അയ്യേ… എന്തിനാ കരയുന്നേ… ഇതിപ്പോ ഞാൻ മാത്രല്ലേ കണ്ടുള്ളൂ… വേറാരേയും കാണിക്കാനും പോണില്ല്യ… ഇതിപ്പോ തന്നെ ഡിലീറ്റാക്കേം……

ദൃശ്യം… എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” മോളേ, ഞങ്ങളിറങ്ങാണ്. ആ ഫോണില് തോണ്ടിക്കൊണ്ടിരിക്ക്യാണ്ട് പുസ്തകം തൊറന്ന് വച്ച് വല്ലോം പഠിക്ക്യാൻ നോക്ക്. ഇക്കൊല്ലം പത്താം ക്ലാസാ… അത് മറക്കണ്ട…”. അച്ഛനേയും കൂട്ടി മുറ്റത്തേക്കിറങ്ങാൻ നേരം അമ്മ ഒന്നു കൂടി ഓർമ്മിപ്പിച്ചു.    ” ഞാൻ പഠിക്കണിണ്ടമ്മേ. ഇതൊരു മെസ്സേജ് വന്നപ്പോ നോക്കീതാ…”. ദൃശ്യ ചിണുങ്ങി.   ” ശരി ശരി… ആ കുളിമുറീലെ പൈപ്പ് ശര്യാക്കാൻ കണ്ണൻ വരും. അവന് വല്ല ചായേൻ്റെ … Read more

എത്ര നാളാണ് പ്രശോഭ്, എൻ്റെയീ പിൻവാതിൽ ഗമനം? നഗരമായതിനാൽ, ശ്രദ്ധിക്കപ്പെടാൻ വൈകുന്നു എന്നു മാത്രം

നിശ്ചയം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നഗരവാരിധിയുടെ തീരത്തെ വീടുകളിലൊന്നിൻ്റെ മുൻവാതിൽ താഴിട്ടു പൂട്ടിയിരുന്നു. വിരിയോടു പാകിയ മുറ്റത്ത്, അന്നത്തേ വർത്തമാനപ്പത്രം അലസമായിക്കിടന്നു. രാവിലെ പത്തുമണിക്കു തന്നേയെത്തിയ, ഏതോ പ്രസ്ഥാനത്തിലെ പിരിവുകാർ, കാളിംഗ് ബെല്ലിൽ വിരലമർത്തി നിരാശരായി. “പ്രശോഭിൻ്റെ കാറിവിടെ പോർച്ചില് കിടക്കണുണ്ടല്ലോ?. ഇവൻ, രാവിലെത്തന്നേ എങ്ങോട്ടു പോയി? നല്ലൊരു തുക കിട്ടേണ്ടതായിരുന്നു” രാഷ്ട്രീയ സംഘത്തിലെ മറ്റൊരാളാണ്, അതിനു മറുപടി നൽകിയത്. “ഭാര്യ മരിച്ചതിൽ പിന്നേ, പ്രശോഭിൻ്റെ വീട്ടിലെ ജോലികൾ … Read more

അങ്ങനെ വില്‍ക്കാനായ് കിട്ടുന്ന കപ്പലണ്ടിപ്പൊതികളിൽ നിന്നും രണ്ടോ മൂന്നോ മണികൾ വീതം അവനെടുത്ത് കഴിക്കാറുണ്ട്. അത് കൊതികൊണ്ടല്ല. കപ്പലണ്ടി കുറച്ചുകഴിച്ചാൽ നല്ല ദാഹമുണ്ടാകും………

