ഞാൻ ഇവിടെ എന്ത് കാണിച്ചാലും ചോദിക്കാൻ ഒരുത്തനും വരില്ല… അത് നിനക്ക് അറിയാലോ… ജീവിതത്തിൽ മോഹിച്ചതെല്ലാം നേടിയിട്ടുള്ളവനാണ് നിരഞ്ജൻ.. നിന്നേ നേടാൻ പറ്റാതെ പോയാൽ പിന്നെ…….

നിരഞ്ജൻ Story written by Bindhya Balan.. ‘നിരഞ്ജൻ സാറിന്റെ കല്യാണമാണ് അടുത്ത മാസം…’ ഓഫിസിലേക്ക് കയറിചെല്ലുമ്പോൾ ആണ് ആരോ ഫോണിൽ സംസാരിക്കുന്നത് കാതുകളിൽ വന്ന് വീണത്. ഒരൊറ്റ നിമിഷം നിന്നിടത്ത് തന്നെ തറഞ്ഞു നിന്നു പോയി ഞാൻ. കണ്ണിലാകെ ഇരുട്ട് കയറുന്നത് പോലെ…ശരീരമാകെ തളർന്നു നിലത്തേക്ക് വീഴുന്ന പോലെ വേച്ചു പോകുമ്പോൾ ആണ് പ്യൂൺ ജയേട്ടൻ ഓടി വന്നു താങ്ങിയത്.. “എന്ത് പറ്റി മോളെ.. രാവിലെ ഒന്നും കഴിക്കാതെയാണോ വന്നത്?”.എന്നെ അടുത്തുള്ള സോഫയിലേക്ക് ഇരുത്തി കുടിക്കാൻ … Read more

മണിയറയിൽ രാത്രി ബഷീറിന് വേണ്ടത്ര സന്തോഷം തോന്നുന്നില്ല .സത്യത്തിൽ സുലൈഖ എന്തിനാണ് വരും വഴി ആ വീട്ടിൽ ചെന്നത് .ആരാന്ന് ചോദിച്ചു…..

ചതി Story written by Vijay Lalitwilloli Sathya സ്റ്റേജിൽ ഒപ്പനക്കാരുടെ നൃത്തച്ചുവടുകളുടെ ബഹളം… അവരുടെ പാട്ടും കളിയും കൊണ്ടും മുഖരിതമായ അന്തരീക്ഷം.. മാളിയേക്കൽ ഹാജിയാരുടെ നാലുകെട്ട് ഒരു ഉത്സവ തിമിർപ്പിലാണ്… “ബരിൻ …ബരിൻ ..ഓരോരുത്തരും വന്നു കുറീശിമേൽ ഇരുന്നാട്ടെ ..” ഹാജിയാരുടെ ഇളയമകൾ സുലൈഖയുടെ നികാഹാണ് പൊടി പൊടിക്കുന്നത് . നാടടച്ചു വിവാഹം വിളിച്ചു അതൊരു ആഘോഷം തന്നെ ആക്കി ഹാജിയാർ . പുയ്യാപ്ല ബഷീർ ആണെങ്കിൽ മിഡിലീസ്റ്റിലെ വലിയ കച്ചോട പ്രമുഖൻ ആഷിഫലിയുടെ മോൻ … Read more

ഒരു നിമിഷം ഞാനും ആ നില്‍പ്പ് നോക്കി നിന്നു. നോട്ടം മതിയാക്കി ഒരു നെടുവീര്‍പ്പുതിര്‍ത്ത് അമ്മ വീടിനകത്തേക്ക് തിരിഞ്ഞ് നടന്നു.

