നാളെ മകനായ അവനും ആ പാദ പിന്തുടർന്നാലോ? അവന്റെ അച്ഛൻ ഒരിക്കലും എന്നെ പോലെ ഒരു മാന്യൻ അല്ല. ഓ അതുശരി എന്താണ് അച്ഛൻ പറയുന്ന മാന്യതയുടെ ലക്ഷണങ്ങൾ…

മാന്യത രചന: Anitha Raju ശ്രെയേ നിന്റെ ആഗ്രഹം ഒരിക്കലും നടക്കാൻ പോകുന്നില്ല, ഈ കൂട്ടരും ആയി നിന്റെ വിവാഹം ഞാൻ നടത്തില്ല. അവൾക്കു പ്രേമിക്കാൻ കണ്ടത് ഒരു മ ദ്യപാനിയുടെ മകൻ, ഉടൻ നടന്നത് തന്നെ.. അച്ഛൻ എന്ത് പറഞ്ഞാലും ഞാൻ വിവാഹം കഴിക്കുന്നെങ്കിൽ അത് രാഹുലിനെ തന്നെ ആയിരിക്കും. അച്ഛൻ മ ദ്യപിക്കുന്നതിനു മകൻ എന്ത് പിഴച്ചു. ഞാൻ പ്രായപൂർത്തി ആയ ഒരു പെണ്ണാണ് , അച്ഛൻ എനിക്ക് നല്ല വിദ്യാഭ്യാസം നൽകി ഞാൻ … Read more

നിങ്ങളെന്നെ പഠിപ്പിക്കാൻ വരേണ്ട തള്ളേ എന്നാണവന്റെ മറുപടി…. കൂടാതെ പല്ല് ഞെരിച്ചു കൊണ്ട് അവളെ അങ്ങനെ സുഖിക്കാൻ ഞാൻ അനുവദിക്കില്ല എന്ന ഭീഷണിയും…..

തോറ്റവർ രചന: Jils Lincy രാവിലത്തെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് പറമ്പിലെ തേങ്ങ പെറുക്കി കൊണ്ടിരിക്കെയാണ് ഫോൺ ബെല്ലടിക്കുന്നത് പത്മാവതിയമ്മ കേട്ടത്…. താൻ പതുക്കെ നടന്നു ഇവിടുന്ന് ചെല്ലുമ്പോഴേക്കും കാൾ കട്ട്‌ ആയിപ്പോകും.. അവിടെ കിടന്ന് അടിക്കട്ടെ അനിരുദ്ധനെ വിളിച്ചിട്ട് കിട്ടാത്ത ആരെങ്കിലും വിളിക്കുന്നതാവും… അല്ലാതെ ഈ വയസ്സിയെ ആരു വിളിക്കാൻ? ഇനി വിമലയോ മറ്റുമാണോ? കുറച്ചു നാളുകളായി അവരുടെ ഒരു വിവരവും ഇല്ല…. കുട്ടികളെ കണ്ടിട്ട് നാളുകൾ കഴിഞ്ഞു.. ങ്ഹാ ..അവരും അച്ഛമ്മയെ മറന്നിട്ടുണ്ടാവും.. പത്മാവതിയമ്മ … Read more

ഇനിയൊരു വിവാഹം ഒരിക്കലും ആഗ്രഹിച്ചതല്ല ഞാനും.. പക്ഷെ ഇപ്പോ ഇതാണ് ശരിയെന്ന് തോന്നുന്നു… ഒറ്റക്കായി മടുത്തു… ഇനിയെല്ലാം ശ്രീപ്രിയക്ക് തീരുമാനിക്കാം…….