കാറ്റിന്റെ നേരമ്പോക്ക് എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ വിറയ്ക്കുന്ന കൈയിൽ ചുരുട്ടിപ്പിടിച്ച നൂറിന്‍റെ നോട്ടുമായി വേണുക്കുട്ടൻ നിന്നു, എന്തുചെയ്യണമെന്നറിയാതെ… ബീച്ചിൽ കാറ്റുകൊള്ളാനെത്തുന്നവർക്കിടയിൽ കപ്പലണ്ടി വില്‍ക്കാനിറങ്ങിയതാണവൻ. എന്നുവച്ച് അവനൊരു കച്ചവടക്കാരനാണെന്നല്ല. ബീച്ചിനടുത്ത് ചെറിയ പെട്ടിക്കട നടത്തുന്ന പരമുച്ചേട്ടൻ വില്‍ക്കാനായി അവനെ ഏല്‍പ്പിക്കുന്നതാണീ കപ്പലണ്ടിപ്പൊതികൾ. വൈകുന്നേരം വിറ്റുതീർന്നതിന്‍റെ പണവും വിറ്റുതീരാത്ത പൊതികളും അയാളെ തിരിച്ചേല്‍പ്പിക്കണം. തിരിച്ചേല്‍പ്പിക്കുന്ന പണത്തിന്‍റെ അളവു കൂടിയാല്‍ പരമുച്ചേട്ടന്‍റെ മുഖം തെളിയും, പൊതികളുടെ എണ്ണം കൂടിയാൽ മുഖം മങ്ങും… എന്തായാലും കിട്ടുന്ന പ്രതിഫലത്തിൽ മാറ്റമൊന്നുമില്ല. ഉച്ചയ്ക്കും വൈകീട്ടും ഉപ്പിട്ട … Read more

ജയേഷ് ആയതുകൊണ്ട് നിനക്ക് പേടിക്കാതെ പോകാം . അയാളൊന്നും ചെയ്യില്ലല്ലോ . അല്ലെങ്കിൽ സൈഡ് റോൾ കഴിഞ്ഞു വേറെ റോൾ ചെയ്യേണ്ട വന്നേനെ…….

വില്ലൻ Story written by Sebin Boss J കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ”’ ജയന്തീ … ഞാനാ മോഹൻ . ഒരു റോളുണ്ട്… നീ വാതില് തുറക്ക് “” “‘കുഞ്ഞിന് നല്ല സുഖമില്ല. സാർ . അല്ലെങ്കിലും ഈ സമയത്തിനി ഞാനില്ല . “”‘ വാതിലിൽ തട്ടിയിട്ട് , പുറത്തു നിന്നുള്ള ശബ്ദത്തിന് മറുപടിയായി ജയന്തി പറഞ്ഞു . “” “‘ജയന്തീ … ഇതിവിടെ അടുത്താണ് . പെട്ടന്ന് തന്നെ പോരുകയും ചെയ്യാം … Read more

അവൻ അങ്ങനെ നോക്കി നിൽക്കെ രാത്രി ഏഴു മണിയോടെ ഓട്ടോയിൽ അതിന്റെ അമ്മ വന്നിറങ്ങികയ്യിലും നെറ്റിയിലും വെച്ചു കെട്ടലുകൾ ഉണ്ട്അ വർ ആധിയോട് കുഞ്ഞ് നിന്നിടത്ത് വന്നു……..

മഴ Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഇന്നും ആ കുട്ടി അവിടെ നിൽക്കുന്നുണ്ട്ഷെ ല്ലി ഒന്നുടെ നോക്കി. അവൻ ഡ്യൂട്ടിയിലായിരുന്നു. ട്രാഫിക്കിലാണ് ഒരാഴ്ച ആയിട്ട്. എന്നും കാണും സ്കൂളിന് മുന്നിൽ എല്ലാവരും പോയിട്ടും കാത്തു നിൽക്കുന്ന കുട്ടിയെ. ഒടുവിൽ അതിന്റെ അമ്മ വന്നു വിളിച്ചു കൊണ്ട് പോകുന്നത് കാണാം. അമ്മയല്ല ആ കുട്ടിയാണ് അവനെ ആകർഷിച്ചത്. സത്യത്തിൽ അവന് കുഞ്ഞുങ്ങളെ വലിയ ഇഷ്ടമാണ്പെ ങ്ങളുടെ കുഞ്ഞുങ്ങൾ വീട്ടിൽ വന്നാൽ … Read more

രാത്രി ഇവളുടെ റൂമിൽ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ഇവളെയും ഈ നിൽക്കുന്ന വിജേഷ് എന്നവനെയും കൂടി കണ്ടപ്പോളാണ് സാറെ അനൂപിന്റെ ഭാഗത്ത്…..

