സെറ്റിൽ ആകാൻ സമയം ഒക്കെ ആയി ഡോക്ടർ ജ്വാലയുടെ പേരെന്റ്സ് യുഎസിൽ ആണെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. . നല്ല അലയൻസ് ആണ്. അവന് തോന്നി……..
ജ്വാല Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മയ്ക്കിപ്പോ എങ്ങനെ ഉണ്ട് ഡോക്ടർ?” അർജുൻ ഡോക്ടറോട് ചോദിച്ചു ഡോക്ടർ പുഞ്ചിരിച്ചു “She is ok now..ഇടയ്ക്കിടെ ചെക്കപ്പ് മതി.. ഇന്ന് ഡിസ്ചാർജ് ആണ് “ “താങ്ക്യൂ ഡോക്ടർ ” അർജുൻ ആശ്വാസത്തോടെ പറഞ്ഞു ഡോക്ടർ ജ്വാല തലയൊന്നിളക്കി പിന്നെ സാവധാനം മുറി വിട്ട് പോയി. ഒരു നിമിഷം അവൾ പോയ വഴിയിലേക്ക് നോക്കിനിന്നു പോയി അർജുൻ“നല്ല കുട്ടി അല്ലെ മോനെ?എനിക്ക് … Read more