ആരും പറഞ്ഞില്ല പ്രതികരിക്കാൻ.. സ്വന്തം അമ്മ പോലും. അടിച്ചാൽ തിരിച്ചടിച്ചു കൂടെ അമ്മക്ക് എന്ന് മകൾ ചോദിച്ചപ്പോൾ ഒരിക്കൽ താൻ ആ വാ പൊത്തി. ആരെങ്കിലും കേട്ട്………

രണ്ടു പുരുഷന്മാർ Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “സാർ ഈ പീരിയഡ് ക്ലാസ്സ്‌ ഒന്ന് എടുക്കുമോ? “ നന്ദന ടീച്ചർ പതിവില്ലാതെ വന്നു ചോദിച്ചപ്പോൾ ശ്രീജിത്ത്‌ ആ മുഖത്തേക്ക് ഒന്ന് നോക്കി. കരഞ്ഞു വീർത്ത കണ്ണുകൾ. മുഖത്ത് മുടി കൊണ്ട് മറച്ചെങ്കിലും കാണാം കരിനീലിച്ച പാടുകൾ. ഇവരെ ഭർത്താവ് അടിക്കാറുണ്ടോ? അയാൾ ചിന്തിച്ചു. “ഫിസിക്സ്‌ തീരാനുണ്ട് കുറച്ച്.. അതാണ് “ “എടുക്കാം ടീച്ചറെ അതിനെന്താ?”അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു. … Read more

ഭാമേ… നിന്റെ വിവാഹം വീട്ടുകാർ നടത്താൻ എല്ലാം സജ്ജമാക്കി മുഹൂർത്തം നോക്കിയിരിക്കുമ്പോൾ അല്ലെ ചെറുക്കൻ വീട്ടുകാർ നീ പി ഴച്ചുപെ റ്റവൾ എന്ന കാരണം പറഞ്ഞു…….

ഇന്ദുപുഷ്പം Story written by Jolly Shaji കൃഷ്ണേട്ടൻ അവിടെ നിന്നേ എന്താ ഭാമേ ഇന്നും നിങ്ങൾ അവളെ കണ്ടു അല്ലെ മം കണ്ടു.. കാണേണ്ടി വന്നു ഞാൻ പലപ്പോഴായി കൃഷ്ണേട്ടനോട് പറഞ്ഞിട്ടുണ്ട് ആ അനാഥപെണ്ണിന്നെ കാണാൻ പോവരുതെന്നു… നിങ്ങൾക്കെന്താ അവളോട്‌ ഇത്രയും അടുപ്പം… അവളുടെ പഠനത്തിനൊക്കെ കുറേ സഹായിച്ചില്ലേ ഇനിയെങ്കിലും നിർത്തിക്കൂടെ അവളെ കാണാനുള്ള ഈ പോക്ക്… അവൾക്കു അത്യാവശ്യം കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ടാരുന്നു അതിനു പോയതാണ് ഞാൻ… സത്യത്തിൽ കൃഷ്ണേട്ടാ നിങ്ങടെ, നിങ്ങടെ … Read more

അവന്റെ മുഖത്തോടു നോക്കുമ്പോൾ ഉള്ളു വിങ്ങുന്നു. അമ്മയുടെ കണ്ണുകൾ ..അവൻ അമ്മയെ കണക്കാണ്. വാസു വീണ്ടും ഭിത്തിയിലേക്കു ചാരി ഇരുന്നു………

മകൻ Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” വാസു എഴുനേൽക്കു” വിളിക്കുന്നതാരാണെന്നു വാസുദേവന് ശരിക്കും മനസിലായില്ല അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു .കണ്ണുകൾ തുറക്കാൻ കഴിയുന്നില്ല .ചിറ്റയാണോ ? അമ്മയുടെ അനിയത്തി ദേവി ചിറ്റ . അവൻ വീണ്ടും അമ്മയുടെ ഉടലിലൂടെ കൈ ചുറ്റി ചേർന്ന് കിടന്നു ” ഈശ്വര ഈ കുട്ടി ഇങ്ങനെയായാൽ എന്ത് ചെയ്യും ? മോനെ എണീൽക്കെടാ അനിയേട്ട ഒന്ന് പറയു “ചിറ്റ കരയുന്നു ” … Read more

വീട്ടിൽ എത്തി അവൾക്ക് മെസ്സേജ് അയക്കാൻ പലവട്ടം മൊബൈലിൽ എടുത്തെങ്കിലും പിന്നെന്തോ വേണ്ടെന്ന് വച്ചു, അവൾ ഇനി താമശയ്ക്ക് ആണേൽ ആകെ നാണം കെടും…..

