ഓ പിന്നെ. നാലു പ്രസവിച്ച എന്നോടാ രണ്ടെണ്ണത്തിന്റ വേദന പറയുന്നത്. നീ അവളുടെ പ്രസവം നിർത്തിക്കാനുള്ള പരിപാടി നോക്ക് അല്ലെങ്കിൽ ഉടനെ വരും അടുത്തത്……..

അവനോളം.. Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “കുഞ്ഞിനെ ഒന്ന് നോക്കിക്കോണേ അപ്പുവേട്ട ഞാൻ മോന്റെ തുണി ഒന്ന് നനച്ചിട്ട് വരട്ടെ “ അവൾ ഒരു ബക്കറ്റിൽ കുഞ്ഞിന്റെ തുണികൾ എടുത്തു പോകുന്നത് കണ്ട് അവൻ വേഗം ചെന്നത് വാങ്ങിച്ചു “ഓപ്പറേഷൻ കഴിഞ്ഞു ഒരു മാസം ആയതേയുള്ളു. നീ ഇത് തൂക്കി നടക്കേണ്ട. ഞാൻ കൊണ്ട് പോയി നനച്ചിടാം ” അവൻ അത് വാങ്ങി അലക്ക് കല്ലിന്റെ അടുത്തേക്ക് നടന്നു … Read more

എം ഡിയോടൊപ്പം അവളെ കണ്ടിട്ട് അവന് സഹിക്കാൻ കഴിഞ്ഞില്ല…നമ്മൾ നഷ്ടപ്പെടുത്തിയത് നമ്മളെക്കാളും വലുതിനെ നേടുമ്പോഴുണ്ടാകുന്ന അസൂയയും ദേഷ്യവും……

വിധി എഴുത്ത്:- ദേവാംശി ദേവ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… രാവിലെ അടുക്കളയിൽ തിരക്കിട്ട പണിയിൽ നിൽക്കുകയായിരുന്നു സുപ്രിയ.. അപ്പോഴാണ് കോളിംഗ് ബെൽ കേട്ടത്.. ഈ സമയത്ത് ഇത് ആരാ എന്ന ചിന്തയോടെ അവൾ പോയി വാതിൽ തുറന്നു..മുന്നിൽ നിൽക്കുന്ന അച്ഛനെയും ചേച്ചിയുടെ ഭർത്താവ് രാഹുലേട്ടനെയും കണ്ടപ്പോൾ അവൾക്ക് അത്ഭുത മാണ് തോന്നിയത്. അവളുടെയും പ്രവീണിന്റെയും പ്രണയവിവാഹം ആയിരുന്നു.. പ്രവീണിന്റെ ബന്ധം അച്ഛനും രാഹുലിനും ഇഷ്ടമല്ലായിരുന്നു. അവർ എത്രയൊക്കെ എതിർത്തിട്ടും അവൾ ,പ്രവീണിനെ തന്നെ വേണമെന്ന് … Read more

പക്ഷെ എപ്പോഴും അവളുടെ ഉള്ളിൽ ചേച്ചി അനുഭവിച്ച വേദനകൾ ഒക്കെയും മായാതെ കിടപ്പുണ്ടായിരുന്നു.ആദ്യരാത്രി മുതൽ അനുഭവിച്ച പീ ഡനങ്ങൾ..ദേഹത്തെ മുറിവുകൾ…..

Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “നല്ല ചെക്കനാ മാഷേ. നമ്മുടെ കുട്ടിയെ കോളേജിൽ പോകുന്ന വഴി കണ്ടിട്ട് ഇഷ്ടായിട്ട് എന്നോട് വന്നു ആലോചിക്കാൻ പറഞ്ഞതാ. അവനല്ല കേട്ടോ അവന്റെ അച്ഛൻ. ചെക്കൻ ചെന്ന് അച്ഛനോട് പറഞ്ഞു അച്ഛൻ എന്നോട് പറഞ്ഞു.” നകുലൻ മാഷ് ഒന്നാലോചിച്ചു. “മൂത്ത മകളുടെ അനുഭവം തന്ന വേദന മാറിയിട്ടില്ല . ഇവൾ ഈ വർഷം കൂടി കഴിഞ്ഞാൽ ഒരു ടീച്ചർ ആകാനുള്ള യോഗ്യത നേടും. … Read more

പ്രസാദ് നിന്റെ അച്ഛനാണ്..അത് നീ മറക്കരുത് അനു.. അവനൊരു തെറ്റ് പറ്റി..അത് അവൻ സമ്മതിച്ചല്ലോ…അവൾക്കൊന്ന് ക്ഷമിച്ചാലെന്താ……

