മാസ്ക്ക് കില്ലർ – അവസാനഭാഗം (8)
എഴുത്ത്: Dr Roshin അശോകും ശേഖറും മുറിയിൽ ഇരിക്കുന്നു . കില്ലറുടെ മരണശേഷം അശോക് മൊത്തം ആലോചനയിലാണ് . ശേഖർ അത് ശ്രദ്ധിക്കുന്നുണ്ട് . ശേഖർ :- എന്താടൊ …. താൻ ഇന്നലെ തൊട്ട് ,ആലോചനയിലാണല്ലൊ ,ഈ കില്ലർ മെഡിക്കൽ കോളേജിൽ ഡ്ര ഗ്സ് അടിച്ച് നടന്ന് പകുതി വഴിയിൽ പഠനം നിർത്തിപ്പോയ ഏതൊ ഒരു മാനസിക രോഗിയാണെന്ന് നമ്മൾ ഇന്നലെ തന്നെ ഐഡിൻ്റെഫൈ ചെയ്തല്ലൊ ! പിന്നെ ഇപ്പോൾ എന്താ ഒരു ആലോചന ,…. അവൻ … Read more