അക്കരപച്ച എഴുത്ത്:- ദേവാംശി ദേവ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “എനിക്ക് ഇയാളെയും വേണ്ട ഇയാളുടെ കുട്ടികളെയും വേണ്ട.”.കുടുംബ ക്കോടതിയിലെ ജഡ്ജിയുടെ മുന്നിൽ നിന്ന് കാവേരി വിളിച്ചു പറയുമ്പോൾ അനൂപിന്റെ കണ്ണുകൾ നിറഞ്ഞു.. ആ കണ്ണുനീർ കണ്ട് ചങ്ക് പൊട്ടുന്നുണ്ടായിരുന്നൂ കാവേരിയുടെ അച്ഛന്റെയും അമ്മയുടെയും. അവർ തങ്ങളുടെ കൈയ്യിൽ ഇരുന്ന് ഉറങ്ങുകയായുരുന്ന മൂന്നു വയസുകാരി കുഞ്ഞാറ്റമോളേയും പത്ത് മാസം മാത്രം പായമുള്ള കിച്ചുമൊനെയും ഒന്നുകൂടി ചേർത്തു പിടിച്ചു. “കാവേരിയുടെയും അനൂപിന്റെയും പ്രണയ വിവാഹം അല്ലേ..”.ജെഡ്ജ് കാവേരിയോട് … Read more

അമ്മക്ക് പിറന്നാള് ,വഴിപാട് ,ഇങ്ങനെ യുള്ള സെന്റിമന്റ്സ് ആയി വെറുതെ ഇരുന്നാൽ മതി. അല്ലെങ്കിൽ തന്നെ ഈ പ്രായത്തിലൊക്കെ ബർത്ത്ഡേ ആഘോഷിക്കാഞ്ഞിട്ടാ……

അച്ഛന്റെ പിറന്നാൾ…. Story written by Suresh Menon കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “മക്കളെ മൂന്നാം തിയ്യതി തന്നെ പോണൊ…., ” അമ്മ എന്തറിഞ്ഞിട്ടാ ഈ പറേണെ … മൂന്നാം തിയ്യതി തന്നെ പോണം … ചെന്നിട്ട് ഒരു പാട് കാര്യങ്ങളുള്ളതാ …..” അമ്മയുടെ വാക്ക് കേട്ട പ്രശാന്ത് ദേഷ്യത്തോടെ മറുപടി നൽകി “ടാ മോനെ പ്രശാന്തെ മൂന്നാം തിയ്യതി അച്ഛന്റെ പിറന്നാൾ ആണ് … 84 വയസ്സാകുന്നു … നമുക്കെല്ലാവർക്കും കൂടി ഒരുമിച്ചിരുന്ന് … Read more

കാണാതിരിക്കുമ്പോ ഇഷ്ടം കൂടുമെന്നൊക്കെ പറയുന്നത് വെറുതെയാ എനിക്കിഷ്ടം കുറച്ചു കുറവുണ്ടിപ്പോ…..

