അർജ്ജുൻ ഇടയ്ക്കൊക്കെ അഖിലിനെയും അവന്റെ പോസ്സസ്സീവ്നെസ്സിനെയും പറ്റി പരിഹാസച്ചുവയോടെ സംസാരിക്കുന്നത് എന്നെ ചൊടിപ്പിച്ചിരുന്നു.. പക്ഷെ
രണ്ടു പെൺകുട്ടികൾ… എഴുത്ത്:-സൂര്യകാന്തി (ജിഷ രഹീഷ് ) കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എന്റെ മുന്നിൽ തല കുനിച്ചിരിക്കുന്നവളെ നോക്കി ഞാൻ ആ കാപ്പിക്കപ്പ് അവളുടെ കയ്യിലേയ്‌ക്കെടുത്തു കൊടുത്തു.. അനഘ.. ഒരിക്കൽ എന്റെ ആത്മമിത്രമായിരുന്നവൾ.. പിന്നെ.. പിന്നെയെന്റെ പ്രണയമായിരുന്നവന്റെ പാതിയായവൾ… “ഇനിയുമെനിക്ക് വയ്യ ശ്രേയ.. എനിക്കിനിയൊന്നും താങ്ങാനുള്ള ശേഷിയില്ല…” കാപ്പിക്കപ്പ് താഴെ വെച്ച് ഇരുകൈകളാലും മുഖം പൊത്തിയവൾ പൊട്ടിക്കരഞ്ഞു.. ഏറെ നേരത്തിനു ശേഷമാണ് എഴുന്നേറ്റ് ഞാനവളുടെ ചുമലിൽ കൈ വെച്ചത്.. “കരയാതെ.. ആദ്യം നീയത് കുടിക്ക്…” … Read more