എല്ലാരും കൂടി എന്നെ ഒറ്റപ്പെടുത്തിയത് പോലെ തോന്നി ഞാൻ ചേട്ടനോട് എല്ലാം തുറന്നു പറഞ്ഞു ചേട്ടൻ എന്നെ ആശ്വസിപ്പിച്ചു..

സ്റ്റോറി by ഇഷ ============== “””എടാ എനിക്ക് സോണിയുടെ സ്വഭാവം എന്തോ അത്ര നല്ലതാണെന്ന് തോന്നുന്നില്ല അവളുടെ പെരുമാറ്റത്തിൽ ഒക്കെ ഒരു വല്ലായ്മ നീ എന്ന നാട്ടിലേക്ക് വരിക!!”” സ്വന്തം അനിയനോട് ഇത് വിളിച്ചു പറഞ്ഞപ്പോൾ കേട്ടത് പുച്ഛത്തോടെയുള്ള അവന്റെ വർത്തമാനമാണ്.. “” അച്ഛൻ വീടും പുരയിടവും സോണിയുടെ പേരിൽ ആണല്ലോ എഴുതിവെച്ചത് അപ്പൊ പിന്നെ ചേച്ചിക്ക് കണ്ണുകടി ഉണ്ടാകും അവളുടെ സ്വഭാവം ചീത്തയാണെന്നും അതിലപ്പുറവും ചേച്ചി പറയും ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചുതന്നെയാണ് ഇരിക്കുന്നത് തൽക്കാലം എന്റെ … Read more

രാജിയുടെ സൗന്ദര്യം… ഒരു ശാപമായി തോന്നിയ ദിവസങ്ങൾ.. കൂട്ടുകാരികളെ തിരഞ്ഞെടുക്കുമ്പോൾ തന്നെക്കാൾ സൗന്ദര്യം കുറഞ്ഞവരെ കൂടെ കൂട്ടണം….. അങ്ങനെ ഇരിക്കെ ഒരു ദിവസം…….

തെറ്റിദ്ധാരണ രചന: Jils Lincy കരഞ്ഞു തളർന്നു കിടക്കുമ്പോളാണ് അമ്മ വന്നു വിളിക്കുന്നത്… എണീറ്റെന്തെങ്കിലും കഴിക്ക് മോളേ നീ … സംഭവിച്ചതെല്ലാം മറന്നു കള…. അങ്ങനെ എന്തൊക്കെ നഷ്ടങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നു…. നീ ഇനിയും ഭക്ഷണം കഴിക്കാതിരുന്നാൽ അച്ഛന് സങ്കടമാകും…. വാ എണീറ്റു വാ മോളേ….. എനിക്കൊന്നും വേണ്ടമ്മേ…. നിങ്ങൾ കഴിച്ചോ…. ഞാനൊന്ന് കിടന്നോട്ടെ…… എന്നെ ശല്യം ചെയ്യാതെ വെറുതെ വിട്ടാൽ മതി… ആ… നീയെന്തെങ്കിലും ചെയ്….അമ്മ ദേഷ്യത്തിൽ മുറി വിട്ടിറങ്ങി…. കരഞ്ഞു കിടന്നതു കൊണ്ടാവാം .. … Read more

ആഗ്രഹങ്ങളോ മോഹങ്ങളോ പറയാതെ, പരിഭവമേതുമില്ലാതെ ഈ നാലു ചുമരുകള്‍ക്കുള്ളില്‍ രാവന്തിയോളം പണിയെടുത്ത് കഴിഞ്ഞ് കൂടുന്നത് അവന്‍ വേദനയോടെ കാണുന്നുണ്ടായിരുന്നു….

