കെട്ടി കൊണ്ടുവന്ന പെണ്ണിനോട് അമ്മായിഅമ്മ പറയുന്നത് .ഇനി എന്റെ മോനെ നന്നായി നോക്കണെന്ന് …. എനിക്കത് വായിക്കുമ്പോൾ ചൊറിഞ്ഞു വരും……
ബാലചന്ദ്രന്റെയും സുമതിയുടെയും പെണ്ണ് കാണൽ Story written by Suresh Menon കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ന്നാ പിന്നെ പഴയ കാലമല്ലല്ലൊ .അവർക്ക് എന്തെങ്കിലും സംസാരിക്കണം ച്ചാൽ ആയിക്കോട്ടെ “ പഴയ കാലമായാലും പുതിയ കാല മായാലും ആ സ്ഥിരം ശൈലി ഡയലോഗിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല ….. ഡയലോഗ് കേട്ട വഴി ചെറുക്കൻ പതിയെ എഴുന്നേറ്റു . “ഓള് മേലെയുണ്ട് അങ്ങോട്ട് ചെന്നോളു ” ആരോ പറഞ്ഞത് ചെറുക്കൻ തലകുലുക്കി കേട്ടു …. … Read more