താൻ ഇറങ്ങിയതിൻറെ പിറ്റേ ദിവസം ഒരു അപരിചിതൻ വീട്ടിലേക്കു വരുന്നതും അവൾ ചിരിച്ചു കൊണ്ട് വാതിൽ തുറന്നു കൊടുക്കുന്നതും കണ്ടു അയാൾ അവിടുന്നു പോയത് ഏകദേശം……

എഴുത്ത്:- സന്ദീപ് സി എൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഓഫീസ് ടൂർ കഴിഞ്ഞു വന്ന അവൻ ആവേശത്തോടുകൂടി കുളിച്ചു ഫ്രഷ് ആയി ബെഡ്‌റൂമിലെ ബെഡ് ഷീറ്റ് തട്ടി വിരിക്കുന്ന പ്രിയതമയുടെ പിറകിലൂടെ ചെന്നു കെട്ടി പിടിച്ചു കഴുത്തിൽ ചും ബിക്കുമ്പോൾ അവൾ കുതറി മാറി  അവനെ തള്ളി മാറ്റി “ദേ മനുഷ്യ ഇതിൽ ഞാനും കൂടെ വിചാരിക്കണം എങ്കിലേ വല്ലതും നടക്കു ചുമ്മാ ബലം പ്രയോഗിക്കാൻ ആണ് ഭാവം എങ്കിൽ ഞാൻ പീ ഡന … Read more

അയാൾ ആവേശത്തോടെ ചാടിയെഴുനേൽക്കാൻ ശ്രമിച്ചു .അനങ്ങാൻ കഴിയാതെ നിസ്സഹായതയോടെ കിടക്കുമ്പോൾ കണ്ണിൽ നിന്നും നീർച്ചാലുകൾ ഒഴുകി……

പുത്രൻ Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അനിതേ വിഷ്ണു എത്തിയോ ? അടുക്കളയിൽ ചോറ് വാർത്തു വെച്ച് അനിത കൈയിലെ അഴുക്കു സാരി തുമ്പിൽ തുടച്ചു ജയദേവന്റെ അരികിലെത്തി . ” ഇല്ല ജയേട്ടാ .നേരം സന്ധ്യയാവുന്നതല്ലേ ഉള്ളു ? അടുത്ത നഗരത്തിൽ നിന്നുമുള്ള അവസാന ബസ് ഏഴരയ്ക്കല്ലേ ?അപ്പോളേക്കും എത്തും” ” ”സന്ധ്യയായില്ലെടി നീ ലൈറ്റ് ഇട്’ അനിത ദയനീയമായി അയാളെ ഒന്ന് നോക്കി .പണമടയ്ക്കാത്തതു കൊണ്ട് … Read more

വേണ്ടിക്കാ… അഭിനയം ഇനി എന്റെ അടുത്ത് വേണ്ട. ഞാന്‍ എല്ലാം മനസ്സിലാക്കിയിരിക്കുന്നു. ഞാന്‍ ഉറങ്ങി എന്ന് കരുതി രാത്രിയില്‍ ഇങ്ങള് കള്ള കാമുകിയുമായി ചാറ്റുന്നതും, അ ശ്ലീല സംഭാഷണങ്ങൾ…..

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഇക്കാ സത്യം പറ, ഇങ്ങള് രാത്രിയില്‍ ഞാൻ ഉറങ്ങി കഴിഞ്ഞ് ആരുമായാണ് ചാറ്റുന്നത്” ഹസിയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ ഫഹദ് ഒന്ന് ഞെട്ടി “നീയെന്താ ഈ പറയണേ, നമ്മള്‍ രണ്ടു പേരും ഒരുമിച്ചല്ലേ എന്നും കിടക്കാറ്, പിന്നെ ഞാന്‍ എപ്പോ ചാറ്റാനാ” ഫഹദ് ഒന്നു നിറുത്തിയിട്ട് ഹസിയെ നോക്കി കണ്ണുരുട്ടി “ഹും… ഇപ്പോ സംശയ രോഗവും തുടങ്ങിയോ ന്റെ പൊന്ന് ഭാര്യക്ക്” ഹസി അവന്റെ കണ്ണിലേക്ക് … Read more

ഓ സെർവന്റ് ആണോ?എന്റെ വീട്ടിൽ സെവൻറ്സിനെയൊന്നും ഇങ്ങനെ ഗസ്റ്റുകളുടെ മുന്നിൽ വിളമ്പാനൊന്നും മമ്മി സമ്മതിക്കില്ല .” ആ കുട്ടിയുടെ മുഖത്ത് പുച്ഛം……