രചന:- Magesh Boji എല്ലാവരും എല്ലാം കണ്ടു.. പക്ഷെ ഞങ്ങള്‍ ആണ്‍മക്കളുടെ മനസ്സ് കാണാന്‍ മാത്രം അന്നും ഇന്നും ആരും ഉണ്ടായിരുന്നില്ല. സാധാരണക്കാരായിരുന്നു ഞങ്ങളില്‍ ഭൂരിഭാഗം പേരുടേയും അച്ഛനമ്മമാര്… അതുകൊണ്ട് തന്നെ പഠിച്ച് വലിയ ആളായിട്ട് നിങ്ങള്‍ക്ക് ആരായി തീരണമെന്ന് ചോദിക്കാനോ അതല്ലെങ്കില്‍ ആരെയെങ്കിലും ചൂണ്ടി കാണിച്ച് നിങ്ങള്‍ പഠിച്ചിട്ട് ഇതുപോലെ ആയി തീരണമെന്ന് പറഞ്ഞ് തരാനോ അവര്‍ക്കറിയില്ലായിരുന്നു… എന്നിട്ടും ഞങ്ങളില്‍ ഭൂരിഭാഗം പേരും പത്താം ക്ലാസ്സ് വരെ മോശമല്ലാത്ത രീതിയിലാണ് പഠിച്ചത്… അപ്പോഴേക്കും പെങ്ങള്‍ക്ക് കല്ല്യാണാലോചനകള്‍ … Read more

ഈ കല്യാണം അല്ലാതെ ഞാൻ മറ്റൊരു കല്യാണം കഴിക്കും എന്ന് ആരും വിചാരിക്കേണ്ട കാരണം ഇപ്പോൾ വന്നയാളുടെ കുഞ്ഞ് എന്റെ വയറ്റിൽ വളരുന്നുണ്ട്…….

എഴുത്ത്:- ഇഷ “”” അച്ഛാ ഈ കല്യാണം എത്രയും പെട്ടെന്ന് നടത്തി തരണം അല്ലെങ്കിൽ…..!!””‘ കൊഞ്ചിച്ചു വളർത്തിയ മകൾ അത് മുഖത്ത് നോക്കി പറഞ്ഞപ്പോൾ അയാൾക്ക് എന്തോ വല്ലായ്മ തോന്നി അയാൾ മകളെ സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. “” മോളെ അവർ ചോദിക്കുന്ന സ്ത്രീധനം നീയും കേട്ടതല്ലേ അത്ര വലിയൊരു തുകയും അത്രയും സ്വർണവും ഇപ്പോഴത്തെ സ്ഥിതിക്ക് അച്ഛനെ കൊണ്ട് ഉണ്ടാക്കാൻ ഒക്കില്ല തന്നെയുമല്ല പെണ്ണിനെയല്ലേ നോക്കേണ്ടത് അല്ലാതെ എത്ര സ്വർണം കിട്ടും എന്നതല്ലല്ലോ സ്വർണം … Read more

ദൈന്യതയും അത്രയുംതന്നെ ഭയങ്കരവുമായ ഒരു ദുഃഖം തന്നതായിരുന്നു അന്നത്തെ ആ രാത്രിയിലെ അനുഭവം.

കരിമ്പിൻ ച-ണ്ടി രചന : വിജയ് സത്യാ പള്ളിക്കര ========================= തനൂജ അമ്പരന്നുപോയി. തന്റെ മുകളിൽ കിടന്ന് ഇത്രയും കഴിവുറ്റ പ്രകടനം കാഴ്ചവെക്കുന്നത് സത്യത്തിൽ തന്റെ ഭർത്താവ് തന്നെയാണോ. താനീ അനുഭവിക്കുന്നത് സ്വപ്നമാണോ… തന്റെ കാലുകൾക്കിടയിൽ എയ്ത് എയ്തു തു ളയ്ക്കുന്ന കാരിരുമ്പിന്റെ കരുത്തുള്ള അസ്ത്രം തന്റെ ഭർത്താവിന്റെ തന്നെയാണോ… ഒരു നിമിഷം അവൾ ശങ്കിച്ചുപോയി ചേട്ടാ……അവൾ വിളിച്ചു. എന്തേ..? അയാൾ തരിതമായി ചോദിച്ചു. “ചേട്ടാ നിങ്ങൾക്ക് ഇതിനു സാധിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല.. അവൾ അയാളുടെ … Read more

എന്റെ അമ്മുവിനെ എനിക്കു താ അമ്മാവാ എന്ന് കാലുപിടിച്ചു പറഞ്ഞതിന്റെ കൂലിയായി കാല് മടക്കിയൊരു തോ ഴിയാണ് അമ്മാവൻ നൽകിയത്…

