എൻ്റെ ഇഷ്ടങ്ങൾ ഒക്കെ അവർക്കേ അറിയൂ. പറമ്പിലൂടെ ഒന്ന് നടക്കണം. അമ്പഴങ്ങയും കാരക്കയും പൊട്ടിച്ചു തിന്നണം…..

നാരങ്ങ മിഠായി Story written by Suja Anup “ഗോപാലേട്ട സുഖമല്ലേ..?” എൻ്റെ ചോദ്യം കേട്ടതും ബീഡി തെറുപ്പു നിറുത്തി ഗോപാലേട്ടൻ എന്നെ നോക്കി. അപ്പോൾ ആ മുഖത്തു തളം കെട്ടി നിൽക്കുന്ന ദൈന്യത ഞാൻ തിരിച്ചറിഞ്ഞു. ഒരു പുഞ്ചിരി സമ്മാനിച്ച് ഏട്ടൻ ചോദിച്ചൂ.. “കുഞ്ഞു എപ്പോൾ വന്നൂ..?” “കുറച്ചു ദിവസമായി ചേട്ടാ. ഇന്നാണ് ഇവിടേയ്ക്ക് വരുവാൻ സമയം കിട്ടിയത്..” “കുഞ്ഞിൻ്റെ അമ്മയെ കാണുമ്പോൾ ഒക്കെ വിശേഷം ഞാൻ ചോദിച്ചറിയാറുണ്ട്. കുഞ്ഞു നല്ലൊരു നിലയിൽ എത്തുമെന്ന് എനിക്ക് … Read more

അന്നത്തെ ന്യൂസ് പേപ്പർ ഒന്നു ഓടിച്ചു വായിച്ചു.അതിലെ ഒരു വാർത്തയിൽ പെട്ടെന്ന് കണ്ണുടക്കി…….

പിണക്കങ്ങൾ Story written by Nitya Dilshe വണ്ടി വന്നു നിന്ന ശബ്ദം കേട്ടപ്പോൾ തന്നെ മുഖം ഒന്നു കൂടി വീർപ്പിച്ചു പിടിച്ചു, ഇന്ന് നേരത്തെ വരാം, ഷോപ്പിങ് നു പുറത്തു കൊണ്ടുപോകാംന്നു പറഞ്ഞിട്ടു പോയതാ… എന്നിട്ടു വരുന്ന സമയം ഹും, ശ്രദ്ധ ഫുൾ ടിവി യിലേക്ക് ആക്കി. ഇപ്പോൾ വരും “ചിന്നൂട്ടി, സോറി ട്ടാ ഞാൻ കുറച്ചു തിരക്കിൽ പെട്ടു പോയീ”ന്നും പറഞ്ഞു. പിന്നെയൊരു കെട്ടിപ്പിടുത്തവും ഉമ്മയും..ഇന്ന് ഞാൻ അതിലൊന്നും വീഴില്ല..വേറൊന്നും കൊണ്ടല്ല, തിരക്കു കൊണ്ടാണെന്നു … Read more

അവൾ ബുക്ക്‌ മാറ്റി നോക്കി, ഒരു ഫോൺ അതിൽ വീഡിയോ റെക്കോർഡിംഗ് നടന്നു കൊണ്ടിരിക്കുന്നു…….

Story written by Anju Thankachan ഓഫിസിൽ നിന്നും എത്തി നനഞ്ഞ സാരി മാറ്റുന്നതിനിടയിലാണ് പെട്ടന്ന് ഇടിവെട്ടിയതും കരണ്ട് പോയതും,അഞ്ചു മണി ആയതേയു ള്ളൂവെങ്കിലും പ്രകൃതി ഇരുണ്ടു മൂടി കിടക്കുന്നു. മുറിയിൽ വെളിച്ചം കുറവാണ്. അപ്പോഴാണ് ടേബിളിൽ താൻ അടുക്കി വച്ച ബുക്കുകൾക്കിടയിൽ നിന്നും ചെറിയ വെളിച്ചം അവൾ ശ്രെദ്ധിച്ചത്. അവൾ ബുക്ക്‌ മാറ്റി നോക്കി, ഒരു ഫോൺ അതിൽ വീഡിയോ റെക്കോർഡിംഗ് നടന്നു കൊണ്ടിരിക്കുന്നു. ആ ഫോൺ ആരുടേതാതാണ് എന്നറിഞ്ഞതും അവൾക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് … Read more

ടീച്ചർക്ക് നിങ്ങളുടെ മകനോട് പ്രേമമായിരുന്നു അഞ്ചാറു വർഷമായിട്ട്.. അവനിപ്പോൾ ഡോക്ടർ അല്ലേ…..

