തോളിൽ തൂക്കിയ വലിയ ബാഗുമായി ഭാര്യ ഇറങ്ങിപ്പോകുന്നത് നിസ്സഹായതയോടെ അയാൾ നോക്കി നിന്നു………
Story written by Saji Thaiparambu ഇനിയെങ്കിലും എനിക്കൊരിടം വേണം ,മനുവേട്ടാ .. അത് കൊണ്ടാണ് ഞാൻ പോകുന്നത്, മടുത്തു, പത്ത് പന്ത്രണ്ട് കൊല്ലമായില്ലേ മാടിനെപ്പോലെ ഇങ്ങനെ കിടന്ന് കഷ്ടപ്പെടാൻ തുടങ്ങിയിട്ട് അതെനിക്കറിയാം ചാരു,പക്ഷേ നീ പോയാൽ പിന്നെ ,ഞാനിവിടെ തനിച്ചാവില്ലേ? തനിച്ച് നില്ക്കാൻ ഞാൻ പറഞ്ഞില്ലല്ലോ ?എൻ്റെ കൂടെ പോരാൻ പറഞ്ഞതല്ലേ?അപ്പോൾ നിങ്ങളല്ലേ പറഞ്ഞത് ,അമ്മയേയും അച്ഛനേയും സഹോദരങ്ങളെയുമൊക്കെ വിട്ട് നില്ക്കാൻ കഴിയില്ലെന്ന് അതെ ചാരു , നിനക്കറിയാമല്ലോ? ഇതൊരു വലിയ തറവാടാണ്, എൻ്റെ ചേട്ടൻമാർ … Read more