എന്തു പറഞ്ഞു ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിക്കും ആശ്വാസവാക്കുകൾ ഒന്നും എന്റെ നാവിൻതുമ്പിൽ വന്നില്ല. അല്ലെങ്കിലും വാക്കുകൾ കൊണ്ട് സാന്ത്വനം നൽകാൻ കഴിയുന്നതാണോ……..

നല്ലപാതി Story written by Raju P K കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… രണ്ടു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാളെ നാട്ടിലേക്ക്. സത്യം പറഞ്ഞാൽ ദിവസങ്ങളായി ഒന്നുറങ്ങിയിട്ട്..ഹരിയും ഹരീഷും പ്രിയയും മാത്രമാണ് മനസ്സിൽ. എത്രയും പെട്ടെന്ന് വീട്ടിലെത്തണം എന്ന ചിന്ത മാത്രം. ഇരട്ടക്കുട്ടി കളാണ് ഹരിയും ഹരീഷും പഠിക്കാൻ മിടുക്കരും…! രാത്രിയിൽ ആണ് ഫ്ലൈറ്റ് സാധാരണപോലെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും നല്ലൊരു പാർട്ടിയും നൽകി ലഗേജ്ന്റെ തൂക്കം ഒന്നുകൂടി നോക്കി ഉറപ്പുവരുത്തി. പാസ്പോർട്ടും … Read more

മകൻ സ്നേഹിക്കുന്നത് ഒരു നൃത്താധ്യാപികയെയാണന്നറിഞ്ഞപ്പോൾ നിയന്ത്രണം വിട്ടതാണ് അയാളുടെ. നല്ല കുട്ടിയാണ് നകുലേട്ടാ ഒന്ന് കണ്ടു നോക്ക് എന്ന് പറഞ്ഞ……

Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഈ കല്യാണം ഞാൻ അനുവദിച്ച് എന്റെ സമ്മതത്തോടെ നടക്കില്ല വിനു. അത് പ്രതീക്ഷ വേണ്ട. നിനക്ക് ഇത് പോലെയൊരു കുട്ടിയല്ല എന്റെ മനസ്സിൽ. നീ അവളെ മറന്നേക്ക് “നകുലൻ പറഞ്ഞു “അച്ഛൻ എന്നെയും “ അവൻ മുറിയിലേക്ക് പോയി ആ പറഞ്ഞതിന്റെ ആഴം ഉൾക്കൊണ്ടിട്ട് എന്നപോലെ അയാൾ ഒന്ന് പിടഞ്ഞു മിലിറ്ററിയിലാണ് നകുലൻ. കേണൽ നകുലൻ മേനോൻ. ഭാര്യ ഡോക്ടർ ഗംഗ. ഒറ്റ … Read more

ഇതുപോലെ ഒരു ജൂൺ മാസത്തിൽ ആണ് ഞാൻ നിന്റെ അമ്മയെ ആദ്യമായി കാണുന്നത്… ഞാൻ അന്ന് കോട്ടയത്ത് Bank coaching ന് പഠിക്കുന്ന സമയം…….

എന്റെ പരിഷ്കാരി പെണ്ണ് Story written by BIBIL T THOMAS കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “എന്താണ് മഴയത്ത് ഇരുന്ന് സ്വപ്നം കാണുവാണോ  മിസ്റ്റർ അപ്പൻസ്.. …”   ഉമ്മറത്തെ കസേരയിൽ ഇരുന്ന് മഴയസ്വദിക്കുന്ന ആളുടെ അടുത്തേക്ക് ഒരു ഇരുപത്തിയൊന്ന് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി വന്നിരുന്നു… “ചുമ്മാ ഓരോന്നു ആലോചിച്ച് ഇരുന്നതാടി കാന്താരി … ഒരു രസം അല്ലേ.. “ “ഇത്തിരി റൊമാന്റിക് ആണല്ലോ… മം മം… മനസിലായി… ആരെക്കുറിച്ചാ… ആലോചിച്ചേ…” “നിന്റെ … Read more

ഇത്രയും പറഞ്ഞു അമ്മക്ക് നേരെ വിരൽ ചൂണ്ടി കയർക്കുന്ന ഭാര്യയെ കണ്ടുകൊണ്ടാണ് വൈകിട്ട് ഓഫീസിൽ നിന്നു വന്ന രമേശൻ വീട്ടിലേക്കു കയറുന്നതു…….

