കണ്ണിൽ നിന്നും ഊർന്നിറങ്ങുന്ന കണ്ണുനീർ തുള്ളികൾക്കിടയിലും അവൾ ചിരിച്ചു കൊണ്ട് പറയുന്നത് കേട്ടപ്പോൾ എന്റെ നെഞ്ച് പിടഞ്ഞു റോഡ് ആണെന്ന് പോലും…….

എഴുത്ത്:-നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ ഞാൻ ഇല്ലേ ഇക്കാ…ഇങ്ങളെ കൂടെ എന്നും ഉണ്ടാവും…….” “സ്വന്തം വീട്ടിൽ നിന്നും രണ്ടാമത്തെ വൻ ഇറക്കി വിടുമ്പോൾ അവൾ പറഞ്ഞ വാക്കുകൾ അതായിരുന്നു.. എന്റെ കൈ പിടിച്ചു എന്നോട് ചിരിച്ചു കൊണ്ട് ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ മുന്നോട്ട് നടത്തി…” ഇത്രയും കാലം ഞാൻ അവളുടെ കൈ പിടിച്ചു നടന്നത് പോലെ…അവളുടെ പതു പതുത്ത എന്റെ കൈയിൽ അമർത്തി തന്നെ അവൾ പിടിച്ചിരുന്നു.. “റെജി…” … Read more