സാറിന് അറിയുമോ.. ഞാൻ ഇതൊന്നും വിൽക്കാതെ എന്റെ മോളെയും എടുത്തു ആരുടെയെങ്കിലും മുന്നിൽ പോയി കൈ നീട്ടിയാൽ എനിക്കിതിലേറെ സമ്പാദിക്കാം…
എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ടാ ഫുഡ് എന്തേലും വാങ്ങണ്ടേ… റൂമിൽ എത്തിയിട്ട് കഴിക്കാം…” കൂടേ ഉള്ളവനോട് പറഞ്ഞപ്പോൾ അവനും സമ്മതം ആയിരുന്നു… “സാധാരണ ഏതെങ്കിലും ഹോട്ടലിൽ നിന്നും കഴിച്ചു പോവുകയാണ് പതിവെങ്കിലും… പുറത്തെ അതി കഠിനമായ ചൂടിൽ നിന്നും എങ്ങനെലും റൂമിൽ എത്തി കിട്ടിയാൽ മാത്രം മതി എന്ന് തന്നെ ആയിരുന്നു എന്റെ ചിന്ത…” “കഴിഞ്ഞ മാസത്തെ കടുത്ത ചൂട് കഴിഞ്ഞു ഒരു ആശ്വാസം പോലെ കുറച്ചു ദിവസങ്ങൾ കുറച്ചു … Read more