നിവേദ്യം ~ ഭാഗം 03, എഴുത്ത്: ഉല്ലാസ് OS
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അമ്പലത്തിൽ ഉത്സവത്തിനു പുറപ്പെട്ടത് ആണെങ്കിലും വൈശാഖന്റെ മനസിലെ കണക്കുകൂട്ടലുകൾ വേറെ ആണ്. ചുമ്മാ ആ പെണ്ണിനെ ഒന്നു കണ്ടുകളയാം… വെറുതെ ഇരുന്ന തന്നെ എല്ലാവരും കൂടി മൂപ്പിച്ചു.. “എടാ നിനക്ക് ടെൻഷൻ ഉണ്ടോ? വിഷ്ണു പതിയെ ഒരു വശം തിരിഞ്ഞു വൈശാഖനെ നോക്കി. നേരെ നോക്കി വണ്ടി ഓടിക്കെടാ.. എന്തോന്ന് ടെൻഷൻ… അവൻ വിഷ്‌ണുവിനോട് ദേഷ്യപ്പെട്ടു. അങ്ങനെ അവർ രണ്ടാളും കൂടി അമ്പലത്തിൽ എത്തി… നിറയെ ജനങ്ങൾ ആയിരുന്നു ആനക്കൊട്ടിലിലും ശ്രീകോവിലിന്റെ … Read more