മോളെ ആന്റി ഇടയ്ക്ക് ശ്രദ്ധിക്കാറുണ്ട് അങ്ങോട്ടേക്ക്, ദേവനും ആ കുട്ടിയും ആയുള്ള പെരുമാറ്റത്തിൽ എനിക്ക് എന്തോ അത്ര തൃപ്തി തോന്നുന്നില്ല മോൾ ഒന്ന് ശ്രദ്ധിച്ചേക്കണേ…

എഴുത്ത്:- ഇഷ “”” സുനിലേ മോളെ!!”” വൈകിട്ട് ജോലികഴിഞ്ഞ് ഫ്ലാറ്റിലേക്ക് വരുമ്പോഴാണ് അടുത്ത റൂമിലെ ഇന്ദിര ആന്റി വിളിക്കുന്നത്….ഇവിടെ വന്നതിനുശേഷം ആകെക്കൂടി അടുപ്പമുള്ളത് ഇന്ദിര ആന്റിയുമായിട്ടാണ്… അവരുടെ മക്കളെല്ലാം വിദേശത്താണ് ഹസ്ബൻഡ്ന് ഇവിടെയായിരുന്നു ജോലി അതുകൊണ്ടുതന്നെ ഇവിടുത്തെ ജീവിതം ആയി അവർ പൊരുത്തപ്പെട്ടു…ആന്റിയുടെ ഭർത്താവ് മരിച്ചതും ഇവിടെ വെച്ചാണ് അതുകൊണ്ടുതന്നെ ഇവിടെനിന്ന് എങ്ങോട്ടേക്കും പോകാൻ ആന്റിക്ക് ഇഷ്ടമായിരുന്നില്ല ഇവിടെ ഒറ്റയ്ക്ക് ഇങ്ങനെ താമസിക്കുകയാണ് മക്കൾ കുറേ തവണ പറഞ്ഞതാണ് നാട്ടിലേക്ക് പോകാൻ പക്ഷേ ആന്റിക്ക് അതിന് കഴിയുമായിരുന്നില്ല.. … Read more

മനസ്സ് വീണ്ടും അശാന്തമായപ്പോൾ അവൾ നെറ്റ് ഓൺ ചെയ്തു..വാട്സാപ്പിൽ ആദിയുടെ തുടരെ തുടരെ ഉള്ള മെസ്സേജുകൾ. അവൾ വാട്സാപ്പിൽ അവനെ ബ്ലോക്ക്‌ ചെയ്തു…….

Story written by Sivadasan Vadama നിങ്ങളുടെ ഭാര്യയുടെ പോക്ക് അത്ര നല്ല വഴിക്കു അല്ല? സൂക്ഷിച്ചാൽ നിങ്ങൾക്ക് നല്ലത്? അപരിചിതയായ ഒരു സ്ത്രീ തന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ മധു ആദ്യം ഒന്നു പകച്ചു. ആരാണ് നീ? എന്റെ ഫോണിലേക്കു വിളിച്ചു എന്റെ ഭാര്യയെ കുറിച്ച് മോശമായി സംസാരിക്കാൻ നിനക്ക് എന്തവകാശം? നിങ്ങളുടെ ഭാര്യ എന്റെ ഭർത്താവിന്റെ കെണിയിൽ ആണ് പെട്ടിരിക്കുന്നത്. അയാളുടെ പല ഇരകളിൽ ഒന്നുമാത്രം ആണ് നിങ്ങളുടെ ഭാര്യ. അക്ഷരാർത്ഥത്തിൽ മധു ഞെട്ടിപ്പോയി. തന്റെ … Read more

സരസമ്മ ഞങ്ങളും നാളെ വരുന്നു അങ്ങോട്ട്. ഞങ്ങൾക്കും അമ്മയെ അവിടെ നിന്ന് പരിചരിക്കണം.

