അങ്ങനെ ഓഡിയോ കാൾ വീഡിയോ കാളിൽ എത്തി… ഫ്രീക്കനായ കാമുകന് താടിയും മുടിയുമൊക്കെ നീട്ടി…..
വിശപ്പ് കൊന്ന പ്രണയം Story written by Jolly Shaji ഫേസ്ബുക്ക് പ്രണയം തലയ്ക്കു പിടിച്ചപ്പോൾ അവൾ ലോകം മുഴുവൻ മറക്കുകയായിരുന്നു…. തെറ്റുപറയാൻ പറ്റില്ല അവളെ… ആദ്യമായി ആൻഡ്രോയ്ഡ് ഫോൺ കയ്യിൽ കിട്ടിയത് ഓൺലൈൻ ക്ലാസ് തുടങ്ങിയപ്പോൾ ആയിരുന്നു… അതും കൂലിപ്പണിക്കാരനായ അച്ഛന്റെയും അമ്മയുടെയും മകൾക്ക് ഏതോ നല്ല മനസ്സുള്ള സാമൂഹിക പ്രവർത്തകന്റെ സംഭാവന… കൗമാരത്തിലേക്കു കാലൂന്നിയ അവൾക്ക് ആകാംഷ തലക്കുപിടിച്ചപ്പോളാണ് ഫോണിൽ ഓരോന്നായി സേർച്ച് ചെയ്തു തുടങ്ങിയത്.. അങ്ങനെ അവളും എത്തിപ്പെട്ടു ഫേസ്ബുക് എന്ന സ്വപ്ന … Read more