അമ്മയുടെ പാദങ്ങള്‍… രചന: Magesh Boji —————— ടെറസ്സിന്‍റെ മുകളില്‍ നിന്ന് കലപില ശബ്ദം കേട്ടാണ് ഞാന്‍ ചെന്ന് നോക്കിയത്. ഉണങ്ങാനിട്ടിരുന്ന നെല്ല് കാക്കകള്‍ കൂട്ടം കൂടി കൊത്തിപ്പെറുക്കുകയായിരുന്നു. എല്ലാത്തിനേയും ആട്ടിപ്പായിച്ച് ഞാനുറക്കെ വിളിച്ചു , അമ്മേന്ന്. കാര്യമെന്തെന്നറിയാന്‍ ടെറസ്സിലേക്ക് വന്ന അമ്മ എന്നെ കണ്ട പാടെ ഒരൊറ്റ ചോദ്യം , ടെറസ്സിന്‍റെ മുകളില്‍ നിന്ന് എന്നെ തള്ളിയിട്ട് കൊല്ലാനെങ്ങാനുമാണോ നീ വിളിക്കുന്നതെന്ന്… ചോദ്യം കേട്ട് ഒന്നമ്പരന്നെങ്കിലും അമ്മയുടെ പുഞ്ചിരി കണ്ടപ്പോള്‍ അമ്പരപ്പങ്ങലിഞ്ഞില്ലാതെയായി. എങ്കിലും ആ മുഖത്ത് … Read more

ഇത്രയും കാലം ഒരു മാറ്റവും ഇല്ലാത്ത ആൾക്ക് പെട്ടെന്ന് ഒരു മാറ്റം ഉണ്ടാകില്ല എന്ന് എനിക്കറിയാമായിരുന്നു അതുകൊണ്ടുതന്നെ വരില്ല എന്ന് ഞാൻ തീർത്തു പറഞ്ഞു അതോടെ……

എഴുത്ത്:- ഇഷ “” എന്നാലും എന്റെ ശോഭേ നിന്റെ കെട്ടിയവൻ നശിക്കുന്നത് നീ കാണുന്നില്ലേ അത് കണ്ടിട്ടും നിന്റെ മനസ്സിന് യാതൊരു മാറ്റവും ഇല്ലെന്ന് പറഞ്ഞാൽ കരിങ്കല്ല് ഇതിനേക്കാൾ ഭേദമാണല്ലോടി!!”” ഒരു കല്യാണത്തിന് പോയതും വകയിലെ ഒരു അമ്മായിയുടെ വക ഉപദേശമാണ്. “” എന്റെ കെട്ടിയവൻ കു ടിച്ച് നശിക്കുന്നതിന് അമ്മായിയ്ക്ക് അത്രയ്ക്ക് ദണ്ണം ഉണ്ടെങ്കിൽ ഒരു കാര്യം ചെയ്യ് അങ്ങേരെ നേരെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ഉപദേശിച്ചു നേരെയാക്കാൻ നോക്ക്!! എനിക്കെന്തായാലും അതിന് സമയമില്ല!!”” അതും പറഞ്ഞ് … Read more

ക്യാമ്പസിൽ ഒരു വർണ്ണ പൂത്തുമ്പി യെ പോലെ അവൾ ജോമോനും ഒത്ത് കറങ്ങി നടന്നു.. ജോമോൻ ഇല്ലാത്ത ഒരു ജീവിതം അവൾക്ക് ഒന്നു സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു…..

കണ്ണുതുറന്ന് പാൽ കുടിക്കുന്ന പൂച്ച Story written by Vijay Lalitwilloli Sathya രാഘവൻ മാഷുടെ മകൾ അരുണിമക്ക്‌ ഡിഗ്രി കഴിഞ്ഞപ്പോൾ പിജി ചെയ്യാനാണ് തോന്നിയത്.. ആ കാലത്ത് അക്കാദമിക്കു ബിരുദങ്ങൾക്ക് ആയിരുന്നു പ്രാമൂഖ്യം പിന്നെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം വന്നു. തൊഴിലില്ലാതെ വീട്ടിൽ ഇരിക്കുമ്പോഴാണ് കുറെ വർഷം തുലഞ്ഞു പോയത് മനസ്സിലായത്.. അങ്ങനെ ബി എഡ് പഠിച്ചു ടീച്ചർ ആവാൻ തോന്നി.. ടീച്ചർ ആയപ്പോൾ സ്കൂളിലെ കുട്ടികളുമൊത്ത് പഠിപ്പിക്കലും കളിയുമായി പിന്നെയും കുറച്ചു വർഷങ്ങൾ കടന്നുപോയി.. … Read more

വർഷങ്ങൾക്ക് മുൻപ് ജോലിക്ക് പോകണമെന്ന മോഹവുമായി തന്റെ മുന്നിൽ ആശയോടെ നിന്നവളെ ഓർത്തു..