കടലോളം Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “കാണാതിരിക്കുമ്പോ ഇഷ്ടം കൂടുമെന്നൊക്കെ പറയുന്നത് വെറുതെയാ എനിക്കിഷ്ടം കുറച്ചു കുറവുണ്ടിപ്പോ “ അവളുടെ ശബ്ദത്തിലെ കുസൃതിയിൽ അയാൾക്ക് ചിരി വന്നു “അതൊക്കെ നമുക്ക് മാറ്റിയെടുക്കാമെന്നെ.. ഈ പ്രശ്നങ്ങൾ ഒക്കെ ഒന്ന് തീർന്നോട്ടെ “ “അതൊക്കെ തീർന്നിട്ട് എന്നാണാവോ സമാധാനത്തോടെ ജീവിക്കുക? എനിക്ക് കല്യാണ ആലോചനകൾ ഒക്കെ വരുന്നുണ്ട് കേട്ടോ.. വീട്ടിൽ തർക്കിച്ച് ഞാൻ മടുത്തു. ഒരു അഞ്ചു ദിവസത്തെ ലീവ് കിട്ടില്ലേ?ഒരു … Read more

നിനക്ക് എങ്ങനെ പറ്റുന്നു നന്ദു ഇങ്ങനെ മുഖത്തുനോക്കി കള്ളം പറയാൻ.. നിനക്കും നിന്റെ ഭാര്യക്കും അമേരിക്കയിൽ പോയി സെറ്റിൽ ആവണം.. അതിന് നിന്റെ അച്ഛനൊരു ബാധ്യതയാണ്…….

ഭാഗ്യം എഴുത്ത്:- ദേവാംശി ദേവ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ആരാ…” വാതിൽ തുറന്ന് പുറത്തേക്ക് വന്ന നിമ മുറ്റത്ത് നിൽക്കുന്ന ചെറുപ്പകാരനോട് ചോദിച്ചു.. “ഇവിടുത്തെ ജോലിക്കാരി മാലതിയെ കാണാൻ വന്നതാണ്. ഇവിടെ ഇല്ലേ..” “ഉണ്ട്..പക്ഷെ മാലതി ഇവിടുത്തെ ജോലിക്കാരിയല്ല..എന്റെ അമ്മയാണ്.” “ഞാൻ അവരുടെ മകനാണ്.” പുച്ഛത്തോടെ അവൻ പറഞ്ഞത് കേട്ടതും അവളൊന്ന് ഞെട്ടി…പിന്നെ വേഗം അടുക്കളയിലേക്ക് നടന്നു. “മാലുമ്മ..” “ആരാ നിമകുട്ടി വന്നത്..കോളിംഗ് ബെൽ കേട്ടല്ലോ” ചൂടായ വെളിച്ചെണ്ണയിലേക്ക് മസാല പുരട്ടിയ മീൻ ഇട്ടുകൊണ്ട് … Read more

പൂർ ണന ഗ്നയായി കട്ടിലിൽ മ ലർന്നുകിടക്കുന്ന സ്ത്രീയ്ക്കരികിലേക്ക് നീങ്ങി ചൂണ്ടുവിരൽ നീട്ടിവച്ച് ശ്വാസോച്ഛാസം പരിശോധിക്കുന്നതിനിടയിൽ പരിഭ്രമത്തോടെ…..

Story written by Lis Lona കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ച ത്തോടാ അവള്? നാ ശം! നിന്നോട് പറഞ്ഞതല്ലേ ഒരു മയത്തിൽ വേണമെന്ന്..” പൂർ ണന ഗ്നയായി കട്ടിലിൽ മ ലർന്നുകിടക്കുന്ന സ്ത്രീയ്ക്കരികിലേക്ക് നീങ്ങി ചൂണ്ടുവിരൽ നീട്ടിവച്ച് ശ്വാസോച്ഛാസം പരിശോധിക്കുന്നതിനിടയിൽ പരിഭ്രമത്തോടെ അയാൾ ഒച്ച വച്ചു. അവളുടെ കാലുകൾക്കി ടയിലൂടെ ഒലിച്ചിറങ്ങുന്ന കൊഴുകൊഴുത്ത ര ക്തത്തിനാൽ നനഞ്ഞു കുതിർന്ന് വെളുത്ത നിറമുള്ള ബെഡ്ഷീറ്റിന്റെ നിറം മാറിയിരുന്നു. മുഖം മറഞ്ഞ് പരന്നുകിടക്കുന്ന നീളമുള്ള മുടിയൊതുക്കി, … Read more