രചന: നിഹാരിക നീനു “ഇനിയൊരു വിവാഹം ഒരിക്കലും ആഗ്രഹിച്ചതല്ല ഞാനും.. പക്ഷെ ഇപ്പോ ഇതാണ് ശരിയെന്ന് തോന്നുന്നു… ഒറ്റക്കായി മടുത്തു… ഇനിയെല്ലാം ശ്രീപ്രിയക്ക് തീരുമാനിക്കാം” മിഴി പിടഞ്ഞവൾ കേട്ടു നിന്നു എല്ലാം .. സംസാരിച്ച് അകന്നു പോകുന്നവനെ നോക്കി… ദേഹം തളരുന്ന പോലെ…. ഇരുന്ന് മേശപ്പുറത്ത് വച്ച ഫ്രെയിം ചെയ്ത ഫോട്ടോയിലേക്ക് നോക്കി… ഒരു മൂന്നുവർഷത്തിന് മുമ്പ് എടുത്ത തൻ്റെ വിവാഹ ഫോട്ടോ .. നന്ദേട്ടനൊപ്പം, എന്ത് സന്തോഷാണ് രണ്ടു പേരുടേയും മുഖത്ത്…. ബി യെഡിന് പഠിച്ച് … Read more

മുടിയെല്ലാം അഴിഞ്ഞു ഉലഞ്ഞു കിടന്നിരുന്നു എന്നെ കണ്ടതും കൂസലില്ലാതെ അവൾ മുടി കെട്ടിവെച്ചു എന്റെ മുറിയിലേക്ക് ഞാൻ നടന്നു അവിടെ കണ്ടത് അർദ്ധന ഗ്നനായി കിടക്കുന്ന ശിവദാസനെയാണ്………

എഴുത്ത് :- ഇഷ ”’ സുധാകര നിന്റെ പെണ്ണ് നിന്റെ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടി!!”” വൈകിട്ട് ആലിന്റെ തറയിൽ കിടക്കുമ്പോൾ കേട്ട വാർത്ത അതായിരുന്നു വാർത്ത വന്നു പറഞ്ഞത് അയൽവാസി ജോയിച്ചായൻ. മുൻപ് തന്നെ ഇത് പ്രതീക്ഷിച്ചത് ആയതുകൊണ്ട് വലിയ ഞെട്ടൽ ഒന്നും തോന്നിയില്ല എങ്കിലും ചെറിയൊരു വിഷമം ആളുകളുടെ മുന്നിൽ താൻ വീണ്ടും ഒരു കോമാളി ആയി തീരുമല്ലോ എന്ന്.. പിന്നെ എല്ലാം സ്വന്തം കയ്യിലിരിപ്പ് കൊണ്ടാണെന്ന് ഓർത്തതും അതിലൊന്നും ശ്രദ്ധ കൊടുക്കാതെ നേരെ വീട്ടിലേക്ക് … Read more

ഇന്ന് അവർ ഏതോ ബന്ധുവീട്ടിൽ കല്യാണത്തിന് പോയ ആ അസുലഭ സുലഭിത അവസരം അവർ സുരഭിലമായി ആഘോഷിക്കുകയായിരുന്നു

തെറ്റിദ്ധാരണ… രചന : വിജയ് സത്യാ പള്ളിക്കര ================ ഈ വൈകിയ വേളയിൽ ഇത്രയും സുന്ദരിയായ നിന്നെ കിട്ടിയത് ഈ മഹേഷിന്റെ ഭാഗ്യമാണ്… വെളുത്ത വെണ്ണക്കല്ല് പോലെ സുന്ദരിയായ സഹപ്രവർത്തക പ്രിയംവദയിൽ ഒരു കരിനാഗം പോലെ അയാൾ പടർന്നു കയറുമ്പോൾ അവളുടെ കാതിൽ അയാൾ മന്ത്രിച്ചു പറഞ്ഞു ഭർത്താവ് നഷ്ടപ്പെട്ടു വളരെ വർഷങ്ങൾക്കുശേഷം ഇപ്പോഴാണ് പ്രിയംവദ ഒരു പുരുഷന്റെ ചൂട് വീണ്ടും അറിയുന്നത്. എല്ലാവരും പറയുന്നതുപോലെ നാല്പതിനും അമ്പതിനും ഇടയിലാണ് കാ-മത്തിന്റെ പാരമ്യത ഒരു സ്ത്രീയിൽ പൂർണമായി … Read more

ഇത് രേണുവിനാ അവൾടെ ബർത്ത് ഡേക്ക് എൻ്റെ ഗിഫ്റ്റ് എന്ന് പറഞ്ഞപ്പോൾ മിഴികൾ നിറഞ്ഞ് വന്നു…കാരണം അങ്ങനെയാർക്കും ഗിഫ്റ്റ് ഒന്നും വാങ്ങിച്ച് കൊടുക്കാത്ത പ്രകൃതമാണ്……..