പെണ്ണിന്റെ വില Story written by Vijay Lalitwilloli Sathya സമയം വൈകിട്ട് നാലു മണി ആയി കാണും.. ക്ലബ്ബിൽ ഇരുന്ന് ടിവി കാണുകയായിരുന്നു രഞ്ജിത്ത്. അളിയൻ തന്റെ ചേച്ചിയെയും മൂന്നു പെൺകുട്ടികളെയും കൊണ്ടു വന്ന് സ്ത്രീധനത്തിന് ബാക്കി ചോദിച്ചുകൊണ്ട് അച്ഛനോട് ബഹളം വെക്കുക ആണെന്ന് ക്ലബ്ബിൽ ഇരിക്കുമ്പോൾ സുഹൃത്ത് വന്ന് പറഞ്ഞതനുസരിച്ച് നേരെ വീട്ടിലേക്ക് തിരിച്ചു അവൻ. രഞ്ജിത്തിനെ ബൈക്ക് വന്ന് വീടിന്റെ മുമ്പിൽ നിന്നപ്പോൾ അളിയന്റെ വോളിയം ആദ്യം കുറഞ്ഞു.. പിന്നെ മടക്കിക്കുത്തിയ മുണ്ടൊക്കെ … Read more

മറ്റൊരുവളെ കണ്ടപ്പോൾ തോന്നിയ അടങ്ങാത്ത പൂതി കൊണ്ടാണ്, ഞാനവളെ തിടുക്കപ്പെട്ട് ഇല്ലാത്ത….

Story written by Saji Thaiparambu ഞാനുപേക്ഷിച്ച് കഴിഞ്ഞ് ,മറ്റൊരാൾ അവളെ സ്വന്തമാക്കിയപ്പോഴാണ്, എനിക്കവളെ ശരിക്കും മിസ്സ് ചെയ്ത് തുടങ്ങിയത് . ഇനി ഒരിക്കലും കാണരുത്, എന്ന് കരുതിയതാണെങ്കിലും, ഈ നാട്ട് കാരൻ തന്നെ സ്വന്തമാക്കിയത് കൊണ്ടാവാം ,മിക്ക ദിവസങ്ങളിലും അവൾ അയാളുമൊത്ത് എൻ്റെ മുന്നിലൂടെ കടന്ന് പോകാറുണ്ട്. കൺമുന്നിൽ നിന്ന് മറഞ്ഞ് പോകുന്നത് വരെ, വീതിയേറിയ അവളുടെ നി തംബത്തിൽ നിന്ന് കണ്ണെടുക്കാതെ ഞാൻ നോക്കി നില്ക്കും. കണ്ണുള്ളപ്പോൾ കണ്ണിൻ്റെ കാഴ്ച ഞാനറിഞ്ഞില്ലല്ലോ, എന്ന് ഞാൻ … Read more

അവനൊരിക്കലും അവളോട് ഇഷ്ടമാണെന്നൊന്നും പറഞ്ഞില്ല. പക്ഷെ അവൾക്കത് അറിയാമായിരുന്നു……..

എന്നും നിനക്കായ്‌ Story written by Ammu Santhosh “ഇഷാന്റെ പേരെന്റ്സ് ഒക്കെ എവിടെയാ?”പല്ലവി ചോദിച്ചു “അവർ സെപ്പറേറ്റഡ് ആയിട്ട് ഒരു വർഷമായി. ഞാൻ അഞ്ചു ദിവസം അച്ഛന്റെ അടുത്തും രണ്ടു ദിവസം ശനിയും ഞായറും അമ്മയുടെ അടുത്തും നിൽക്കും “ ഇഷാൻ ലഞ്ച് ബോക്സ്‌ തുറന്നു കൊണ്ട് പറഞ്ഞു “സോറി ഞാൻ… എനിക്കറിഞ്ഞൂടായിരുന്നു.”പല്ലവി വിളർച്ചയോടെ പറഞ്ഞു “അതിനെന്തിനാ സോറി? ഇതീ സ്കൂളിൽ എല്ലാവർക്കും അറിയാം. ഞാൻ മാത്രം അല്ല ഡിവോഴ്സ് ആയ പേരെന്റ്സ് ഉള്ള കുട്ടി. … Read more

മാളുവിന്റെ അച്ഛൻ എന്നെ ഉപേക്ഷിച്ചിറങ്ങിപ്പോയപ്പോഴാണ് ഞാൻ നിന്നോട് കൂടുതൽ അടുത്തത് .