അച്ഛനോളം….. മകൻ Story written by Ammu Santhosh ” അമ്മെ ഫീസ് ?” മകൻ മുന്നിൽ വന്നു നിന്നപ്പോൾ ലതിക ഒന്ന് പതറി . ഫീസിനുള്ള പണം മുഴുവനായും ശരിയായിട്ടില്ല . ” രണ്ടു ദിവസത്തിനകം തരാം മോനെ ടീച്ചറിനെ ‘അമ്മ വന്നു കാണാം ” അവൾ അവന്റ തലയിൽ ഒന്ന് തലോടി അവൻ വിഷാദത്തോടെ തലയാട്ടി .ഫീസ് അടയ്ക്കാഞ്ഞതിനു ഇന്നലെ ക്ലാസിനു പുറത്തു നിർത്തിയത് അവൻ അമ്മയോട് പറഞ്ഞില്ല. കഴിഞ്ഞ വർഷമായിരുന്നു പൊടുന്നനെ അച്ഛൻ … Read more

നമ്മുടെ മോൻ, നമ്മുടെ ആദി; നീണ്ട ഇരുപത്തിനാലു വർഷങ്ങൾക്കപ്പുറം, രണ്ടു വ്യാഴവട്ടങ്ങളുടെ ഇടവേളയ്ക്കു ശേഷം, നമ്മേത്തേടിയെത്തുന്നു…….

മേഘദൂത് എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ” നിർമ്മലേ” “എന്താ രവിയേട്ടാ?” “എവിടെപ്പോയിരിക്ക്യാ നീ?” “ഞാനിവിടെയുണ്ട് ഏട്ടാ, ഈ പാരിജാതപ്പൂക്കളുടെ സുഖഗന്ധം ആസ്വദിച്ചു, നേർത്ത സംഗീതം കേട്ട്, അങ്ങനേ നിന്നു പോയി. ഏട്ടൻ, എന്തിനാ വിളിച്ചേ?” “നിർമ്മലേ, നമ്മുടെ മോൻ വരുന്നൂ ഇങ്ങോട്ട്!!! നമ്മുടെ അടുത്തേക്ക്, ആദിത്യൻ, നമ്മുടെ ആദി” ” അതേയോ, സത്യാണോ രവിയേട്ടാ?” “സത്യം, അറിയിപ്പു കുറച്ചു മുൻപാണ് കിട്ടിയത്. മേഘം , ദൂതുമായി വന്നിരുന്നു. അവൻ പുറപ്പെട്ടിട്ടുണ്ട്” “നമ്മുടെ മോൻ, നമ്മുടെ ആദി; … Read more

എന്താ സുധിയേട്ടാ.. എന്താ വിശ്വസിക്കാത്തത്..ഞാൻ കള്ളം പറയുക യാണെന്നാണോ.. എങ്കിൽ സുധിയേട്ടന് വിശ്വാസമുള്ള ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്യാം…….

എഴുത്ത്:- ദേവാംശി ദേവ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… സ്റ്റോപ്പിൽ ബസ്സിറങ്ങി വീട്ടിലേക്ക് ഓടുകയായിരുന്നു നിധി…വീട്ടിൽ ചെന്നിട്ട് നൂറുകൂട്ടം ജോലിയുണ്ട്..വേഗം വീട്ടിൽ എത്തിയില്ലെങ്കിൽ ജോലി മുഴുവൻ വയ്യാത്ത അമ്മ ചെയ്യും വരും. ഓടി വീട്ടുമുറ്റത്ത് എത്തിയതും കണ്ടു കാർ പോർച്ചിൽ കിടക്കുന്ന കാറ്. “അച്ഛൻ..” സന്തോഷത്തോടെ നിധി വീട്ടിലേക്ക് കയറിയതും അച്ഛൻ മാധവനോടൊപ്പം ഏട്ടൻ നിഖിലും ഉണ്ടായിരുന്നു. “അച്ഛാ.. ഏട്ടാ.. രണ്ടുപേരും ഇന്ന് ഒരുമിച്ചാണല്ലോ..”.സന്തോഷത്തോടെ അവൾ അവരുടെ അടുത്തേക്ക് ചെന്നെങ്കിലും അവരുടെ മുഖത്തെന്തോ വിഷമം ഉണ്ടെന്ന് … Read more

പലപ്പോഴും താൻ ഒറ്റപ്പെട്ടു പോകുന്നത് അറിഞ്ഞിരുന്നില്ല. എല്ലാവർക്കും ഇണയും തുണയുമൊക്കെ ആയപ്പോൾ ഒടുവിൽ താൻ മാത്രം ഒറ്റയായത്…..

