനിൽ കണ്ടു.എന്ത് മറുപടി കൊടുക്കണമെന്ന് അറിയാത്തതിനാൽ അവൾ ഓൺലൈൻ പോയില്ല. കോളേജിൽ പി.ജി ചെയ്യുന്ന നിവേദിന് തന്നോട് വല്ലാത്തൊരു അടുപ്പം ഉണ്ടെന്ന് അവൻ പറയാതെ തന്നെ അവൾക്ക് മനസ്സിലായിട്ടുണ്ടായിരുന്നു. എന്നിട്ടും ആ ഇഷ്ടം മുഖത്തു നോക്കി പറഞ്ഞപ്പോൾ പെട്ടെന്ന് … Read more

അവനു നിങ്ങളെ ഒന്ന് നേരിൽ കണ്ടാൽ കൊള്ളാമെന്നുണ്ട്. നിനക്ക് ഒരിക്കലും തിരിച്ചു വരാൻ കഴിയില്ലെങ്കിൽ അവസാനമായി ഒരു ബൈ പറയാൻ എങ്കിലും……

Story written by Sajitha Thottanchery കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അവനു ഇപ്പൊ നല്ല മാറ്റമുണ്ട് നീതാ…. ചെയ്തതൊക്കെ തെറ്റാണെന്നു അവനു മനസ്സിലാകുന്നുണ്ട്. നിന്നേം മോളെയും തിരിച്ചു ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്നാൽ കൊള്ളാമെന്നുണ്ട്.” പ്രവീണിന്റെ വാക്കുകൾ കേട്ട് നീതയ്ക്ക് ചിരി വന്നു. നീതയുടെ ഭർത്താവായ കിരണിന്റെ ആത്മാർത്ഥ സുഹൃത്താണ് പ്രവീൺ .പ്രവീണിന് അയാളോട് ആത്മാർത്ഥത ഉണ്ടെന്നു പറയുന്നതാണ് സത്യം. ജീവിതത്തിൽ തന്നോട് പോലും ആത്മാർത്ഥത കാണിക്കാനാവാത്ത ഒരു മനുഷ്യനാണ് കിരൺ. അങ്ങനെ ഒരാളോടൊപ്പം പലതും … Read more