ഇരയെ തേടി കഴുകനും പരുന്തും വട്ടമിട്ടു പറക്കുന്ന പോലെ നാട്ടിലുള്ള മനുഷ്യ ചെകുത്തന്മാർ ചെത്തി തേക്കാത്ത………

അപ്പുന്റെ യാത്ര Story written by JB Edathruthy അന്നൊരു വെളുപ്പാംകാലത്ത് എയർപോർട്ടിലേക് പോകാൻ തോമസേട്ടന്റെ കാറും വരുന്നത് കാത്തു ഉറങ്ങി (ഉറങ്ങിയോ?ഇല്ല സംശയമാണ് )എണീറ്റത് അപ്പുനു മാത്രം അറിയാം.രാവിലെ 9.30 ആണ് അപ്പച്ചൻ /പപ്പാ ഞങ്ങളോട് എത്താൻ പറഞ്ഞിരിക്കുന്നത്. വിമാനം ഏകദേശം 7.30-8.30നുള്ളിൽ ഇറങ്ങിക്കാണും. ആ ഒരു യാത്ര ജീവിതത്തിൽ തരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ ആകില്ല. 2വർഷത്തിൽ ഒരിക്കൽ നാട്ടിൽ എത്തുന്ന അച്ഛന്മാരെ കൊണ്ടുവരാൻ പോകുന്ന മക്കളുടെ സന്തോഷം കണ്ടനുഭവിച്ചവർ ധാരാളം ഉണ്ടാകും. അതിലൊരാൾ അപ്പുവും.അമ്മയും … Read more