ഇനി തനിച്ചല്ല എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മൂകാംബികയെ തൊഴുതു മടങ്ങുമ്പോൾ മനസ്സിന് വലിയ ആശ്വാസമായിരുന്നു. അങ്ങനെ അതും സാധിച്ചു. ഇനി തീർക്കാൻ ആഗ്രഹങ്ങളും മോഹങ്ങളു മൊന്നുമില്ല… അല്ലെങ്കിലും അമ്പതാം വയസ്സിലേക്കു കാലൂന്നിക്കഴിഞ്ഞ തനിക്കിനി എന്തു മോഹങ്ങൾ… ഇതു വരെയുള്ള പോലെ തന്നെ ആർക്കും ഭാരമാകാതെ ആർക്കെങ്കിലും സഹായമായി ശിഷ്ടകാലം കഴിക്കണം. അത്ര തന്നെ… നവരാത്രി ആഘോഷങ്ങൾ നടക്കുന്നതിനാൽ നല്ല തിരക്കുണ്ട്… തിരക്കിനിയും ഏറാനാണ് സാദ്ധ്യത… അതിനു മുൻപേ ഇവിടം വിടണം. … Read more

ഓ, എന്നാത്തിന്.. കാണാനുള്ളതൊക്കെ ഇന്ന് രാത്രിയിൽ വൃത്തിയോടെ കാണിച്ചു തന്നേക്കാം..,ഇപ്പൊ കുറച്ചു നേരം ഞാനൊന്ന് ഉറങ്ങട്ടെ………

കതിര് കൊയ്യുന്നനേരം. Story written by Sai Bro കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “എനിക്കൊരു പെണ്ണിനെ വേണം, ഒരു ച രക്ക് പെണ്ണിനെ.. ഒരു പകലും രാത്രിയും അവൾ എന്റെകൂടെ കഴിയണം.. “ അപ്രതീക്ഷിത മായുള്ള എന്റെ ആ വിചിത്ര ആഗ്രഹം കേട്ട് ചങ്ക് ബ്രോ കിരൺ വാ പൊളിച്ചു നിക്കുന്നത് കണ്ട് എനിക്കൊട്ടും അതിശയം തോന്നിയില്ല.. കാരണം എന്നെ അടുത്തറിയുന്ന ആർക്കും ഇത്തരം ഒരാഗ്രഹം എന്റെയുള്ളിൽ ഉണ്ടായിരുന്നെന്ന് സമ്മതിച്ചു തരാൻ കഴിയുമായിരുന്നില്ല.. കിരൺ … Read more

അയാളുടെ അടിയിൽ കിടന്നു അരക്കെട്ട് ഉയർത്തി ഇത്തിരി പോന്ന ഞരന്ത്‌ പെണ്ണ് കാണിക്കുന്ന ലൈം ഗികത ക്ഷ മത കണ്ടപ്പോൾ……

വേളി Story written by Vijay Lalitwilloli Sathya മാടമ്പന്റെ പഴയ അംബാസഡർ കാർ പെരിങ്ങോട്ടില്ലത്തിന്റെ മുറ്റത്ത് വന്നു നിൽക്കുന്നത് ജനലിലൂടെ നാങ്ങേലി കണ്ടു. മാടമ്പൻ കാറിൽ നിന്നും ഇറങ്ങി.വായിൽ മുഴുവൻ ഉണ്ടായിരുന്ന മുറുക്കാൻ നീര് ഇടതു കൈ വിരലുകൾ കൊണ്ട് ചുണ്ടമർത്തിപ്പിടിച്ച് നീട്ടി തുപ്പി. ചുണ്ടത്ത് പറ്റിയിരിക്കുന്ന തുപ്പൽ മറ്റേ കൈ കൊണ്ട് തുടച്ചു കാറിന്റെ ഡ്രൈവർ സീറ്റിന്റെ ഡോർ അടച്ചു . എന്നിട്ട് കാറിന്റെ മുന്നിലൂടെ നടന്ന് നേരെ അപ്പുറം ചെന്ന് മുൻവശത്ത് ഡോർ … Read more

അവനു ദേഷ്യം വന്നു. പണ്ട് മുതലേ ഇങ്ങനെയാണച്ഛൻ.. തന്റെ കാര്യത്തിൽ നൂറു തടസ്സം പറയും. ഇപ്പൊ തന്നെ കൂട്ടുകാരന്റെ ബൈക്ക് കൊടുക്കാൻ…..

സൂര്യവെളിച്ചം.. പോലെ Story written by Ammu Santhosh “അച്ഛനോട് ചോദിക്കമ്മേ പ്ലീസ് “ “എങ്ങനെ അപ്പു..? ഇപ്പൊ അച്ഛന്റെ കയ്യിൽ കാശൊന്നും ഇരുപ്പില്ല. ഓട്ടോറിക്ഷയുടെ ലോൺ അടയ്ക്കണം. പിന്നെ മീനു പ്രസവത്തിനു അടുത്ത മാസം വരും. എങ്ങനെ എല്ലാം കൂടി എന്ന് ആധി പിടിച്ചിരിക്കുക അച്ഛൻ “ അവനു ദേഷ്യം വന്നു. പണ്ട് മുതലേ ഇങ്ങനെയാണച്ഛൻ.. തന്റെ കാര്യത്തിൽ നൂറു തടസ്സം പറയും. ഇപ്പൊ തന്നെ കൂട്ടുകാരന്റെ ബൈക്ക് കൊടുക്കാൻ ഉണ്ടെന്ന് കേട്ടു തത്കാലം ഇരുപതിനായിരം … Read more