വർഷങ്ങൾക്ക് മുൻപ് ജോലിക്ക് പോകണമെന്ന മോഹവുമായി തന്റെ മുന്നിൽ ആശയോടെ നിന്നവളെ ഓർത്തു..
വീണ്ടും തളിർക്കുന്ന സ്വപ്‌നങ്ങൾ… രചന: Vandana M Jithesh================ മകളുടെ മുഖത്ത് നിഴലിച്ച വിഷാദ ഭാവം കാണവേ അയാളുടെ ഉള്ളാകെ പിടഞ്ഞു.. എത്ര ഓമനയായ മോളായിരുന്നു തനിക്കവൾ.. തന്റെ പാറുമോൾ.. നുള്ളി പോലും നോവിച്ചിട്ടില്ല.. ചെറുപ്പം തൊട്ട് കൈവെള്ളയിൽ കൊണ്ട് നടന്നതാണ് അവളെ.. അവളുടെ ഇഷ്ടത്തിനു പഠിപ്പിച്ചു.. അവൾക്കും ഇഷ്ടപ്പെട്ടവനെ വിവാഹം കഴിപ്പിച്ചു…ആ മോളാണ് ഇന്ന് തന്റെ മുന്നിൽ ദുഃഖം ഘനീഭവിച്ച മുഖവുമായി ഇരിക്കുന്നത്.. അവളുടെ കവിളിൽ തിണർത്ത് കണ്ട അവന്റെ ദേഷ്യത്തിന്റെ ശേഷിപ്പുകൾ അയാളെ നോക്കി … Read more