ചതി Story written by Sebin Boss J “”രാജീവേ ഞാനയച്ച ലിങ്കിൽ കേറി നോക്കിക്കേടാ പെട്ടന്ന്”” വെളുപ്പിന് ഒരു ഫ്രണ്ടിന്റെ കോൾ വന്നുണർന്ന രാജീവ് , മെസ്സഞ്ചറിൽ വന്ന ലിങ്കിൽ കയറി നോക്കിയതും തളർന്നിരുന്നു പോയി. “” രാജിവേട്ടാ നമ്മളൊരിക്കലുമിനി കാണില്ല… എന്നെ ബന്ധപ്പെടാനും ശ്രമിക്കണ്ട””” സൗദിയിൽ ജോലി ചെയ്യുന്ന , തലേന്ന് രാത്രികൂടി സംസാരിച്ചു വെച്ച ഭാര്യയുടെ കോളും കൂടി ആയപ്പോൾ രാജീവിന്റെ തകർച്ച പൂർണമായി. ഇന്ന് വെളുപ്പിനാണ് ആ വീഡിയോ കോൾ ആവസാനി … Read more

ഞാൻ അടുത്തു വന്നതൊന്നും അവർ അറിഞ്ഞിരുന്നില്ല. ഞാൻ അവിടെ നിന്നും വേഗം മാറി……

എന്റെ ചെറിയച്ഛൻ Story written by Anitha Anu “ഇനി ആരെങ്കിലും വരാനുണ്ടോ?.. എങ്കിൽ എടുക്കട്ടെ?..” ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി, കൊണ്ടു പോകുകയാണോ?.. ഇനിയൊരു തിരിച്ചു വരവില്ലാത്തൊരു യാത്ര… എനിക്ക് നെഞ്ചു പിളരുന്ന പോലെ തോന്നി എന്റെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി ഇറങ്ങി, ഇനി കാണില്ല… ഇന്നലെ വരെ എന്നോട് സംസാരിച്ചിരുന്ന ആൾ,.. “എന്റെ മക്കളെ തലോടിയ കൈകൾ ഇതാ കൂട്ടി കെട്ടിയിരിക്കുന്നു…” എന്റെ തേങ്ങൽ പുറത്തെക്കു വന്നു. “ചെറിയച്ചാ ഞാൻ ഉള്ളുരുകി … Read more

ഇനി പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസിലായപ്പോ അപ്പു റൂമിൽ നിന്ന് പോയി. അവൾ പോയതും…..

ഒരു കുന്നോളം Story written by Arya Karunan അഭിയേട്ടാ……………… ഉറങ്ങി കിടന്നിരുന്ന അഭിയെ ഉണർത്താൻ ഉള്ള ശ്രമത്തിൽ ആണ് അപർണ. അഭിയേട്ടാ……… അവൾ അവനെ ഒന്നും കൂടി കുലുക്കി വിളിച്ചു. എന്താ അപ്പു നിനക്ക് വേണ്ടേ??????? എഴുന്നേൽക്ക്……. എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്. നിന്ന് ചിണുങ്ങാതെ പോകാൻ നോക്ക് അപ്പു…. ഉറക്കം നഷ്ടപെട്ട ഈർഷ്യയിൽ അവൻ പറഞ്ഞു. പ്ലീസ് അഭിയേട്ടാ……. എന്താ നിനക്ക് വേണ്ടേ????? എന്നെ പെരുമലയിൽ കൊണ്ടുപോകുമോ???? സിദ്ധുവും കാർത്തിക്കും ഒക്കെ പോയി. … Read more

അറിയാതെ ഞാനൊന്നു ഞെട്ടി. പെട്ടെന്ന് തന്നെ എന്റെ കഴുത്തിൽ അവളുടെ ചുണ്ടുകൾ അമർന്നു…..

എഴുത്ത്:-ഹക്കീം മൊറയൂർ കൂരിരുട്ടാണ് ചുറ്റും. കോരിച്ചൊരിയുന്ന പെരും മഴ മാത്രമാണ് കൂട്ടിന്. ഒരാവേശത്തിനു രാത്രി രണ്ട് മണിക്ക് യാത്ര തിരിക്കണ്ടായിരുന്നു എന്നെനിക്ക് തോന്നി. കൂട്ടുകാരന്റെ പെങ്ങളെ കല്യാണമാണ് നാളെ. അവിടെ കിടന്നു രാവിലെ പോയി വരാൻ എല്ലാവരും പറഞ്ഞതാണ്. പക്ഷെ രാത്രി തന്നെ പോവണം എന്നത് തന്റെ മാത്രം തീരുമാനമായിരുന്നു. അവിടുന്ന് ഇറങ്ങാൻ നേരം നല്ല കാലാവസ്ഥയായിരുന്നു. എടക്കര നിന്നും ഒന്നര മണിക്കൂറോളം യാത്ര ചെയ്താൽ മതി എനിക്ക് വീട്ടിലെത്താൻ. നിലമ്പൂർ എത്താൻ നേരമാണ് മഴ പെയ്യാൻ … Read more