പ്രണയം ഇല്ലാത്ത മനുഷ്യർ ഉണ്ടോ വിനു ? ചിലർക്ക് മഴയോട് പ്രണയം, മറ്റുചിലർക്ക് അക്ഷരങ്ങളോട് പ്രണയം, പൂവിനോടും, കാറ്റിനോടും, എന്തിനേറെ നിഴലിനോട് പോലും പ്രണയം തോന്നും….
പ്രണയം നിന്നോട് മാത്രം രചന: Athira Rahul മുന്നോട്ടുള്ള എന്റെ യാത്രയിൽ കാറ്റ് വഴി മാറി എന്റെ മുഖത്തു പതിഞ്ഞിരുന്നു… കാറ്റെന്നെ തട്ടി തഴുകി മാഞ്ഞുപോയപ്പോൾ ഉള്ളം കയ്യിൽ മുറുകെ പിടിച്ചിരുന്ന മയിൽപീലി… എന്നോട് മന്ത്രിച്ചു…. അവളാണത്.. ട്രയിനിലെ സിറ്റിലേക്ക് പതിയെ തലചായിച്ചു മെല്ലെ ഞാൻ മിഴികൾ അടച്ചു… “ആരോ പറഞ്ഞു പരത്തിയ നുണകഥയാൽ ഇരുളടഞ്ഞ പുസ്ത്തകതാളിൽ ജീവിതം ഹോമിക്കപെട്ടവളാണ് മയിൽപീലി…” മാഷിന് അറിയോ? മ്മ്മ്മ്മ്… എന്താ…? ആരോടും പറയാൻ ആരു കേൾക്കാൻ അല്ലെ മാഷേ….? താൻ … Read more