അവൻ വെറുത ഒന്നും തല്ലാൻ വഴി ഇല്ല അവൾ ഒരു പോക്ക് കേസ് ആരിക്കും.. കാമുകനെ വിളിച്ചു…
ഓൺലൈൻ ജഡ്‌ജിമാർ Story written by Joseph alexy ” ഡോ പീ സി.. ഇവനാ കെട്ട്യൊളെ തല്ലിയ കേസ് അല്ലെ ? എന്താ കാരണം വല്ലോംപറഞ്ഞോ ?? ” എസ് ഐ രാജനെ നൊക്കി കൈകൾ കൂട്ടി തിരുമ്മി. “സാറേ ഇത് അടിപിടി ഒന്നുല്ല .. ഇവൻ കുറച്ച് വെള്ളം കേസ് ആണ് ഇന്നലെ അടിച്ചു ഓവർ ആയ്..! ആ പെണ്ണ് ഇവനെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി പേപ്പർ തന്നതാ അവൾ പുറത്ത് നിപ്പുണ്ട് ” … Read more