ഞാൻ കണ്ടു എന്ന് ആൾക്കും മനസ്സിലായി തോന്നുന്നു ആ നോട്ടം അറിയാത്ത പോലെ വേറെ എങ്ങോട്ടോ നോക്കി…….
മിഴികൾ Story written by Fasna Latheef ആത്മാർത്ഥമായി പ്രണയിച്ചു അതിമനോഹരമായി തേപ്പ് കിട്ടി പുരുഷ വർഗ്ഗത്തോട് തന്നെ പുച്ഛമായി ഇരിക്കുകയാണ് ഇശാ എന്ന ഞാൻ… ഓൺലൈൻ ക്ലാസ്സ്ന്റെ വെറുപ്പിക്കലും വീട്ടിൽ ചുമ്മാ ഇരിക്കുന്ന മടുപ്പും കൂടാത്തതിന് മുട്ടൻ തേപ്പും ജീവിതം നല്ല രീതിയിൽ ബോറടിച്ചു മുന്നോട്ട് പോവുകയായിരുന്നു… അങ്ങനെ ഇരിക്കേ ഒരു റിലാക്സേഷൻ പോലെ കസ്സിന്റെ കല്യാണം വന്നെത്തി..രണ്ട് ദിവസം മുൻപേ അവിടെ ഒപ്പിട്ട് എല്ലാരും…അവിടെ ആഘോഷങ്ങൾ പൊടി പൊടിക്കുന്നു പാട്ടും ഡാൻസും മെഹന്ദിയും ഒക്കെ … Read more