ആൻസി… നീ വേഗം റെഡി ആയി താഴേക്ക് വാ ഞാൻ താഴെയുണ്ട്… ഏട്ടന്റെ ശബ്ദത്തിൽ വല്ലാത്ത ഒരു തിടുക്കവും കടുപ്പവും എനിക്ക് അത് വളരെ വ്യക്തമായി അറിയാൻ പറ്റുന്നുണ്ടായിരുന്നു……
ആൻസി Story written by Vaisakh Baiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഏട്ടൻ ഇങ്ങനെയായിരുന്നില്ല കുറച്ചു നാളായി ചില മാറ്റങ്ങൾ ഞാൻ കാണുന്നു. ജാതിയും മതവും മറന്നു ഏട്ടന്റെ കൂടെ ഇറങ്ങി വന്ന ദിവസം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു… ഇപ്പോൾ വൈഗമോൾക്ക് നാലു വയസ്സാകുന്നു… കോളേജ് സമയത്തെ ഇഷ്ടം…. ഒന്നിച്ചു ജീവിക്കാ മെന്നു എന്നോട് പറഞ്ഞപ്പോൾ ആ വാക്കുകളിൽ ഞാൻ സ്വപ്‌നങ്ങൾ കണ്ടു… അന്നുമുതൽ ഉള്ള ജീവിതത്തിൽ ഏട്ടനറിയാത്ത ഒന്നും എന്നിലും ഞാനറിയാത്ത ഒന്നും … Read more