അവനവളുടെ മുഖം പിടിച്ചു താഴ്ത്തി ചുണ്ടിൽ ദീർഘമായി ചുംബിച്ചു. അവൾ തളർന്നു നെഞ്ചിലേക്ക്…..
കടലോളം പ്രണയം story written by Ammu Santhosh “എനിക്ക് കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ ആകണം ന്നാണ്.. കുഞ്ഞ് കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ. അതാണ് എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ജോലി. അതിനായ് പഠിച്ചു കൊണ്ടിരിക്കുകയാണ് “അഞ്ജലി പറഞ്ഞു. “സാറിനെ പോലൊരാളുടെ കല്യാണലോചന വരുമ്പോൾ സ്വാഭാവിക മായും എന്റെ വീട്ടുകാർ അത് നടത്താൻ ആഗ്രഹിക്കും. പക്ഷെ എനിക്ക് അങ്ങനെ അല്ല. എനിക്ക് ചെറിയ ജീവിതം മതി. ചെറിയ സ്വപ്‌നങ്ങൾ ആണ്. സാറിനെ പോലൊരു ഐ പി എസ് … Read more