മക്കളുടെ സ്നേഹം… രചന: വിജയ് സത്യാ പള്ളിക്കര ===================== എന്തിനാ നാണിക്കുന്നത് പെണ്ണേ… പെണ്ണായാൽ ഇതൊക്കെ വേണ്ടിടത്ത് ഒരു മറയും ഇല്ലാതെ കാണിക്കേണ്ടിവരും ജീവിതത്തിൽ… അതുകേട്ട് അനുസരണയുള്ള കുട്ടിയെപ്പോലെ ചിന്നു കണ്ണടച്ചു കിടന്നു. ചിന്നുവിന്റെ ഫ്രണ്ട് ആയ നേഴ്സ് ആനി ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് ആ കൊളോണോസ്കോപ്പ് ചിന്നുവിന്റെ കുടലിലേക്ക് പതുക്കെ പതുക്കെ തള്ളി കൊണ്ടിരുന്നു. കുറെ നേരത്തെ പരിശ്രമത്തിനു ശേഷവും ഒന്നും കണ്ടെത്താനായില്ല കുടലിൽ… ശേഷം ഡോക്ടർ വേണ്ടുന്ന മരുന്നുകുറിച്ചു കൊടുത്തു. ഇന്നലെ മകൾ ചിന്നുവിനെയും … Read more

പലപ്പോഴും വിനയചന്ദ്രന്റെ നെഞ്ചിൽ തലവെച്ച് കിടന്നു അവൾക്കു അയാളോടുള്ള സ്നേഹത്തെ കുറിച്ച് അവളുടെ കുടുംബത്തെ കുറിച്ച് പറയുമായിരുന്നു……..

സൗന്ദര്യം രചന: Athira Rahul സൗമ്യ ഉച്ച ഊണ് കഴിഞ്ഞു ടീവി കണ്ടു ഇരുന്നപ്പോൾ മുറ്റത്തു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു നോക്കി. അടുത്ത വീട്ടിൽ താമസത്തിനു വന്ന വാടകക്കാരൻ ആണെന്ന് മനസ്സിലായി. രാവിലെ ഉടമസ്ഥൻ വാടകക്ക് വന്നപ്പോൾ പറഞ്ഞു “കൂട്ടിനു അയൽക്കാർ വരുന്നുണ്ട് ” എന്ന്. സൗമ്യ ജനൽ തുറന്നു നോക്കി ഒരു സുന്ദരൻ ആയ ചെറുപ്പക്കാരൻ മാത്രം. പെട്ടിയും തൂക്കി വീടിനുള്ളിൽ കയറി പോയി, അരവിന്ദ് പതിവുപോലെ ജോലിയും കഴിഞ്ഞു വൈകിട്ട് വീട്ടിൽ … Read more

മോഹനേട്ടന്റെ ദാമ്പത്യം തകർത്തു വില്ലൻ മൊബൈലാണെന്ന് തോന്നി അതുപോലെ തന്റെ വീട്ടിലും അശാന്തി പരത്തുന്ന മൊബൈലിനോട് ദേഷ്യം തോന്നി മെസേജുകളോരോന്നായി തുറന്ന്……

കുറ്റവാളി രചന: രമേഷ്കൃഷ്ണൻ കനത്ത നിശബ്ദതക്കൊടുവിൽ എവിടെയോ ഇരുമ്പ് ഗേറ്റ് തുറന്നടയുന്ന ശബ്ദം കേട്ടു അകന്നുപോകുന്ന ബൂട്ടിന്റെ നേർത്ത ശബ്ദം വായുവിൽ അലിഞ്ഞില്ലാതായി കമ്പിയഴികൾക്കിടയിലൂടെ പുറത്തേക്ക് നോക്കി നിന്നപ്പോൾ വരാന്തക്കപ്പുറം ചെടിചട്ടികൾ നിരത്തി വെച്ച വഴിയിലൂടെ പുകമഞ്ഞിൽ കുളിച്ച് സാരിതലപ്പുകൊണ്ട് പുതച്ച് കൊണ്ട് ഒരു രൂപം അടുത്തേക്ക് നടന്നടുക്കുന്നതായി തോന്നി.. വരാന്തകടന്ന് കമ്പിയഴിക്കടുത്തേക്ക് വന്നപ്പോൾ ഭയത്തോടെ പിറകിലേക്ക് മാറി കമ്പിയഴിയിൽ പിടിച്ച് ഒരു വശം തകർന്ന ര ക്ത മൊലിച്ചിറങ്ങുന്ന തലയുമായി അവൾ ചോദിച്ചു.. “എന്തിനാണേട്ടാ എന്നെ … Read more