അവിചാരിതം എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” തനിക്കെന്നെ കെട്ടാൻ പറ്റുമോ… “ ദിവ്യയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ പാർക്കിലെ അങ്ങേ മൂലയിൽ കൂടി നടന്ന് വരുന്ന മഞ്ഞ ടീഷർട്ട് ഇട്ട പെണ്ണിൽ നിന്ന് പെട്ടെന്ന് നോട്ടം മാറ്റി ദിവ്യയെ നോക്കി… ” എ… എ… ന്താ… ന്ന് …. “ ദിവ്യയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടിട്ടാണോ മഞ്ഞ ടീ ഷർട്ടുകാരി തുറിച്ചു നോക്കിയത് കൊണ്ടാണോ എന്നറിയില്ല പെട്ടെന്നൊരു വിക്കൽ വന്നു… … Read more

ചോദ്യങ്ങൾ ചോദിക്കുന്നവൻ അവന്റെ മന: സുഖത്തിനു ചോദിക്കുന്നതാണ്…. കേൾക്കുന്നവന്റെ മാനസികാവസ്ഥ അവനു മനസിലാവില്ല മനസിലാക്കാനുള്ള വകതിരിവ്…….

ചോദ്യങ്ങൾ എഴുത്ത്:- ബിന്ധ്യ ബാലൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഒരു തിരക്കുള്ള പ്ലാറ്റ്ഫോമിൽ വച്ച്ഒ രു പുതിയ സുഹൃത്തിനെ പരിചയപ്പെടുന്നു …. “ഹായ്… പേരെന്താ.? പേര് പറയുന്നു.. “വീടെവിടാ?” താമസിക്കുന്ന സ്ഥലം പറയുന്നു… “കല്യാണം കഴിഞ്ഞതാണോ?” അതേ എന്ന് പറയുന്നു… “അപ്പൊ വീട്ടിൽ ആരൊക്കെയുണ്ട്?” “ഭർത്താവും ഞാനും…” ഇനിയാണ് പാർട്ട്‌ 2 ചോദ്യങ്ങൾ “കുട്ടികൾ എത്ര പേരുണ്ട്? കുട്ടികൾ ആയിട്ടില്ല….. “കല്യാണം കഴിഞ്ഞു എത്ര നാളായി?” അടുത്ത ചോദ്യമാണ് മൂന്ന് വർഷമായി… “മൂന്ന് വർഷം … Read more

ഗായത്രിയുടെ വീട്ടിൽ കല്യാണപന്തൽ ഒരുങ്ങുമ്പോൾ അപ്പുവിന്റെ ഉള്ളിൽ ഒരു പൊള്ളൽ ആയിരുന്നു. ആരും കാണാതെ ആരും അറിയാതെ ആ തേങ്ങൽ കണ്ണുനീർ ആയി ഒഴുക്കി….

അപ്പു…. എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ടാ അപ്പു നിന്റെ മൊബൈലിൽ ആരോ വളിക്കുന്നു… ” ഇതിപ്പോ ആരാ രാവിലെ, കയ്യിൽ പറ്റിയ അഴുക്ക് കോട്ടൺ വേസ്റ്റിൽ തുടച്ചുകൊണ്ട് അപ്പു മൊബൈൽ എടുക്കാൻ പോയി. മൊബൈലിൽ പെങ്ങളുടെ ചിരിക്കുന്ന മുഖം. വീട്ടിൽ നിന്ന് വന്നതല്ലേ ഉള്ളൂ, ഇവളെന്തിനാ ഇപ്പോൾ വിളിക്കുന്നത്.           ” ഹലോ.. എന്താടി… ”            ” ടാ നീ ജോലിയിൽ ആണോ.. ”       ” അല്ല ഞാൻ ഇവിടെ സിനിമ … Read more

ഞാൻ പൊട്ടിക്കരഞ്ഞു കൊണ്ട് ഭിത്തിയിലേക്കു ചാരി ,വർഷങ്ങളായി ഹൃദയത്തിൽ അടക്കി വെച്ചതൊക്കെയും പുറത്തേക്കൊഴുകി ..എത്ര നേരം ആ നിൽപ് തുടർന്നുവെന്നറിയില്ല

അന്നൊരു നാൾ… എഴുത്ത്:- അമ്മു സന്തോഷ് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ആനന്ദിനെ മുപ്പത്തിമൂന്നാം നമ്പർ മുറിയിലെ ബെഡിൽ ഒരു രോഗിയായി കണ്ടപ്പോൾ ഞാൻ ആദ്യം സ്തംഭിച്ചു പോകുകയാണുണ്ടായത്. അയാളുടെ കിടക്കയുടെ അരികിൽ ഭാര്യയും അമ്മയും ഉണ്ടായിരുന്നു . ആ നിമിഷത്തെ ഞാനെങ്ങനെ അതിജീവിച്ചു എന്ന് റൂമിലെത്തും വരെ എനിക്ക് അറിയു മായിരുന്നില്ല . ആനന്ദ് എന്നെ ഉപേക്ഷിച്ചു പോയ നിമിഷത്തേക്കാളും ഭയവും നടുക്കവും തോന്നിയത് ആനന്ദിന് ബ്രെയിൻ ടൂമർ ആണെന്നറിഞ്ഞ പ്പോളായിരുന്നു . ഒരു … Read more