രണ്ടാംകെട്ട് എഴുത്ത്:- ദേവാംശി ദേവ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “നിനക്ക് നാണമുണ്ടോ ലക്ഷ്മി.. മോളുടെ വിവാഹം ഉറപ്പിച്ചു..അപ്പോഴാ അവളുടെയൊരു രണ്ടാം കെട്ട്..” “അമ്മമ്മക്ക് ഇപ്പൊ എന്താ വേണ്ടത്…അമ്മയുടെ വിവാഹത്തെ പറ്റി അറിയാനാണെങ്കിൽ എന്നോട് ചോദിച്ചാൽ മതി.. അത് ഉറപ്പിച്ചത് ഞാനാണ്.” അനുവിന്റെ ശബ്ദം കേട്ട് ഭാർഗവിയമ്മ തിരിഞ്ഞു നോക്കി. “കൊള്ളാം..നീ ഇത് എന്ത് ഭാവിച്ചിട്ടാ മോളെ..മറ്റൊരു കുടുംബത്തിലേക്ക് ചെന്നുകയറാൻ ഇനി ഒരുമാസം തികച്ചില്ല.. അപ്പോഴാണ് അമ്മയുടെ രണ്ടാംകെട്ട്.. ചെന്നുകയറുന്ന കുടുംബത്തിൽ നിന്റെ വിലയാ കുറയുന്നത്.” … Read more

അന്ന് ഞാൻ പൊരി വെയിലത്തു വിയർത്തു കുളിച്ചു ജോലി ചെയ്തു ഉണ്ടാക്കിയ പണമാണ് ഒരു ഒപ്പിന് വേണ്ടി ആ ഉദ്യോഗസ്ഥർ യാതൊരു ഉളുപ്പും കൂടാതെ വാങ്ങി വെച്ചത്……

എഴുത്ത്:- ഹക്കീം മൊറയൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ചില സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കിട്ടിയില്ലെങ്കിൽ ജോലി ചെയ്യാൻ മടിയാണ്. കഴിഞ്ഞ ആഴ്ച്ച കടയിൽ വന്ന ഒരാൾക്ക് 60,000 രൂപ സർക്കാർ സഹായം പാസ്സാക്കാൻ ഒരു മാഡം ചോദിച്ചത് പതിനായിരം രൂപയാണ്. കേരള, കേന്ദ്ര സർക്കാറുകൾ നൽകി വരുന്ന ധന സഹായം അവരുടെ വീട്ടിൽ നിന്നും കൊടുക്കുന്ന പോലെയാണ് ചിലരുടെ പെരുമാറ്റം. പത്തു രൂപ കിട്ടാൻ നാലോ അഞ്ചോ ദിവസം ഓടി നടക്കണം. പിന്നെ നല്ല … Read more

അയാൾ നിസ്സഹായത നിറഞ്ഞ മകൻ്റെ മുഖത്തേക്ക് നോക്കി ഇടറി വീണ വാക്കുകളാൽ ചോദിച്ചു..ഇനി നീ ഈ വീട്ടിലേക്ക് തിരികെ വരുന്നില്ലെന്നാണോ പറയുന്നേ……..

എഴുത്ത് :- മനു തൃശ്ശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… റോഡ് അരുകിൽ നിർത്തിയിട്ടിരുന്ന കാറിന്റെ അരുകിലേയ്ക്കു പോകുന്ന ഭാര്യക്ക് പിന്നാലെ.. ഇരു കൈകളിൽ തൂക്കിയ ബാഗുമായി നടക്കവേ.. ഇടറിയ കാലുകളിൽ ഭാരം കൊടുത്തു നിന്നു ഒരിക്കൽ കൂടെ ഒന്ന് തിരിഞ്ഞു നോക്കി… മുറ്റത്തു നിറക്കണ്ണു കളോടെ തന്നെ നോക്കി നിൽക്കുന്ന അച്ഛനെ കണ്ടു മനസ്സ് ഒരു നിമിഷം ഒന്ന് പതറി പോയി… അയാൾ നിസ്സഹായത നിറഞ്ഞ മകൻ്റെ മുഖത്തേക്ക് നോക്കി ഇടറി വീണ വാക്കുകളാൽ … Read more

അരുണേട്ടനോട് എനിക്ക് ഒറ്റക്ക് സംസാരിക്കണം. വൃന്ദയെ നോക്കി വൈഗയത് പറയുമ്പോൾ ഒന്നും മിണ്ടാതെ അവൾ താഴേക്ക് പോയി……