വിപഞ്ചിക രചന: നിഹാരിക നീനു “ഞാൻ…. ഞാൻ നാളെ കൊച്ചിയിൽ വരുന്നുണ്ട്, നെടുമ്പാശ്ശേരി… ചേച്ചി വരുവാ.. കുവൈറ്റിൽ നിന്ന് ” “ഉം ” ഒന്നു മൂളുക മാത്രം ചെയ്തപ്പോൾ ശരിക്കും ദേഷ്യം വന്നു വിപഞ്ചികക്ക്… അങ്കമാലി അടുത്താണ് സിദ്ധാർത്ഥിന് ജോലി…. ഒന്നു ശ്രമിച്ചാൽ തന്നെ കാണാൻ എത്താവുന്നതാണ്, വരാൻ പറ്റില്ലെങ്കിലും വരാൻ ശ്രമിക്കാം എന്നെങ്കിലും ഒന്നു കേൾക്കാൻ കൊതിച്ചു എന്നത് സത്യമാണ്… പക്ഷെ നീ വരുമോ? എന്ന് സിദ്ധുവിനോട് ചോദിക്കാൻ എന്തോ അഭിമാനം സമ്മതിച്ചില്ല… അവനെ കാണാൻ … Read more

ചേട്ടാ രണ്ടു ദിവസം ആയി വല്ലോം കഴിച്ചിട്ട് ഇത്തിരി ചായ തരുമോ തൊണ്ട ഉണങ്ങുന്നു.ആരോഗ്യവാനായ ആ മനുഷ്യൻ പറഞ്ഞ മറുപടി…….

വൈകല്യം രചന: Athira Rahul ഒരു തുണിക്കടയിലെ സെയിൽസ് ഗേൾ ആണ് ആര്യ. ഡിഗ്രി കഴിഞ്ഞു, അച്ഛൻ കാർ ഓടിക്കാൻ പോകുന്ന മുതലാളിയുടെ തുണിക്കടയിൽ ആണ് അവൾക്കും ജോലി കിട്ടിയത്. അവൾക്കു താഴെ രണ്ടു അനുജത്തിമാർ കൂടെ ഉണ്ട് അവർ പഠിക്കുന്നു. അമ്മക്ക് കുറച്ചു കോഴിവളർത്തലും, ഒരു പശു അങ്ങനെ അച്ഛനെ ഒക്കുന്ന തരത്തിൽ അമ്മയും സഹായിച്ചു കുടുംബം ഒരു വിധത്തിൽ മുന്നോട്ടു പോകുന്നു. ആര്യ ജോലിക്കു കയറിയിട്ട് ആറുമാസം കഴിഞ്ഞു. ആര്യ ജോലിചെയ്യുന്ന തുണിക്കടയുടെ അടുത്ത് … Read more

അയാളുടെ ഇംഗിതങ്ങൾക്ക് നിന്നു കൊടുത്തില്ലെങ്കിൽ അമ്മയോട് അയാൾ കാണിക്കുന്ന ക്രൂ രത അതിര് കടക്കുന്നതായിരുന്നു അതുകൊണ്ട് മിണ്ടാതെ ആ സാധു സ്ത്രീ എല്ലാം സഹിച്ചു…….

എഴുത്ത് :- ഇഷ കുഞ്ഞിനെ പാല് കൊടുത്ത് ഒരുവിധം ഉറക്കിക്കിടത്തിയപ്പോഴാണ് അടുക്കളയിൽ നിന്ന് വലിയൊരു ശബ്ദത്തോടെ പാത്രങ്ങൾ നിലത്തേക്ക് വീഴുന്നത് കേട്ടത്. അവിടെ നടന്നിട്ടുണ്ടാവുന്നത് എന്താണെന്ന് ഏകദേശം ഊഹിക്കാമെങ്കിലും ഒരു ഭയം ഉള്ളിൽ തോന്നിയത് കൊണ്ട് അങ്ങോട്ടേക്ക് ഓടിച്ചെന്നു. അപ്പോഴേക്കും മോളും ഉണർന്ന് കരയാൻ തുടങ്ങിയിരുന്നു. അവിടെ നിലത്തെല്ലാം പാത്രങ്ങൾ ചിതറി കിടപ്പുണ്ട്… ഒപ്പം മത്സ്യത്തിന്റെ രൂക്ഷഗന്ധവും സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടു പാത്രത്തിനിടയിൽ കൊണ്ടുവന്ന മീനും ഉണ്ട്.. അമ്മ അവിടെത്തന്നെ കിടപ്പുണ്ട് എണീക്കാൻ വയ്യാതെ ഓടിപ്പോയി അമ്മയെ … Read more