വീണ്ടും തളിർക്കുന്ന സ്വപ്‌നങ്ങൾ… രചന: Vandana M Jithesh================ മകളുടെ മുഖത്ത് നിഴലിച്ച വിഷാദ ഭാവം കാണവേ അയാളുടെ ഉള്ളാകെ പിടഞ്ഞു.. എത്ര ഓമനയായ മോളായിരുന്നു തനിക്കവൾ.. തന്റെ പാറുമോൾ.. നുള്ളി പോലും നോവിച്ചിട്ടില്ല.. ചെറുപ്പം തൊട്ട് കൈവെള്ളയിൽ കൊണ്ട് നടന്നതാണ് അവളെ.. അവളുടെ ഇഷ്ടത്തിനു പഠിപ്പിച്ചു.. അവൾക്കും ഇഷ്ടപ്പെട്ടവനെ വിവാഹം കഴിപ്പിച്ചു…ആ മോളാണ് ഇന്ന് തന്റെ മുന്നിൽ ദുഃഖം ഘനീഭവിച്ച മുഖവുമായി ഇരിക്കുന്നത്.. അവളുടെ കവിളിൽ തിണർത്ത് കണ്ട അവന്റെ ദേഷ്യത്തിന്റെ ശേഷിപ്പുകൾ അയാളെ നോക്കി … Read more

എന്നാൽ ഇപ്പോൾ ഭാഗ്യത്തിന് എങ്ങും ആ ഭാഗത്തു ഒരു മനുഷ്യ ജീവിയും ഇല്ല. അതാണ് ആശ്വാസം. അതുകൊണ്ടാണ് എന്നും കുളിക്ക് ഈ സമയം….

നല്ല മനസ്സിനൊരു സമ്മാനം… രചന വിജയ് സത്യ ഒറ്റത്തോർത്തു മാത്രം അരയിൽ ചുറ്റി നീന്താ ഇറങ്ങിയതായിരുന്നു ആളൊഴിഞ്ഞ ആറ്റിൽ നീന്തിത്തുടിച്ചു കുളിക്കവേ ചെറിയ ഒഴുക്കിൽ അവളുടെ ആ തോർത്ത് പോയതറിഞ്ഞില്ല. ആറ്റിറമ്പിൽ തന്റെ ഊരിവെച്ച വസ്ത്രങ്ങൾ ഉണ്ട്. പക്ഷേ കേറി വരൂമ്പോൾ ആരെങ്കിലും കണ്ടാലോ..കുറച്ചുനേരം അവൾ തല മാത്രം വെളിയിൽ കാണിച്ചു നിന്നു. സമയം പോയാൽ അപകടം ആകും പാടവരമ്പത്ത് കൂടെ പണി കഴിഞ്ഞു വരുന്ന വല്ലവരും ഉണ്ടാവും.! എന്നാൽ ഇപ്പോൾ ഭാഗ്യത്തിന് എങ്ങും ആ ഭാഗത്തു … Read more

അതും പോരാഞ്ഞിട്ട് പണിക്കാർക്ക് കൂട്ടാൻ ഉണ്ടാക്കാൻ എടുത്തു വെക്കുന്ന അഞ്ചോ ആറോ കിലോയും മൂപര് മറിച്ചു വിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്……

