ഡ്രസ്സ് മാറാമെന്നു കരുതി റൂമിലേക്ക് കയറിയ ഞാൻ വിറങ്ങലിച്ചു പോയി. ഞങ്ങളുടെ ഡ്രസിങ് ടേബിളിന്റെ മുകളിൽ ലേഖയുടെ ഫ്രെയിം ചെയ്ത ഒരു ഫോട്ടോ മാലയിട്ട് അലങ്കരിച്ചു വെച്ചിരിക്കുന്നു………
പെണ്ണ്…. Story written by Jainy Tiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കാർ പാർക്ക് ചെയ്തു വീട്ടിലേക്ക് കയറി കോളിങ്ബെൽ അടിക്കുമ്പോൾ പതിവില്ലാതെ എന്റെ ചുണ്ടിൽ ഒരു മൂളിപ്പാട്ടും പുഞ്ചിരിയും ഉണ്ടായിരുന്നു. രണ്ടു ദിവസത്തെ ബിസിനസ് ടൂർ വിജയമായിരുന്നല്ലോ. ടൂർ മാത്രമല്ല ആഗ്രഹിച്ചതെല്ലാം. ” സ്റ്റെല്ല ” അവളൊരു സ്വപ്നമായിരുന്നു. പേർസണൽ അസിസ്റ്റന്റ് ആയി ആ കൊച്ചു സുന്ദരി വന്നതുമുതൽ മുൻപൊരിക്കലും തോന്നിയിട്ടില്ലാത്ത ഒരു അഭിനിവേശം അവളോട്. കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ഇത്തവണ അവൾ കനിഞ്ഞു. … Read more