പിന്നെ പറയും വീഡിയോ കോളിൽ വരാമെന്ന് ഒന്നു രണ്ടു തവണ വീഡിയോ കോളിൽ വന്നപ്പോൾ, ഡ്ര സ്സ് ഒന്ന് മാറ്റി കാണിച്ചു തരാമോ, നിന്റെ കാല് കാണിക്ക്,ക്യാമറ താഴേക്ക്……

എഴുത്ത് :- ഇഷ “”അമ്മേ എനിക്ക് ഈ കല്യാണം വേണ്ട!!” എന്ന് പ്രാർത്ഥന വന്ന് പറഞ്ഞതും ദേഷ്യം വന്നിരുന്നു സീതയ്ക്ക്!!! “”” ദേ പെണ്ണെ നമുക്ക് വരേണ്ട ആലോചന ഒന്നുമല്ല ഇത്!! എന്തോ ഭാഗ്യത്തിന് ഇങ്ങോട്ട് വന്നു എന്നേയുള്ളൂ പിന്നെ ഓരോന്ന് പറഞ്ഞ് ഇത് മുടക്കിയാൽ ഉണ്ടല്ലോ മര്യാദയ്ക്ക് പോകാൻ നോക്ക്!!”” എന്ന് പറഞ്ഞ് അമ്മ അവിടെ നിന്ന് പോയി അത് കേട്ടതും എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു പ്രാർത്ഥനയ്ക്ക്.. അച്ഛനോട് പണ്ടേ എന്തെങ്കിലും പറയാൻ പേടിയാണ്, … Read more

ആ കുഞ്ഞ് പറഞ്ഞതിലും കാര്യം ഉണ്ട് ഇവൻ എന്തുകണ്ടിട്ടാ ആ പെണ്ണിനെ പ്രേമിച്ചത്. തോട്ടിക്കോല് പോലെ കുറച്ച് നീളം ഉണ്ടെന്നൊഴിച്ചാൽ എന്താ സാധനം കാണാൻ അത്…….

എഴുത്ത്:-ഗിരീഷ് കാവാലം “ശ്യാം മാമനും, മാമിയും തമ്മിൽ ഒരു ചേർച്ചയും ഇല്ല. മാമൻ സൂപ്പറാ ഈ മാമിയെ കാണാൻ ഒട്ടും കൊള്ളില്ല” ശ്യാമിനെയും, അളകനന്ദയെയും നോക്കി , കുറുമ്പിപെണ്ണായ ശ്യാമിന്റെ അനന്തിരവൾ രണ്ടാക്ളാസുകാരി കാത്തുകുട്ടി അത് പറയുമ്പോൾ ഓപ്പറേഷൻ കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്ന് വന്ന അമ്മ ജലജാമ്മയ്ക്ക് ചുറ്റുമുള്ള എല്ലാവരും ആശ്ചര്യത്തോടെ പരസ്പരം നോക്കി ഇരുന്നുപോയി “ആ കുഞ്ഞ് പറഞ്ഞതിലും കാര്യം ഉണ്ട് ഇവൻ എന്തുകണ്ടിട്ടാ ആ പെണ്ണിനെ പ്രേമിച്ചത്. തോട്ടിക്കോല് പോലെ കുറച്ച് നീളം ഉണ്ടെന്നൊഴിച്ചാൽ … Read more

നമ്മൾ എല്ലാവരും ഒരുമിച്ച് പോയാൽ നമ്മളെ അന്വേഷിച്ചു വന്നവർ നമ്മളെ കാണാണ്ട് എന്തുചെയ്യും…