പ്രണയാർദ്രമായി രചന: Athira Rahul ഡിസംബറിലെ ഒരു തണുത്ത വെളുപ്പാൻകാലത്ത് ഫോണിലൂടെയുള്ള കൂട്ടുകാരന്റെ വാക്കുകൾ അവിശ്വാസനീയമായാണ് അഭിയുടെ കാതിൽ പതിഞ്ഞത്… നിറഞ്ഞുവന്ന മിഴികൾ ഒന്നമർത്തി തുടച്ചുകൊണ്ട് നിന്നനില്പിൽ തന്നെ ആ തണുപ്പിനെ വകവെക്കാതെ ബൈക്ക് എടുത്തു താഴ്‌വാരത്തിലൂടെ പായുമ്പോൾ ഒന്നേ മനസ്സിലുണ്ടായിരുന്ന്നുള്ളു….. “കിച്ചന് ഒന്നും സംഭവിക്കരുതേ എന്ന്” ആശുപത്രികിടക്കയിൽ കിടന്നു പുറത്തെ മഞ്ഞുകണങ്ങളെ ഇമവെട്ടാതെ നോക്കി പുഞ്ചിരിക്കുന്ന കൂട്ടുകാരന്റെ അരികിൽ പോയിരുന്നു വിതുമ്പി…. കിച്ചാ എന്താ… എന്താ പറ്റിയത് ..? എന്താ സംഭവിച്ചത് ..? അഭിയുടെ ഇടറിയ … Read more

ഞാൻ നേരിൽ തന്നെ കണ്ടിട്ടാ വന്നത്. ആ വൃത്തികെട്ടവനും അവൾക്കും രാവെന്നോ പകലെന്നോ ഇല്ല. സ്വന്തം മോളുടെ മുന്നിൽ വെച്ച് പോലും ആ സ്ത്രീ അയാളുമായി ര മിക്കുന്നത്….

പൊട്ട് Story written by Vijay Lalitwilloli Sathya ചേർന്ന് കിടന്നു കൊണ്ട് നന്ദേട്ടന്റെ നെഞ്ചിലെ രോമങ്ങളിൽ വിരലോടിക്കുകയായിരുന്നു സുധ. എന്തോ തടഞ്ഞു. നോക്കിയപ്പോൾ ഒരു സ്റ്റിക്കറിന്റെ റൗണ്ട് പൊട്ടു. ഇതെങ്ങനെ ഇയാളുടെ നെഞ്ചിലെ രോമത്തിൽ പറ്റിപിടിച്ചു. താൻ ഇങ്ങനെയുള്ള സ്റ്റിക്കറിന്റെ പൊട്ടു ഉപയോഗിക്കാറില്ലല്ലോ. വൈകിട്ട് ഓഫീസിൽ നിന്നു വന്നുകഴിഞ്ഞാൽ നന്ദനന്ദേട്ടൻ കാപ്പി കുടിക്കഴിഞ്ഞു കുളിക്കും. അതിനു ശേഷം കൂട്ടുകാരുടെ കൂടെ കൂടാൻ ക്ലബ്ബിൽ പോകും. സാമൂഹ്യ സേവകനാണ്. പക്ഷെ ഇന്നു അതുപോലെ പോയി രാത്രിയിൽ കയറി … Read more

അത്രനാളും ഇല്ലാതിരുന്ന സ്നേഹം കാട്ടി എന്നെയും കൂടെ കൂട്ടിയത് ജോലിക്കയറ്റം കിട്ടുന്നതിന് വേണ്ടിയായിരുന്നു അതിന് വേണ്ടി അയാളുടെ ഓഫീസർക്ക് കാഴ്ചവെക്കാൻ…….