ഭാര്യ….. Story written by Aswathy Joy Arakkal കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “സൂക്ഷിച്ചു സംസാരിച്ചില്ലെങ്കിൽ രമേശേട്ടന്റെ അമ്മയാണ് നിങ്ങളെന്നെ കാര്യം മറന്നെനിക്കു പെരുമാറേണ്ടി വരും.. വെറുതെയല്ല നാട്ടില് കൂണ് പോലെ വൃദ്ധസദനങ്ങള് പൊട്ടിമുളക്കണതു, നിങ്ങളെ പോലുള്ളവരുടെ കൂടെയൊക്കെ ജീവിക്കാൻ ആർക്കു പറ്റും… “ ഇത്രയും പറഞ്ഞു അമ്മക്ക് നേരെ വിരൽ ചൂണ്ടി കയർക്കുന്ന ഭാര്യയെ കണ്ടുകൊണ്ടാണ് വൈകിട്ട് ഓഫീസിൽ നിന്നു വന്ന രമേശൻ വീട്ടിലേക്കു കയറുന്നതു…….ഓഫീസിലെ നൂറു കൂട്ടം ടെൻഷനും കഴിഞ്ഞു വീട്ടിലെത്തുമ്പോഴും … Read more

ശരിയാണ് പക്ഷെ ഇങ്ങനെ ഒരു ആക്‌സിഡന്റ് ഉണ്ടായിരുന്നില്ല എങ്കിൽ? ഉണ്ടായിട്ടും ഭാര്യ പിരിഞ്ഞു പോയിരുന്നില്ല എങ്കിൽ? അശ്വിൻ ഈ ചോദ്യം ചോദിക്കുമോ?…….

ജീവിതം Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഹോസ്പിറ്റലിലേക്ക് പോകാനിറങ്ങുകയായിരുന്നു നന്ദിത. “ആന്റി?” ഒരു കുഞ്ഞ് വിളിയൊച്ച കേട്ട് അവൾ നോക്കി നാലഞ്ച് വയസ്സ് വരുന്ന ഒരു പെൺകുഞ്ഞ്. ഉള്ളിലൊരു വാത്സല്യത്തിന്റെ ഉറവ പൊട്ടുന്നുണ്ട് എന്നവൾ അറിഞ്ഞു “മോളേതാ?” അവൾ കുഞ്ഞിനെ വാരിയെടുത്തു മോളുടെ അച്ഛൻ എന്ന് തോന്നിക്കുന്ന ആൾ പെട്ടെന്ന് അവിടേക്ക് വന്നപ്പോൾ അവൾ മോളെ താഴെ നിർത്തി “ഞങ്ങൾ അപ്പുറത്തെ പുതിയ താമസക്കാരാ. എന്റെ പേര് വിഷ്ണു.. … Read more

അവൻ മോശമാണ്  എന്നല്ല.നിങ്ങളുടെ ഇടയിൽ ഞാൻ അഭിപ്രായം പറയുന്നത് ശരിയല്ല എന്നും എനിക്ക് നന്നായി അറിയാം.പക്ഷെ നീ വിഷമിക്കുന്നത് എനിക്ക് കാണാൻ……

എഴുത്ത്:- വൈശാഖൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഡീ ഒരു രണ്ടായിരം രൂപ കാണോ ഒന്ന് മറിക്കാൻ.നാലു ദിവസം കഴിഞ്ഞാൽ എനിക്ക് ഒരു പത്തു രൂപ കിട്ടാൻ ഉള്ളത് കിട്ടും അപ്പൊ തരാം. അപ്പുറത്തിരുന്നു ആനി കണ്ണുരുട്ടുന്നു .കൊടുക്കരുത് എന്ന് ആംഗ്യം വേറെ .എനിക്ക് അവൻറെ ചോദ്യം കേട്ടപ്പോഴേ എനിക്ക്  ചിരി വന്നു .അവളുടെ കണ്ണുരുട്ടൽ കൂടി ആയപ്പോ ചിരി അടക്കാൻ പറ്റിയില്ല . ചിരി കേട്ടിട്ട് കളിയാക്കുന്നതാണോ എന്ന് അജയ്‌ക്ക്‌ സംശയം.ഡീ നേരത്തെ പോലെ … Read more

മോളേ, ഞാൻ നിന്നോട് കുറേയായി പറയണം കരുതുന്നു. നീയൊരു കാര്യം ഓർക്കണം… ഞാൻ നിന്റെ ഭർത്താവിന്റെ അച്ഛനാണ്. അത് നീ മറക്കേണ്ട…..

