രാവിലെ ഇറച്ചി വാങ്ങാൻ പോകാത്തതിന് ചൂലുമായി പിന്നാലെ ഓടിയ ഉമ്മച്ചി ഇത്ര വേഗം…..
എഴുത്ത്:- സൽമാൻ സാലി “”എടാ.. സാലിയെ ഇജ്ജ് പെട്ടന്ന് കരുണ ക്ലിനിക്കിലേക്ക് വാ.. ഉമ്മച്ചി ഇവിടെ ഹോസ്പിറ്റലിൽ ആണ്… ആഷിക് ഫോണിലൂടെ ഹോസ്പിറ്റലിൽ ചെല്ലാൻ പറഞ്ഞപ്പോൾ എന്താണെന്നറിയാൻ ഒരാശങ്ക….. “”എടാ ആശ്യേ..അന്റെ..മ്മച്ചിക്ക് എന്താടാ പറ്റിയെ..? “”എടാ കുതിരേ.. ന്റുമ്മച്ചി അല്ല അന്റെ.. ഉമ്മച്ചി ഒന്ന് ബോധം കെട്ട് വീണു.. ഇപ്പൊ ഇവിടെ കരുണെലാ… ഇജ്ജ് വെക്കം ബാ… “”പടച്ചോനെ ന്റുമ്മച്ചിയോ… രാവിലെ ഇറച്ചി വാങ്ങാൻ പോകാത്തതിന് ചൂലുമായി പിന്നാലെ ഓടിയ ഉമ്മച്ചി ഇത്ര വേഗം ബോധം കെട്ട് … Read more