എഴുത്ത് :-ഇഷ “”” ഇനി എനിക്ക് പറ്റില്ല എനിക്ക് ഡിവോഴ്സ് വേണം!”” അറുപത്തി രണ്ട് വയസ്സുള്ള സുഗന്ധി അത് പറയുന്നത് കേട്ടതും എല്ലാവരും മൂക്കത്ത് വിരൽ വച്ചു. “”” ഡിവോഴ്സ് അതും ഈ വയസ്സാംകാലത്ത് നിങ്ങൾക്ക് വട്ടാണോ പെണ്ണുമ്പിള്ളേ??”” കേൾക്കുന്നവർ മുഴുവൻ ചോദിച്ചത് അതായിരുന്നു പക്ഷേ സുഗന്ധിയുടെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല.. അവരുടെ വാക്കാലത്ത് ഏറ്റെടുത്തുകൊണ്ട് ഒരു വക്കീലും അവരുടെ കൂടെയുണ്ടായിരുന്നു അഡ്വക്കേറ്റ് മീര തോമസ്.. പലയിടങ്ങളിലായി ജോലി ചെയ്തിരുന്ന മക്കളെല്ലാം അങ്ങോട്ടേക്ക് തിരിച്ചെത്തി അമ്മയെ … Read more

സമയം രാത്രി പതിനൊന്നു മണി ആയപ്പോൾ അവളുടെ ഫോണിലേക്ക് ഒരു കോൾ വന്നു. കോൾ കണ്ട മാത്രയിൽ അവൾ…

ഇര…. രചന:വിജയ് സത്യാ പള്ളിക്കര ============= തമന്നയുടെ ഏറ്റവും പുതിയ ഐറ്റം ഡാൻസിന്റെ പാട്ട് പ്ലേ ചെയ്തു ഡാൻസ് പ്രാക്ടീസ് ചെയ്യുകയായിരുന്നു അമല അന്ന് രാത്രി വീട്ടിൽ. ഹാളിൽ അമ്മ വിലാസിനി മകളുടെ ചടുലമായ നൃത്തം നോക്കിയിരിന്നു പ്രോത്സാഹിപ്പിച്ചു. കോളേജ് വിദ്യാർഥിനിയായ അമലയ്ക്ക് ഡാൻസിന്റെ കമ്പം കൂടുതലാണ്. നേരം കുറെയായി ഇത് തുടങ്ങിയിട്ട്. ..ആ ഗാനം ഒരുപാട് പ്രാവശ്യം പ്ലേ ചെയ്തു കളിച്ചത് കാരണം അവൾക്ക് നല്ല ക്ഷീണം ഉണ്ട്. അത് കണ്ടപ്പോൾ അമ്മ പറഞ്ഞു മതി … Read more

പ്രണയം ഇല്ലാത്ത മനുഷ്യർ ഉണ്ടോ വിനു ? ചിലർക്ക് മഴയോട് പ്രണയം, മറ്റുചിലർക്ക് അക്ഷരങ്ങളോട് പ്രണയം, പൂവിനോടും, കാറ്റിനോടും, എന്തിനേറെ നിഴലിനോട് പോലും പ്രണയം തോന്നും….

പ്രണയം നിന്നോട് മാത്രം രചന: Athira Rahul മുന്നോട്ടുള്ള എന്റെ യാത്രയിൽ കാറ്റ് വഴി മാറി എന്റെ മുഖത്തു പതിഞ്ഞിരുന്നു… കാറ്റെന്നെ തട്ടി തഴുകി മാഞ്ഞുപോയപ്പോൾ ഉള്ളം കയ്യിൽ മുറുകെ പിടിച്ചിരുന്ന മയിൽ‌പീലി… എന്നോട് മന്ത്രിച്ചു…. അവളാണത്.. ട്രയിനിലെ സിറ്റിലേക്ക് പതിയെ തലചായിച്ചു മെല്ലെ ഞാൻ മിഴികൾ അടച്ചു… “ആരോ പറഞ്ഞു പരത്തിയ നുണകഥയാൽ ഇരുളടഞ്ഞ പുസ്ത്തകതാളിൽ ജീവിതം ഹോമിക്കപെട്ടവളാണ് മയിൽ‌പീലി…” മാഷിന് അറിയോ? മ്മ്മ്മ്മ്… എന്താ…? ആരോടും പറയാൻ ആരു കേൾക്കാൻ അല്ലെ മാഷേ….? താൻ … Read more