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ടാ… എനിക്കൊരു ജോലി വേണം…” “വൈകുന്നേരം അങ്ങാടിയിലെക്ക് ഇറങ്ങിയ സമയത്തായിരുന്നു ഞാൻ ഒരു വിളി കേട്ടു തിരിഞ്ഞ് നിന്നപ്പോൾ അയാളെ ഞാൻ കണ്ടത്… ഇക്കാടെ ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാൾ എന്ന് പറയാൻ പറ്റിയ ഹനീഫിക്കയെ…” “എന്റെ മൂത്ത ഇക്കയുടെ കൂട്ടുകാരൻ ആണ്… എനിക്ക് അത്ര പരിചയം ഇല്ലെങ്കിലും എന്നെ വല്യ ഇഷ്ടമാണ് ഇക്കയുടെ എല്ലാ കൂട്ടുകാർക്കും…” “മൂപ്പരുടെ ചോദ്യം എനിക്കൊരു അത്ഭുതം തന്നെ ആയിരുന്നു… … Read more

ഒന്നുകിൽ പ്രേമിച്ചൊരുത്തിയെ വീട് ചാടിക്കാനുള്ള കഴിവ് വേണം. അല്ലെങ്കിൽ, ഉയർന്ന വരുമാനം വേണം. അതുമില്ലെങ്കിൽ സാമ്പത്തിക ഭദ്രതയുണ്ടെന്ന് കാണിക്കാൻ പാകമൊരു പൊങ്ങച്ച വീടെങ്കിലും വേണം…..

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മാട്രിമോണിയിൽ കണ്ട് ഇഷ്ട്ടപ്പെട്ടവളുടെ കുടുംബത്തുകയറി പെണ്ണ് ചോദിച്ചപ്പോൾ ആ മാതാപിതാക്കൾ എന്നെ സസന്തോഷം സ്വാഗതം ചെയ്തൊരു ഗ്ലാസ്സ് നാരങ്ങവെള്ളവും രണ്ട് ലഡ്ഡുവും തന്നു. ‘എന്താ മോന്റെ ജോലി..?’ അവളുടെ പിതാവിന്റെ ആ ചോദ്യത്തിന് ഞാൻ ഉടൻ തന്നെ മറുടികൊടുത്തു. “എനിക്ക് പന്തലിന്റെയൊക്കെ പണിയാണ്. നാട്ടിലൊരഞ്ച് സെന്റ് സ്ഥലവും അതിലൊരു ഓടിട്ട വീടുമുണ്ട്. വീട്ടിലമ്മ മാത്രം…. “ കേട്ടപ്പോൾ തന്നെ അവളുടെ അമ്മ ആ പിതാവിനെ കൈയ്യും … Read more

ഡ്രസ്സ് മാറാമെന്നു കരുതി റൂമിലേക്ക് കയറിയ ഞാൻ വിറങ്ങലിച്ചു പോയി.  ഞങ്ങളുടെ ഡ്രസിങ് ടേബിളിന്റെ മുകളിൽ ലേഖയുടെ ഫ്രെയിം ചെയ്ത ഒരു ഫോട്ടോ മാലയിട്ട് അലങ്കരിച്ചു വെച്ചിരിക്കുന്നു………

പെണ്ണ്…. Story written by Jainy Tiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കാർ പാർക്ക് ചെയ്തു വീട്ടിലേക്ക് കയറി കോളിങ്ബെൽ അടിക്കുമ്പോൾ പതിവില്ലാതെ എന്റെ ചുണ്ടിൽ ഒരു മൂളിപ്പാട്ടും പുഞ്ചിരിയും ഉണ്ടായിരുന്നു.  രണ്ടു ദിവസത്തെ ബിസിനസ് ടൂർ വിജയമായിരുന്നല്ലോ.  ടൂർ മാത്രമല്ല ആഗ്രഹിച്ചതെല്ലാം.  ” സ്റ്റെല്ല ” അവളൊരു സ്വപ്നമായിരുന്നു.  പേർസണൽ അസിസ്റ്റന്റ് ആയി ആ കൊച്ചു സുന്ദരി  വന്നതുമുതൽ മുൻപൊരിക്കലും തോന്നിയിട്ടില്ലാത്ത ഒരു അഭിനിവേശം അവളോട്.  കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ഇത്തവണ അവൾ കനിഞ്ഞു.  … Read more