ഉപ്പാക്ക് മറുപടി കൊടുക്കാൻ കഴിയാതെ തല കുനിച്ച മക്കളുടെ മുൻപിൽ പരാജയത്തോടെ നിന്നത് ഉമ്മയാണ്. എപ്പോഴും ഉപ്പയുടെ പരാതിയും ഉമ്മയാണ് മക്കളെ ഇങ്ങനെയാക്കിയത്…….

മക്കൾക്ക് വേണ്ടി… Story written by Navas Amandoor കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അത്യാവശ്യം വേണ്ട ഡ്രസ്സ്‌ ഉൾപ്പടെയുള്ള സാധനങ്ങൾ എടുത്തു വണ്ടിയിൽ വെച്ച് സലാം മക്കളെ അടുത്തേക്ക് വിളിച്ചു. “ഇന്നലെ എല്ലാം പറഞ്ഞതല്ലേ… ഇനി കൂടുതൽ ഒന്നും പറയുന്നില്ല.ഞാനും നിങ്ങളെ ഉമ്മച്ചിയും ഞങ്ങൾക്ക് വേണ്ടി ജീവിക്കട്ടെ.” മക്കൾ മറുപടി ഒന്നും പറഞ്ഞില്ല. ഉപ്പ ലീവിന് നാട്ടിൽ വന്നിട്ട് ഒരാഴ്ചയായിട്ടുള്ളു. ഇന്നലെ രാത്രിയാണ് പെട്ടി പൊട്ടിച്ചത്. ചെറുപ്പം മുതൽ കാണുന്നതാണ് ഉപ്പ വരുന്നതും പെട്ടി … Read more

ഇല്ല അവൾ ഒരിക്കലും സമ്മതിക്കില്ല അവൾ എന്റെ മാത്രം പെണ്ണാണ്ടെന്ന് പറഞ്ഞവളാ എന്റെ നെഞ്ചിൽ മാത്രമേ കിടന്നുറങ്ങു എന്ന് പറഞ്ഞവളാ അവൾ ഒരിക്കലും സമ്മതിക്കില്ല…….

Story written by Swaraj Raj കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മു ചിത്രങ്ങൾ വളരെ നന്നായിട്ടുണ്ട് ” തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അമ്മുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല മഹേഷ് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആധാരകരുള്ള പെൺകുട്ടികൾ സ്വപ്നം കണ്ടു നടക്കുന്ന യുവതാരം അയാളാണ് തന്റെ മുറിയിൽ വന്നു നിൽക്കുന്നത് താൻ വരച്ച ചിത്രങ്ങൾ തേടി “അമ്മു വരച്ച എന്റെ ചിത്രം ഫേസ് ബുക്കിൽ കണ്ട അന്ന് ഉറപ്പിച്ചതാണ് ഇയാളെ ഒന്നു … Read more

അവൻ്റെ അമ്മ അവിടെ ഇല്ലെന്ന് നിനക്കറിയില്ലെ വെറുതെ കള്ളം പറഞ്ഞു ആ കുട്ടിയുടെ മനസ്സിൽ വെറുപ്പിൻ്റാശം നിറക്കണോ…….

ചോറ് എഴുത്ത്:- മനു തൃശ്ശൂർ ” ഡാ അപ്പു .. നിന്നെ നിൻ്റെ അമ്മ വിളിക്കുന്നത് നിനക്കെന്ത ചെക്കാ ചെവി കേട്ടുക്കൂടെ..?? ടീവിലേക്ക് നോക്കി കൊണ്ടിരുന്ന അവൻ പന്തിയില്ലാതെ രാധികയെ നോക്കി മെല്ലെ എഴുന്നേറ്റു പുറത്തേക്ക് നടന്നു.. ” എന്തിന രാധികെ അവനെ പറഞ്ഞു വിട്ടെ അവനെ ആരും വിളിച്ചില്ലല്ലോ ?? “അവൻ്റെ അമ്മ അവിടെ ഇല്ലെന്ന് നിനക്കറിയില്ലെ വെറുതെ കള്ളം പറഞ്ഞു ആ കുട്ടിയുടെ മനസ്സിൽ വെറുപ്പിൻ്റാശം നിറക്കണോ.. “അമ്മ എന്തറിഞ്ഞിട്ട രാവിലെ വന്നിരിക്കാൻ തുടങ്ങിയത … Read more