പുനർവിവാഹം ~ ഭാഗം 07, എഴുത്ത്: അശ്വതി കാർത്തിക
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… മോനെ ഞാൻ ചാരുവിന്റെ അച്ഛൻ ആണ്….. ദീപു :: ഹാ.. പറയു അച്ഛാ…. അച്ഛൻ :: എനിക്ക് മോനോട് ഒരു കാര്യം പറയാൻ ഉണ്ട്…..മോൻ എപ്പോ ഫ്രീ ആകും….. ദീപു :: നാളെ ഉച്ചകഴിഞ്ഞു കാണാം…. അച്ഛൻ :: ശരി മോനേ ഞാനപ്പോൾ നാളെ വിളിക്കാം… അദ്ദേഹം ഫോൺ വച്ചു….. എന്തായിരിക്കും എന്നോട് പറയാനുള്ളത്…. ദീപു ആലോചിച്ചു…. 🌹🌹🌹🌹🌹🌹 ദീപു കോഫീ ഷോപ്പിലേക്ക് ചെല്ലുമ്പോൾ ചാരു വിന്റെ അച്ഛൻ അവിടെ അവനെ … Read more