എന്റെ മോളെ … നീ ആരെയാ ന്യായീകരിക്കുന്നത്.. കുഞ്ഞിന്റെ അ പ്പി കഴുകിക്കുന്നതൊക്കെ ആണുങ്ങളുടെ പണി ആണോ…..
കടമ Story written by Aswathy Joy Arakkal “പെൺകോന്തൻ, കെട്ട്യോളവിടെ ഒരുങ്ങി ചമഞ്ഞു കാലിൽ കാലും കേറ്റിവെച്ച് ലോകകാര്യം പറഞ്ഞിരിക്കുമ്പോൾ അവൻ കൊച്ചിന്റെ ഡയപ്പർ ചേഞ്ച് ചെയ്യാൻ പോയിരിക്കുന്നു … ആ…. സ്വത്തും, മുതലും നോക്കി പുളിങ്കോമ്പ് തേടി പോകുമ്പോൾ ഇങ്ങനെ കുഞ്ഞിന്റെ അപ്പികോരലും, തുണിയലക്കലും, വീട്ടുപണിയുമൊക്കെ ചെയ്യേണ്ടി വരും.. കെട്ട്യോള് ഉദ്യോഗസ്ഥയും കൂടെയാണെങ്കിൽ പിന്നെ പറയുകയും വേണ്ട.. “ അകന്നൊരു ബന്ധുവിന്റെ കല്യാണത്തിനു പോയതായിരുന്നു ഞങ്ങൾ.. റിസപ്ഷനിടയിൽ ചെറുക്കന്റെ ചേട്ടൻ കുഞ്ഞിന്റെ ഡയപ്പെർ മാറ്റാനെന്നും … Read more