സുഖമല്ലേ അല്ലാ നിനക്കവിടെ കുറവുകളൊന്നുമില്ലെന്ന് നിന്നെ കാണുമ്പോൾ തന്നെ അറിയാം…..
Story written by Saji Thaiparambu ദേ മോളും ഹരിയും വന്നിട്ടുണ്ട് കെട്ടോ, നിങ്ങള് കുറച്ച് ചിക്കനും ,നല്ല മീൻ വല്ലതും കിട്ടുമെങ്കിൽ അതും കൂടി ഒന്ന് വേഗം വാങ്ങിച്ചോണ്ട് വാ സുരേന്ദ്രൻ രാവിലെ ആദ്യ സവാരി കഴിഞ്ഞ് ഓട്ടോറിക്ഷയുമായി സ്റ്റാൻ്റിൽ തിരിച്ചെത്തിയ ഉടനെയാണ് ഭാര്യ ഗീത വിളിച്ച് വിവരം പറയുന്നത് അവരെന്താടീ യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് കയറി വന്നത് ? ആഹ് എനിക്കറിയത്തില്ല ?മിനിമോളുടെ മുഖത്ത് ഒരു തെളിച്ചമില്ല, എന്നോടൊന്നും പറഞ്ഞില്ല പക്ഷേ എന്തോ പന്തികേടുണ്ടെന്നാണ് … Read more