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “മോളേ, ഞാൻ നിന്നോട് കുറേയായി പറയണം കരുതുന്നു. നീയൊരു കാര്യം ഓർക്കണം… ഞാൻ നിന്റെ ഭർത്താവിന്റെ അച്ഛനാണ്. അത് നീ മറക്കേണ്ട” ഇത് പറയുമ്പോൾ അച്ഛൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു. സനുഷ അച്ഛനെ നോക്കി പുഞ്ചിരിച്ചു “അതെന്താ ഭർത്താവിന്റെ അച്ഛനെ തൊട്ടുരുമ്മി നടക്കാൻ പാടില്ലേ” ഇതും പറഞ്ഞ് അവൾ അയാളോട് ചേർന്ന് നിന്നു. അവളെ തട്ടിമാറ്റി അയാൾ തന്റെ മുറിയിൽ നിന്നും പുറത്തിറങ്ങി “മോളേ ഞാൻ നിന്റെ … Read more

പെണ്ണ് കാണാൻ വരുന്നത് ഒരു ഉസ്താദാണെന്ന് അറിഞ്ഞപ്പോഴെ ബാപ്പ കടയിൽ പോയി, എന്റെ അളവ് പറഞ്ഞ് പർദ്ദയും ബുർഖയും വാങ്ങിക്കൊണ്ട് വന്നു…….

Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… പെണ്ണ് കാണാൻ വരുന്നത് ഒരു ഉസ്താദാണെന്ന് അറിഞ്ഞപ്പോഴെ ബാപ്പ കടയിൽ പോയി, എന്റെ അളവ് പറഞ്ഞ് പർദ്ദയും ബുർഖയും വാങ്ങിക്കൊണ്ട് വന്നു. “മോളേ ഷബ്നാ..ചെക്കൻ വരുമ്പോൾ ഈ പർദ്ദയും ബുർഖയും ഇട്ടോണ്ട് വേണം അയാളുടെ മുന്നിലേക്ക് ചെല്ലാൻ”  അത് വരെ തലയിൽ പോലും മര്യാദക്ക് തട്ടമിടാതെ നടന്ന ഞാൻ, ചെക്കന്റെ മുന്നിലേക്ക് ചായയുമായി ചെന്നത് , കണ്ണുകൾ പോലും കറുത്ത നെറ്റിട്ട് മൂടിക്കൊണ്ടായിരുന്നു. … Read more

നിങ്ങള് അമ്മയും മോളും തമ്മിൽ തല്ലാനും, തർക്കിക്കാനുമായിരുന്നെങ്കിൽ പിന്നെ എന്റെയടുത്തെന്തിന് വന്നു, വീട്ടിലിരുന്നു തല്ലിത്തീർത്താൽ പോരായിരുന്നോ?………

ബലിമൃഗങ്ങൾ… Story written by Aswathy Joy Arakkal കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “വിവാഹമെന്നു കേൾക്കുമ്പോഴേ കലിതുള്ളുന്ന ഇരുപത്തിയാറുകാരിയായ മകൾ ദിയയെ ഒന്നു ഉപദേശിച്ചു….. അനുനയിപ്പിച്ച്‌.. വിവാഹത്തിനു സമ്മതിപ്പിക്കുക എന്ന ഉദ്ദേശവുമായാണ്‌ റോസി ആന്റി എന്ന അൻപതു വയസ്സോളം പ്രായം വരുന്ന സ്ത്രീ എൻജിനീയറായ മകൾ ദിയയെയും കൂട്ടി എനിക്കരികിലെത്തിയത്.. “ വിവാഹമെന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണെങ്കിലും, വിവാഹത്തോട് ദിയക്കുള്ള വെറുപ്പിന് കാരണം അറിയണമെന്നുള്ള ആകാംഷ കൊണ്ടു കൂടിയാണ് ഞാൻ അവരോടു സംസാരിക്കാൻ തുടങ്ങിയത്… … Read more

ഞാൻ ഏട്ടന്റെ അച്ഛന്റെ മകളാണ്… എനിക്ക് നാട്ടിൽ വരണം… എനിക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുതരണം. ബാക്കി കാര്യങ്ങൾ നേരിട്ട് കാണുമ്പോൾ പറയാം…….

അച്ഛന്റെ മകൾ എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… സുനിൽ തിരക്കിട്ട ജോലിയിലായിരുന്നു. പെട്ടെന്നാണ് ഒരു മെസ്സേജ് വന്നത്… നോക്കേണ്ടെന്ന് ആദ്യം കരുതിയെങ്കിലും പെട്ടെന്നൊന്ന് ഓടിച്ചു നോക്കി. ഞാൻ ഏട്ടന്റെ അച്ഛന്റെ മകളാണ്… എനിക്ക് നാട്ടിൽ വരണം… എനിക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുതരണം. ബാക്കി കാര്യങ്ങൾ നേരിട്ട് കാണുമ്പോൾ പറയാം. സുനിൽ ഞെട്ടിത്തരിച്ചു. തന്റെ അച്ഛന് താനറിയാതെ ഒരു മകളോ..! നാലു വർഷം മുമ്പ് മരിച്ചുപോയ അച്ഛനോട് ഇതിനെക്കുറിച്ച് ചോദിക്കുകയും … Read more