യോഗ്യത എഴുത്ത്:- ദേവാംശി ദേവ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അമ്പലത്തിൽ നിന്നും വളരെ സന്തോഷത്തോടെ വീട്ടിലേക്ക് ഓടി വന്നതായിരുന്നു വൈഗ.. ഇന്ന് അവളുടെ അരുണേട്ടന്റെ പിറന്നാളാണ്.. അവന്റെ എല്ലാ പിറന്നാളിനും അവൾ അമ്പലത്തിൽ പോയി അവന്റെ പേരിൽ വഴിപാട് നടത്തും.. എന്നിട്ട് അവളും അമ്മയും കൂടി അതേ പറമ്പിൽ തന്നെ വീട് വെച്ച് താമസിക്കുന്ന അരുണിന്റെ വീട്ടിലേക്ക് പോകും.. പിന്നെ സദ്യ ഒരുക്കുന്നതും കഴിക്കുന്നതുമൊക്കെ ഒ രുമിച്ചാണ്.. വീട്ടിലേക്ക് കയറി വരുമ്പോൾ പുറകു വശത്തെ … Read more

എന്നെ സംബന്ധിച്ച്… അയാളെ ഈ വീട്ടിൽ ഒരംഗമായി  കാണാത്തത് കൊണ്ട് തന്നെ… എനിക്കതൊരു വിഷയമായി തോന്നിയില്ല……

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “വിടടാ നായെ അവളുടെ കൈ… “ “എന്റെ കൈ പിടിച്ചിരിക്കുന്ന അരവിന്ദന്റെ അരികിലേക്ക് പാഞ്ഞടുക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി പോയി…..” “ഒരൊറ്റ നിമിഷത്തിൽ എന്ന പോൽ… ബുള്ളറ്റിൽ ൽ നിന്നും ചാടി ഇറങ്ങി…  ഓടിവന്നു അരവിന്ദന്റെ മുഖത്തു തന്നെ …കൈ ആഞ്ഞു വീശി പടക്കം പൊട്ടുമാർ ഉച്ചത്തിൽ കൊടുത്തപ്പോൾ… എന്റെ കയ്യിൽ നിന്നുള്ള പിടുത്തം വിട്ട് അരവിന്ദൻ കുറച്ചു പിറകിലേക്ക് വെച്ചു പോയി…” “അടിയുടെ … Read more

പതിയെ അവളുടെ കൈയ്യിൽ പിടിച്ച് അകത്തേക്ക് നടന്നു കയറിയറുമ്പോൾ എൻറെ ശബ്ദം കേട്ടുകൊണ്ട് അടുത്തേക്ക് വന്ന ഭാര്യയുടെ മുഖത്തെ……

ജോമെട്രി ബോക്‌സ് എഴുത്ത് :- മനു തൃശ്ശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ജോലി കഴിഞ്ഞ് വീട്ടിലേക്ക് കയറി വരുമ്പോൾ വഴിയിലേക്ക് നോക്കി മോൾ വാതിൽക്കൽ നിൽക്കുന്നു കണ്ടു . എന്നെ കണ്ടതും പെട്ടെന്ന് അവളുടെ കണ്ണുകൾ വിടർന്നു ചുണ്ടുകളിലെ ചിരിമായും മുന്നെ..അച്ഛാന്ന്… നീട്ടി വിളിച്ചു കൊണ്ടവൾ ഓടി വന്നു എന്നെ മുറുകെ ചുറ്റിപ്പിടിച്ചു… ഇന്നെന്ത് പറ്റിയെന്ന് ചോദിച്ചു ഞാനവളെ എന്നിലേയ്ക്കു ചേർത്തു .. തലമുടിയിൽ തലോടിയാപ്പോൾ അച്ഛാന്ന് മൂളി കൊണ്ടവൾ മുഖമുയർത്തി എൻറെ കണ്ണുകളിലേക്ക് … Read more

അപ്പുറത്ത് മാമി ഉറക്കെ എന്തൊക്കെയോ പറയുന്നുണ്ട്.. വീട്ടിലേക്ക് കയറിയപ്പോ കെട്യോനും അമ്മായി അമ്മയും എന്നെ തന്നെ നോക്കി ഇരിക്കുന്നു……

മത്തിയുണ്ടാക്കിയ കലഹം എഴുത്ത്:-ദേവാംശി ദേവ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… വൈകുന്നേരം ജോലിയും കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി മീൻ വാങ്ങാൻ മർക്കറ്റിലോട്ട് കയറിയപ്പോ നല്ല മത്തി ,അതും ലാഭത്തിൽ കിട്ടി.. മത്തി പൊരിച്ചതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നാവിൽ വെള്ളം ഓടും..അങ്ങനെ ഓടിവന്ന വെള്ളമൊക്കെ തുപ്പികളഞ്ഞ് നൂറുരൂപയുടെ മത്തിയും വാങ്ങി വീട്ടിലോട്ട് പോയി.. ടു വീലർ ഷെഡിലേക്ക് ഒതുക്കി വെയ്ക്കുമ്പോൾ തന്നെ കേട്ടു അപ്പുറത്തെ വീട്ടിലെ ബഹളം. അവിടെ ഒരു  അമ്മയും മോനും മോന്റെ … Read more