സാഡിസം രചന : വിജയ് സത്യ പള്ളിക്കര =====================മീന എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്… ആണോ എനിക്കും ഇന്ന് നിന്നോട് ഒരു കാര്യം തുറന്നു പറയാൻ ഉണ്ടായിരുന്നു.. ആഹാ അതു കൊള്ളാമല്ലോ… രണ്ടുപേരും നല്ല ചേർച്ച. ആട്ടെ….എന്താണ് നിനക്ക് പറയാനുള്ളത്.. സിനി ചോദിച്ചു ഗുണപാലിനെ ഞാൻ സ്നേഹിക്കുന്നു മീന…നിനക്കും അവനോട് ഇഷ്ടമാണെന്ന് അറിയാം. ഇനി നീ അതിൽ നിന്നും പിന്മാറണം. ഞാൻ കാര്യമായിട്ട് തന്നെയാണ്. എനിക്ക് മാത്രമായി ഗുണപാലിനെ വിട്ടുതരണം. അച്ചോടാ ഞാനും ഇതേ കാര്യമാണ് … Read more

നീലൂ അതൊക്കെ നിന്റെ തോന്നലുകളായിരുന്നു. നീ അമ്മാവൻ കൊണ്ടു വരുന്ന ആലോചനക്ക് സമ്മതിക്കണം എന്നെയിനി മനസ്സിൽ കൊണ്ടുനടന്ന് ജീവിതം പാഴാക്കരുത്……

ദേവനീലം രചന: ദേവ ദ്യുതി “പറ ദേവേട്ടാ… എന്റെ കണ്ണിൽ നോക്കി പറ എന്നെ ഒരിക്കലും പ്രണയിച്ചിട്ടില്ലെന്.. പറ്റില്ല ന്റെ ദേവേട്ട്ന് പറ്റില്ല… ” “നീലൂ ഞാൻ നിന്നോട് ഇടപഴകിയതൊന്നും ആ അർത്ഥത്തിലല്ല… നീ എന്റെ മുറപ്പെണ്ണാണെങ്കിലും..” “കള്ളം പറയാ ദേവേട്ടൻ നിക്കറിയാം.. ഞാൻ കണ്ടതാ ദേവേട്ടന്റെ കണ്ണിലെ പ്രണയം.. ഇങ്ങനെയൊന്നും പറയല്ലേ… നീലൂന്റെ നെഞ്ച്.. പൊട്ടി പോവണപൊലെ തോന്നാ… ന്തിനാ ദേവേട്ടാ നീലൂനെയിങ്ങനെ കരയിപ്പിക്കണത്…” “നീലൂ അതൊക്കെ നിന്റെ തോന്നലുകളായിരുന്നു. നീ അമ്മാവൻ കൊണ്ടു വരുന്ന … Read more

അവളുടെ സ്ഥാനം മാറുന്ന സാരിയോ, ചുരിദാറിന്റെ ഷോള് കണ്ടാൽ പിന്നെ അവന്മാർ അവിടെത്തന്നെ നിന്ന് കണ്ണും തള്ളി നോക്കി നിൽക്കും.. അങ്ങനെ അവരെയെല്ലാം കൊതിപ്പിച്ച് പെണ്ണാണ്….

എഴുത്ത്:- ഇഷ “” സായൂജ് ഇപ്പോൾ ഇങ്ങോട്ടേക്ക് വരണം അല്ലെങ്കിൽ ഞാൻ നിന്റെ വീട്ടിലെത്തും!!”” ഫോണിലൂടെ കേട്ട ശബ്ദം കേട്ട് ഒരു നിമിഷം ഒന്ന് പകച്ചു സായൂജ് അവൾ തന്റെ വീട്ടിലെത്തിയിട്ടുണ്ടെങ്കിൽ ഉണ്ടാകുന്ന പൊല്ലാപ്പ് അറിയാഞ്ഞിട്ടല്ല പക്ഷേ അവളെ എങ്ങനെ പറഞ്ഞു ശരിയാക്കും എന്ന് അറിയില്ലായിരുന്നു അതുകൊണ്ടുതന്നെ അവൻ ഒന്നുകൂടി വിളിച്ചു, “” ദിവ്യയെ ഞാൻ പറയുന്നതൊന്നു കേൾക്ക് എന്നിട്ട് നീ ഒരു തീരുമാനം എടുക്ക് എന്ന്.. പക്ഷേ എന്തു പറഞ്ഞിട്ടും കാര്യമില്ലായിരുന്നു ദിവ്യ പറഞ്ഞതിൽ തന്നെ … Read more