എളേപ്പനാണെന്നൊന്നും ഞാൻ നോക്കത്തില്ല… കരഞ്ഞും കണ്ണീരൊലിപ്പിച്ചും സാബുവിന്റെ മനസ്സ് മാറ്റി കാര്യം സാധിച്ചെടുക്കാം…..
ബന്ധുവാര് ശത്രുവാര്? Story written by Aswathy Joy Arakkal ആങ്ങള അങ്ങ് ഗൾഫീന്നു ലീവില് വന്നതിലുള്ള സന്തോഷം ആഘോഷിക്കുന്ന തിരക്കിലായിരുന്നു ഞങ്ങൾ…. ടോണിച്ചൻ വന്നതിനൊപ്പം ഞാനും സേവിച്ചായനും ഞങ്ങടെ കുരുട്ടടക്കയും കൂടെ വീട്ടിലെത്തിയപ്പോൾ പിന്നെ പറയാനുണ്ടോ… ഒപ്പം അമ്മച്ചിയുടെ സ്പെഷ്യൽ ഫുഡ് ഐറ്റംസും .. ഒന്നും പറയണ്ട… ഇതൊന്നും പോരാതെ സന്തോഷം വരുമ്പോൾ മാത്രം അപ്പന് നിർബന്ധമുള്ള സേവിച്ചായന്റെ മിലിറ്ററി കോട്ടയും… അങ്ങനെ ഞങ്ങള് അപ്പനും മക്കളും പാട്ടും മേളവുമായി തകർക്കുന്നതിനിടയിലാണ് പുറത്തു നിന്ന് എന്തോ … Read more