നിവേദ്യം ~ ഭാഗം 10, എഴുത്ത്: ഉല്ലാസ് OS
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… വൈശാഖൻ ഇറങ്ങി വന്നപ്പോൾ അവൾ അവൾ ഉറക്കം നടിച്ചു കിടക്കുക ആണ്.. ഇവളുടെ അഹങ്കാരം ഒക്കെ മാറ്റണം, എന്റെ വരുതിയിൽ കൊണ്ടുവരാൻ അറിയാൻ മേലാഞ്ഞിട്ടല്ല…. പക്ഷേ… അതിനു തനിക്കു കുറച്ചു സമയം വേണം.. എന്തായാലും എടുത്തു ചാടി വിവാഹം കഴിച്ചത് മോശം ആയി പോയി എന്നു കെട്ടു കഴിഞ്ഞ അന്ന് അവനു മനസിലായി.. അവനും കട്ടിലിൽ കയറി കിടന്നു. എടീ പുല്ലേ… നിന്നെ ഞാൻ ആരാണെന്നു കാണിച്ചു തരാൻ പോകുന്നതേ ഒള്ളു…. … Read more