എനിക്കൊരു തലവേദനയോ പനിയോ ആണെന്നറിഞ്ഞാൽ ഡോക്ടറെ കാണുന്നതുവരെ നിർത്താതെ……
Voice messege▶️:1:23 എഴുത്ത്:- സൽമാൻ സാലി സുബഹി നിസ്കരിക്കാൻ എണീറ്റപ്പോളാണ് ഉപ്പച്ചീടെ വോയിസ് മെസ്സേജ് കാണുന്നത് .. “അസ്സലാമുഅലൈക്കും.. മോനെ സാലിയെ അനക്ക് സുഖല്ലേ.. ഇന്നലെ റിസൾട്ട് കിട്ടി നെഗറ്റീവ് ആണ്… ന്നാലും ഒരു നെഞ്ച് വേദന ണ്ട്… ഇയ്യ് ലീവിന് വരാന്ന് പറഞ്ഞിട്ട് അനക്ക് ലീവ് കിട്ടിയോ… പറ്റുവാചാ ഇയ്യ് ഒന്ന് വന്നിട്ട് പോയിക്കോ.. അനക്ക് അന്റെ മോളേം കാണാലോ…. രാവിലെ ഉപ്പാന്റെ വോയിസിൽ പതിവിലും വിപരീതമായി എന്തോ ഒരു വിഷമം ഉള്ളത് പോലെ തോന്നിയിരുന്നു… … Read more