നിനക്കെന്നെ കുറച്ചു വർഷങ്ങളായല്ലേ അറിയൂ. നിനക്ക് അറിയാത്ത ഒരു കാര്യമുണ്ട്…
ഉമ്മാന്റെ മോൾ Story written by Murali Ramachandran ~~~~~~~~~~~~~~~ “നീയെന്താ പെണ്ണേ ഇന്ന് വൈകിയേ..? എന്തുപറ്റി..? നിന്റെ മുഖത്ത് പതിവില്ലാത്തൊരു വാട്ടമുണ്ടല്ലോ..” സുമിത്ര അതു ചോദിച്ച് എന്റെ അടുത്തേക്ക് വന്നു. തോളിൽ കൈവച്ചു കൊണ്ടു അവൾ തുടർന്നു. “വീട്ടിൽ ഉമ്മയോട് വഴക്കിട്ടാണോ ഇറങ്ങിയേ..? കണ്ടിട്ട് അങ്ങനെ തോന്നുന്നുണ്ടല്ലോ..” അവൾ പറഞ്ഞതും എനിക്ക് സങ്കടം സഹിക്കാൻ ആയില്ല. ഞാൻ അവൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. “നീ എന്താ ഇങ്ങനെ കരയുന്നേ..? കാര്യം പറ, എന്താ ഉണ്ടായേ..?” ഞാൻ ഷാൾ … Read more