എനിക്കെന്തോ സംശയം തോന്നിയാണ് ഞാൻ ജനൽ തുറന്ന് നോക്കിയത് കർട്ടൻ നീക്കി കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു കളഞ്ഞു…

സ്റ്റോറി by ഇഷ… ============== തലയിലെ മുറിവിന് വല്ലാത്ത വേദന..അതിനേക്കാൾ വേദനയുണ്ട് മനസ്സിന് എങ്കിലും കണ്ണടച്ച് മിണ്ടാതെ കിടന്നു ബാലൻ..അയാളുടെ പെങ്ങൾ കൂടെയുണ്ട്.. ഇടയ്ക്ക് എപ്പോഴോ കണ്ണുതുറന്നു നോക്കിയപ്പോൾ കണ്ടതാണ്…അവളുടെ മുഖത്ത് തന്നോട് ദേഷ്യമോ അങ്ങനെ എന്തൊക്കെയോ ആണ് എങ്കിലും ആളുകൾ പറയില്ലേ എന്ന് കരുതി വന്നു നിൽക്കുകയാവും ഒട്ടും ഇഷ്ടമില്ലാതെ തന്നെ പ്രാകിക്കൊണ്ട് അവർ ഇവിടെ നിൽക്കുന്നതിനേക്കാൾ നല്ലത് താൻ ഒറ്റയ്ക്ക് കിടക്കുകയാണ് എന്ന് അയാൾക്കപ്പോൾ തോന്നി!! “”” ചേച്ചി വേണമെങ്കിൽ പൊയ്ക്കോ, ഞാൻ ഇവിടെ … Read more

അരുണിനോട് അല്പനേരം സംസാരിച്ചപ്പോൾ ഒരുപാട് കാലം അടു ത്ത്‌ഇടപഴകിയ ഒരാളായിട്ടാണ് ഫീൽ ചെയ്തത്അ ല്ലെങ്കിൽ അങ്ങനെ ഒരു വൈബ് ആണ് അയാളിൽ നിന്നും……..

ആശ Story written by Fackrudheen Ali Ahammad കല്യാണത്തിനുള്ള ഒരുക്കങ്ങൾ എല്ലാം.നടത്തിയതായിരുന്നു ഈ സമയമുള്ള വരന്റെ പിൻവാങ്ങൽ പ്രതിശ്രുത വധുവിന്റെ വീട്ടിലും നാട്ടിലും ഒരുപാട് കിംവദന്തികൾക്കു കാരണമായി ഇതങ്ങനെ വിട്ടാൽ പറ്റില്ല.നമുക്ക് എല്ലാവർക്കും കൂടെ പോയി ചോദിക്കണം ബഹളം ഉണ്ടാക്കണം എന്നൊക്കെയായി കുടുംബക്കാരും നാട്ടിലെ കുറച്ച് ആളുകളും അത്രയും നേരം.തല താഴ്ത്തിയിരിക്കുന്ന പീതാംബരക്കുറുപ്പ് പറഞ്ഞു. സാരമില്ല നിശ്ചയമല്ലേ കഴിഞ്ഞുള്ളൂ കല്യാണം വിളികളൊന്നും ആരംഭിച്ചിട്ടില്ലല്ലോ എന്നാലും വേണ്ടെന്ന് പെണ്ണിൻറെ അച്ഛനായ ഞാനല്ലേ പറയുന്നത്?? പീതാംബരക്കുറുപ്പ് കർക്കശക്കാരനായി കുടുംബക്കാർ … Read more